"മുറിയാമ്മൂട് എൽ പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Centenary}} | ||
| സ്ഥലപ്പേര്= മുട്ടം | {{prettyurl|Muriyammood L P S Cheppad}} | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | {{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= ആലപ്പുഴ | {{Infobox School | ||
| | |സ്ഥലപ്പേര്=മുട്ടം | ||
| | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35423 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110500601 | ||
|സ്ഥാപിതദിവസം=07 | |||
| | |സ്ഥാപിതമാസം=12 | ||
|സ്ഥാപിതവർഷം=1924 | |||
| | |സ്കൂൾ വിലാസം=muriyammood L.P.S, Valiyakuzhi, Muttom | ||
| | |പോസ്റ്റോഫീസ്=മുട്ടം | ||
| | |പിൻ കോഡ്=690511 | ||
| | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=35423haripad@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ഹരിപ്പാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=14 | ||
| പി.ടി. | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
|താലൂക്ക്=കാർത്തികപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=13 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലത പി ചെറിയാൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അമൃത | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി | |||
|സ്കൂൾ ചിത്രം=35423-.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
നങ്ങ്യാർകുളങ്ങരക്കും ചേപ്പാടിനും ഇടയിൽ കാഞ്ഞൂർദേവീ ക്ഷേത്രത്തിൻറെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1924 - ൽ സ്ഥാപിതമായി.ആദ്യ കാല ഹെഡ്മാസ്റ്റർ ഈ. കുഞ്ഞുമ്മൻ ആയിരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിലെ ഭൗതിക അന്തരീക്ഷം ഉയർന്നതാണ്.കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പ് കണക്ഷനും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യമുണ്ട്.ആവശ്യത്തിനുള്ള അഡീഷണൽ ക്ലാസ് മുറികൾ വിദ്യാലയത്തിൽ ഉണ്ട്.ക്ലാസ്മുറികളിൽ ടൈൽസ് ഇടുകയും ഇരിപ്പിടത്തിന് ആയി കസേരകൾ ലഭിക്കുകയും ചെയ്തു. കുട്ടികളിലെ വായനാ നിലവാരം ഉയർത്താൻ വേണ്ടി സഹായിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരകളും ഷെൽഫുകളും സാധ്യമാക്കി. സ്കൂളിലെ സാങ്കേതികമികവ് ഉയർത്തുവാൻ വേണ്ടി ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്. സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമായിട്ടുണ്ട്. പ്രവേശന ഉത്സവത്തിന്റെ ഭാഗമായി നവംബർ ഒന്നിന് നടത്തിയ മീറ്റിങ്ങിൽ കുട്ടികൾക്കുവേണ്ടിയുള്ള പഠന കിറ്റ് സന്നദ്ധ സംഘടനകൾ വഴി ലഭ്യമാക്കി. എല്ലാ മാസത്തിലും രണ്ട് തവണ എസ് ആർ ജി മീറ്റിങ്ങുകൾ കൂടുകയും കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്യുകയും പോരായ്മകൾ നികത്തുകയും ചെയ്യാനുള്ള തീരുമാനങ്ങളെടുക്കുകയും സ്കൂളിൽ വരാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പഠന സാഹചര്യം നിലനിർത്താൻ ഓൺലൈൻ പഠന സംവിധാനം നിലനിർത്തുകയും ചെയ്യുന്നുണ്ട് | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
സ്കൂൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ പി ടി എ മീറ്റിംഗും ക്ലാസ് പിടിഎയും ഓൺലൈനായി നടത്തുകയും സ്കൂൾ തുറന്ന ശേഷം ഒരു തവണ ഓഫ്‌ലൈനിൽ നടത്തുകയും ചെയ്തു.ഭൗതിക സാഹചര്യവും ഐ സി ടി ഉപകരണങ്ങളുടെ സാധ്യതയും വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തെ കാട്ടിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട് | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചേപ്പാട് കാഞ്ഞൂർ റോഡിൽ കാഞ്ഞൂർ ജംഗ്ഷന് വടക്കുഭാഗത്ത്. | |||
ചേപ്പാട് കാഞ്ഞൂർ റോഡിൽ കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റിക്ക് എതിർവശം.<br> | |||
| | ---- | ||
{{Slippymap|lat=9.248533090965083|lon= 76.47336325998|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references /> | |||
< | |||
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുറിയാമ്മൂട് എൽ പി എസ് ചേപ്പാട് | |
---|---|
വിലാസം | |
മുട്ടം muriyammood L.P.S, Valiyakuzhi, Muttom , മുട്ടം പി.ഒ. , 690511 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 07 - 12 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | 35423haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35423 (സമേതം) |
യുഡൈസ് കോഡ് | 32110500601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത പി ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | അമൃത |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
നങ്ങ്യാർകുളങ്ങരക്കും ചേപ്പാടിനും ഇടയിൽ കാഞ്ഞൂർദേവീ ക്ഷേത്രത്തിൻറെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1924 - ൽ സ്ഥാപിതമായി.ആദ്യ കാല ഹെഡ്മാസ്റ്റർ ഈ. കുഞ്ഞുമ്മൻ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതിക അന്തരീക്ഷം ഉയർന്നതാണ്.കുടിവെള്ള സൗകര്യത്തിനായി കിണറും പൈപ്പ് കണക്ഷനും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യമുണ്ട്.ആവശ്യത്തിനുള്ള അഡീഷണൽ ക്ലാസ് മുറികൾ വിദ്യാലയത്തിൽ ഉണ്ട്.ക്ലാസ്മുറികളിൽ ടൈൽസ് ഇടുകയും ഇരിപ്പിടത്തിന് ആയി കസേരകൾ ലഭിക്കുകയും ചെയ്തു. കുട്ടികളിലെ വായനാ നിലവാരം ഉയർത്താൻ വേണ്ടി സഹായിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരകളും ഷെൽഫുകളും സാധ്യമാക്കി. സ്കൂളിലെ സാങ്കേതികമികവ് ഉയർത്തുവാൻ വേണ്ടി ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്. സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമായിട്ടുണ്ട്. പ്രവേശന ഉത്സവത്തിന്റെ ഭാഗമായി നവംബർ ഒന്നിന് നടത്തിയ മീറ്റിങ്ങിൽ കുട്ടികൾക്കുവേണ്ടിയുള്ള പഠന കിറ്റ് സന്നദ്ധ സംഘടനകൾ വഴി ലഭ്യമാക്കി. എല്ലാ മാസത്തിലും രണ്ട് തവണ എസ് ആർ ജി മീറ്റിങ്ങുകൾ കൂടുകയും കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്യുകയും പോരായ്മകൾ നികത്തുകയും ചെയ്യാനുള്ള തീരുമാനങ്ങളെടുക്കുകയും സ്കൂളിൽ വരാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പഠന സാഹചര്യം നിലനിർത്താൻ ഓൺലൈൻ പഠന സംവിധാനം നിലനിർത്തുകയും ചെയ്യുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സ്കൂൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ പി ടി എ മീറ്റിംഗും ക്ലാസ് പിടിഎയും ഓൺലൈനായി നടത്തുകയും സ്കൂൾ തുറന്ന ശേഷം ഒരു തവണ ഓഫ്‌ലൈനിൽ നടത്തുകയും ചെയ്തു.ഭൗതിക സാഹചര്യവും ഐ സി ടി ഉപകരണങ്ങളുടെ സാധ്യതയും വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തെ കാട്ടിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചേപ്പാട് കാഞ്ഞൂർ റോഡിൽ കാഞ്ഞൂർ ജംഗ്ഷന് വടക്കുഭാഗത്ത്.
ചേപ്പാട് കാഞ്ഞൂർ റോഡിൽ കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റിക്ക് എതിർവശം.
അവലംബം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35423
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ