"കൽപ്പത്തൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 133: വരി 133:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൽപ്പത്തൂർ എ എൽ പി സ്കൂൾ

കൽപ്പത്തൂർ എ എൽ പി എസ്
വിലാസം
കല്പത്തൂർ

കല്പത്തൂർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം18 - 11 - 1926
വിവരങ്ങൾ
ഇമെയിൽkalpathuralp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47615 (സമേതം)
യുഡൈസ് കോഡ്32041000227
വിക്കിഡാറ്റQ64550395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ.ജെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു മുതിരക്കാലയിൽ
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

കൽപ്പത്തൂർ എ എൽ പി എസ്
വിലാസം
കല്പത്തൂർ

കല്പത്തൂർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം18 - 11 - 1926
വിവരങ്ങൾ
ഇമെയിൽkalpathuralp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47615 (സമേതം)
യുഡൈസ് കോഡ്32041000227
വിക്കിഡാറ്റQ64550395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ.ജെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു മുതിരക്കാലയിൽ
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സിന്റെ നൈർമല്യവുമായി ജീവിച്ച കൽപ്പത്തൂരിലെ  ജനങ്ങൾക്ക് വേണ്ടി ഒരു നൂറ്റാണ്ടു മുമ്പ് സാമൂഹ്യ സേവനം ആരംഭിച്ച ഒരു സ്ഥാപനമായിരുന്നു കൽപ്പത്തൂർ എലിമെന്ററി ഗേൾസ് സ്കൂൾ. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ മാറ്റങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ വൈമനസ്യം കാട്ടിയിരുന്ന കാലമായിരുന്നു അത്. പ്രദേശത്തിന്റെ ആവശ്യബോധം അറിഞ്ഞ് സ്വമേധയാ  പരിസരത്ത് ഒരു കുടിപ്പള്ളിക്കൂടത്തിന് ആരംഭമാവുകയായിരുന്നു.

      ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു അത്. മൺ മറഞ്ഞുപോയ യുഗപ്രഭാവന്മാരുടെ മന്ത്രാക്ഷരങ്ങൾക്ക് സാക്ഷിയായി ഇന്നും ജ്വലിച്ചു നിൽക്കുന്ന കൽപ്പത്തൂർ എ എൽ പി സ്കൂളിന്റെ തുടക്കം അതായിരുന്നു.

കണ്ണൻ മാസ്റ്റരുടെ നിതാന്ത പരിശ്രമഫലമായി കൽപ്പത്തൂരിൽ ആരംഭിച്ച ഈ കുടിപ്പളളിക്കൂടത്തിന് മദ്രാസ് കലക്റ്ററിൽ നിന്നും 1926 ൽ അംഗീകാരം ലഭിച്ചു.

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്

അറബി ക്ളബ്

അവലംബം

വഴികാട്ടി

Map


"https://schoolwiki.in/index.php?title=കൽപ്പത്തൂർ_എ_എൽ_പി_എസ്&oldid=2532175" എന്ന താളിൽനിന്ന് ശേഖരിച്ചത്