"സെന്റ് മേരീസ് എൽ പി എസ് മൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 152: വരി 152:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.622288 ,76.651832| width=800px | zoom=16 }}
{{Slippymap|lat= 9.622288 |lon=76.651832|zoom=16|width=800|height=400|marker=yes}}
<nowiki>*</nowiki>പള്ളിക്കത്തോട് ---->മൂഴൂർ --->ചാത്തൻപാറ റോഡ്  
<nowiki>*</nowiki>പള്ളിക്കത്തോട് ---->മൂഴൂർ --->ചാത്തൻപാറ റോഡ്  


<nowiki>*</nowiki>അയർക്കുന്നം ---->പള്ളിക്കത്തോട് റോഡ്
<nowiki>*</nowiki>അയർക്കുന്നം ---->പള്ളിക്കത്തോട് റോഡ്

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് എൽ പി എസ് മൂഴൂർ
വിലാസം
മൂഴൂർ

സെന്റ് മേരീസ് എൽ പി എസ്
,
മൂഴൂർ പി.ഒ.
,
686503
,
31318 ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽlpsmoozhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31318 (സമേതം)
യുഡൈസ് കോഡ്32100800106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31318
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൊച്ചുറാണി തോമസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ഡാലിയ ശ്യാമേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ .ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് . കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

എല്ലാ മേഖലയുടെയും അറിവിന്റെ വികസനത്തിന് സഹായിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .

വായന മുറി

അമ്പതിലധികം പേർക്ക് വായിക്കാൻ കഴിയുന്ന വിശാലമായ വായനാമുറി .

സ്കൂൾ ഗ്രൗണ്ട്

തടസ്സങ്ങളില്ലാതെ കളിച്ചുല്ലസിക്കാൻ പച്ചവിരിച്ച മൈതാനം .

സയൻസ് ലാബ്

ഐ ടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് , ഗൈഡ്

വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്വിസ് മത്സരങ്ങൾ ,ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,കലാപരിപാടികൾ ,പ്രസംഗ മത്സരങ്ങൾ,രചനാ മത്സരങ്ങൾ തുടങ്ങിയവ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു .

ഗണിത ക്ലബ്

പരിസ്ഥിതി ക്ലബ്

ജീവനക്കാർ

* കൊച്ചുറാണി തോമസ് (ഹെഡ്മിസ്ട്രസ് )

*ജോസ്‌മി ജോസ്

*ഡെൽഷി ജോൺ

*ആന്മേരി സ്കറിയ

*ലിജോ ടോണി

*കൊച്ചുത്രേസിയാ കെ.ജെ(പാചകം )

അധ്യാപകർ

* കൊച്ചുറാണി തോമസ് (ഹെഡ്മിസ്ട്രസ് )

*ആന്മേരി സ്കറിയ

*ജോസ്‌മി ജോസ്

*ഡെൽഷി ജോൺ

*ലിജോ ടോണി

മുൻ പ്രധാന അധ്യാപകർ

*മിനിയമ്മ ഈപ്പൻ

*സജിമോൻ ജോസഫ്

*ജോയിസ് ജോസ്

*ജെസിയമ്മ മാത്യു

*മേരി ജോൺ

*അന്നമ്മ ജോസഫ് .കെ

*പി.ടി.മത്തായി

*പി.എ.ഏലിക്കുട്ടി

*ടി.എം.ചാക്കോ

*ഇ.പി.മത്തായി

*വി.ജെ.കുര്യൻ

പൂർവ വിദ്യാർഥികൾ

വിദ്യാഭ്യാസസംരക്ഷണയജ്ഞം

വഴികാട്ടി

Map

*പള്ളിക്കത്തോട് ---->മൂഴൂർ --->ചാത്തൻപാറ റോഡ്

*അയർക്കുന്നം ---->പള്ളിക്കത്തോട് റോഡ്