"എൻ. സി. യു. പി. എസ്. അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PHOTONAME)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|N. C. U. P. S. AYYANTHOLE}}
| സ്ഥലപ്പേര്= AYYANTHOLE
{{Infobox School
| വിദ്യാഭ്യാസ ജില്ല=THRISSUR
|സ്ഥലപ്പേര്=അയ്യന്തോൾ
| റവന്യൂ ജില്ല= തൃശ്ശൂര്
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=22678  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം= 1
|സ്കൂൾ കോഡ്=22678
| സ്ഥാപിതമാസം= JUNE
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=N.C.U.P.S. AYYANTHOLE
|വിക്കിഡാറ്റ ക്യു ഐഡി=Q64088719
| പിന്‍ കോഡ്= 680003
|യുഡൈസ് കോഡ്=32071802003
| സ്കൂള്‍ ഫോണ്‍= 0487 2362417
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=nirmalaschool43@gmail.com
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1964
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|സ്കൂൾ വിലാസം=അയ്യന്തോൾ
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=അയ്യന്തോൾ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680003
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2362417
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=nirmalaschool43@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം= 283
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 196
|വാർഡ്=54
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 479
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 22
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=SR.ROSY V K             
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്= SUMESH P C         
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=22678NCUPSjpg.JPG
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=194
|പെൺകുട്ടികളുടെ എണ്ണം 1-10=181
|വിദ്യാർത്ഥികളുടെ എണ്ണം 1-10=375
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ഷൈനി ടി എഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രവീണ് എ ബി
|എം.പി.ടി.. പ്രസിഡണ്ട്=ബിനു സുധീര്
|സ്കൂൾ ചിത്രം=22678NCUPSjpg.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസ സഭയുടെ കീഴിലുളള ഈ വിദ്യാലയം 1964-ല് സ്ഥാപിതമായി. ആരംഭഘട്ടത്തില് ഇതൊരു ലോവര് പ്രൈമറി വിദ്യാലയമായിരുന്നു. പ്രഥമ പ്രധാനധ്യാപികയായിരുന്ന സി.അസംപ്റ്റയുടെ കീഴിലുളള വിദ്യാലയം വളര്ച്ചയുടെ പടവുകള് ഒന്നൊന്നായികീഴടക്കി, അയ്യന്തോള് പ്രദേശത്തെ മികച്ച വിദ്യാലയമായി മാറി. തുടര്ന്ന് സ്കൂള് 76-77 കാലഘട്ടത്തില് അപ്ഗ്രേഡ് ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ് മുറികളും ലൈബ്രറിയും ലാബും ഉൾപ്പെടുന്നു. എല്ലാക്ലാസുകളിലേക്കും ആവശ്യമായ ലാപ്ടോപ്പുകളും പ്രായോഗിക പരിശീലനത്തിലായി കംപ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. 2700 പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ സയൻസ് ലാബ് സോഷ്യൽ  ലാബ്, മാത്സ്  ലാബ് എന്നിവയും ഈവിദ്യാലയത്തിൽ സജ്ജമാണ്. കുട്ടികളുടെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജ് വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ കായികപരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. മാനസികസമ്മർദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിങ് റൂം വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.  അൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്ലെലറ്റുകളും പെൺകുട്ടികൾക്ക് പ്രത്യേകമായി ഷീടോയ്ലറ്റും ഉണ്ട്. വിദ്യാര്ഥികളുടെ സുഗമമായ സഞ്ചാരത്തിനായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്. വിദ്യാർത്ഥികൾ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതിന് ജൈവവൈവിധ്യോദ്യാനവും, ശലഭോദ്യാനവും, മനോഹരമായ പൂന്തോട്ടവും, പച്ചക്കറിതോട്ടവും സജ്ജമാക്കിയിട്ടുണ്ട്.

==മുന്‍ സാരഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
* സ്കൗട്ട് & ഗൈഡ്സ്
 
* ബാൻ്റ് സെറ്റ്
 
* കാരാട്ടെ
 
* വിദ്യാരംഗം കലാസാഹിത്യവേദി
 
* ക്ലബ് പ്രവർത്തനങ്ങൾ
* തിരുബാലസഖ്യം
* കെ.സി.എസ്. എൽ
* ഡി.സി.എൽ
* സ്പോട്സ്
 
==മുൻ സാരഥികൾ==
  1. SR. ASSUMPTA - 1964 - 1979
 
  2. SR. ESTHER  - 1979 - 1983, 1984 - 85
 
  3. SR. MARY PEYTON - 1983 - 1984
 
  4. SR. PAULINUS  - 1985 - 1994
 
  5. SR. EMILIYANA  - 1994 - 1996
 
  6. SR. ROSE SANCHO - 1996 - 1999
 
  7. SR. SARA JANE  - 1999 - 2002
 
  8. SR.RITA HELEN  - 2002 - 2005
 
  9. SR. KETTY BASTIN - 2005 - 2009
 
  10. SR. PHILO JOSEPH - 2009 - 2011
 
  11. SR. JOLLY JOSE KUNDUKULANGARA - 2011 - 2015
12. SR.ROSY V K - 2015- 2020
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{Slippymap|lat=10.525195626244477|lon= 76.1880174194219|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. സി. യു. പി. എസ്. അയ്യന്തോൾ
വിലാസം
അയ്യന്തോൾ

അയ്യന്തോൾ
,
അയ്യന്തോൾ പി.ഒ.
,
680003
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0487 2362417
ഇമെയിൽnirmalaschool43@gmail.com
കോഡുകൾ
സ്കൂൾ കോഡ്22678 (സമേതം)
യുഡൈസ് കോഡ്32071802003
വിക്കിഡാറ്റQ64088719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്54
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ181
ആകെ വിദ്യാർത്ഥികൾ375
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷൈനി ടി എഫ്
പി.ടി.എ. പ്രസിഡണ്ട്പ്രവീണ് എ ബി
എം.പി.ടി.എ. പ്രസിഡണ്ട്ബിനു സുധീര്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസ സഭയുടെ കീഴിലുളള ഈ വിദ്യാലയം 1964-ല് സ്ഥാപിതമായി. ആരംഭഘട്ടത്തില് ഇതൊരു ലോവര് പ്രൈമറി വിദ്യാലയമായിരുന്നു. പ്രഥമ പ്രധാനധ്യാപികയായിരുന്ന സി.അസംപ്റ്റയുടെ കീഴിലുളള വിദ്യാലയം വളര്ച്ചയുടെ പടവുകള് ഒന്നൊന്നായികീഴടക്കി, അയ്യന്തോള് പ്രദേശത്തെ മികച്ച വിദ്യാലയമായി മാറി. തുടര്ന്ന് സ്കൂള് 76-77 കാലഘട്ടത്തില് അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ് മുറികളും ലൈബ്രറിയും ലാബും ഉൾപ്പെടുന്നു. എല്ലാക്ലാസുകളിലേക്കും ആവശ്യമായ ലാപ്ടോപ്പുകളും പ്രായോഗിക പരിശീലനത്തിലായി കംപ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. 2700 പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ സയൻസ് ലാബ് സോഷ്യൽ ലാബ്, മാത്സ് ലാബ് എന്നിവയും ഈവിദ്യാലയത്തിൽ സജ്ജമാണ്. കുട്ടികളുടെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജ് വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ കായികപരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. മാനസികസമ്മർദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിങ് റൂം വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്. അൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്ലെലറ്റുകളും പെൺകുട്ടികൾക്ക് പ്രത്യേകമായി ഷീടോയ്ലറ്റും ഉണ്ട്. വിദ്യാര്ഥികളുടെ സുഗമമായ സഞ്ചാരത്തിനായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്. വിദ്യാർത്ഥികൾ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതിന് ജൈവവൈവിധ്യോദ്യാനവും, ശലഭോദ്യാനവും, മനോഹരമായ പൂന്തോട്ടവും, പച്ചക്കറിതോട്ടവും സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാൻ്റ് സെറ്റ്
  • കാരാട്ടെ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • തിരുബാലസഖ്യം
  • കെ.സി.എസ്. എൽ
  • ഡി.സി.എൽ
  • സ്പോട്സ്

മുൻ സാരഥികൾ

 1. SR. ASSUMPTA - 1964 - 1979
 
 2. SR. ESTHER   - 1979 - 1983, 1984 - 85
 3. SR. MARY PEYTON - 1983 - 1984
 
 4. SR. PAULINUS  - 1985 - 1994
 5. SR. EMILIYANA  - 1994 - 1996
 6. SR. ROSE SANCHO - 1996 - 1999
 7. SR. SARA JANE  - 1999 - 2002
 8. SR.RITA HELEN  - 2002 - 2005
 9. SR. KETTY BASTIN - 2005 - 2009
 10. SR. PHILO JOSEPH - 2009 - 2011
 11. SR. JOLLY JOSE KUNDUKULANGARA - 2011 - 2015

12. SR.ROSY V K - 2015- 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map