"എ.എൽ.പി.എസ് കളരിക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| സ്കൂൾ വിലാസം= എഎൽപിഎസ് കളരിക്കണ്ടി, പിലാശ്ശേരി പിഓ, കുന്നമംഗലം. | | സ്കൂൾ വിലാസം= എഎൽപിഎസ് കളരിക്കണ്ടി, പിലാശ്ശേരി പിഓ, കുന്നമംഗലം. | ||
| പിൻ കോഡ്= 673571 | | പിൻ കോഡ്= 673571 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9539495865 | ||
| സ്കൂൾ ഇമെയിൽ= kalarikkandyalps@gmail.com | | സ്കൂൾ ഇമെയിൽ= kalarikkandyalps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
വരി 88: | വരി 88: | ||
==വഴികാട്ടി==കോഴിക്കോട് ജില്ലയിൽ കുന്നമംഗലം - താമരശ്ശേരി നാഷണൽ ഹൈവേ ഇൽ കുന്നമംഗലം സിറ്റിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ച് പടനിലത്തു നിന്ന് വലത്തോട്ട് 500 മീറ്റർ പിലാശ്ശേരി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ==വഴികാട്ടി==കോഴിക്കോട് ജില്ലയിൽ കുന്നമംഗലം - താമരശ്ശേരി നാഷണൽ ഹൈവേ ഇൽ കുന്നമംഗലം സിറ്റിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ച് പടനിലത്തു നിന്ന് വലത്തോട്ട് 500 മീറ്റർ പിലാശ്ശേരി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
{{ | {{Slippymap|lat=11.3274571|lon=75.8968732|width=800px|zoom=16|width=full|height=400|marker=yes}} |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
കളരിക്കണ്ടി ==
എ.എൽ.പി.എസ് കളരിക്കണ്ടി | |
---|---|
വിലാസം | |
കളരിക്കണ്ടി എഎൽപിഎസ് കളരിക്കണ്ടി, പിലാശ്ശേരി പിഓ, കുന്നമംഗലം. , 673571 | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 9539495865 |
ഇമെയിൽ | kalarikkandyalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47225 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമണി ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. അയിമ്പളത്ത് ആണ്ടി മാനേജരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1925ൽ ആരംഭിച്ചു. തുടക്കത്തിൽ 25-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. കെ പി സുബെെറാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കോരൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി രമണി ടി യാണ് പ്രധാനാദ്ധ്യാപിക .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കുുന്നമംഗലം പഞ്ചായത്തിലെ മുണ്ടക്കൽ, കളരിക്കണ്ടി, പടനിലം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ. സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
ആൺകുട്ടികളുടെ ടോയ്ലററ് - 04 പെൺകുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടർ - 02 റാമ്പ് - 01 ക്ളാസ്സ് മുറികൾ -12 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്
മികവുകൾ
പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലയത്തോടു കൂടിയ 3 നില കെട്ടിടം കളരിക്കണ്ടി പ്രദേശത്തിന് തന്നെ അഭിമാനമാണ്.
വളരെ മികച്ച രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്നത് . തുടർച്ചയായ വർഷങ്ങളിൽ നവോദയ , എൽ .എസ .എസ , ടാലെന്റ്റ് സെർച്ച് സ്കോളർഷിപ് എന്നിവയിൽ സ്കൂൾ നേടിയ വിജയം മികവുറ്റതാണ് .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സബ്ജില്ലാ തല കവിത സമാഹാരത്തിൽ പങ്കാളികളാവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും അതിന്റെതായ പ്രാധന്യത്തോടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ നടത്തി വരുന്നു .
അദ്ധ്യാപകർ
രമണി ടി T [ H M] റസിയ കെ ഷീന ബാലൻ സജിൽ കുമാർ വി ആയിഷാബി പി ടി റിൻഷ യു നായർ ദിവ്യ ജസീന ടി ജസീർ അലി കെപി സുഹാദ വിപി ഷരീഫ പി കെ [ Arabic teacher]
ക്ളബുകൾ
===സയൻസ് ക്ളബ്===ഷീന ബാലൻ ===ഗണിത ക്ളബ്===ആയിഷാബി പി ടി ===ഹെൽത്ത് ക്ളബ്===സജിൽ കുമാർ വി ===ഹരിതപരിസ്ഥിതി ക്ളബ്===ജസീന ടി കാർഷിക ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന കാർഷിക വിളവ്
===ഹിന്ദി ക്ളബ്===റസിയ കെ ===അറബി ക്ളബ്===ഷരീഫ പി കെ ===സാമൂഹൃശാസ്ത്ര ക്ളബ്===റീജ കെ
സംസ്കൃത ക്ളബ്
==വഴികാട്ടി==കോഴിക്കോട് ജില്ലയിൽ കുന്നമംഗലം - താമരശ്ശേരി നാഷണൽ ഹൈവേ ഇൽ കുന്നമംഗലം സിറ്റിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ച് പടനിലത്തു നിന്ന് വലത്തോട്ട് 500 മീറ്റർ പിലാശ്ശേരി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.