"ജി എൽ പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
[[ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം]]{{prettyurl|G.L.P.S Evoor North}}
| സ്ഥലപ്പേര്= ഏവൂര്‍
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=ഏവൂർ വടക്ക്
| സ്കൂള്‍ കോഡ്= 35404
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= ഏവൂര്‍പി.ഒ, <br/>
|സ്കൂൾ കോഡ്=35404
| പിന്‍ കോഡ്=690507
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9747564131
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87478360
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110500607
| ഉപ ജില്ല=ഹരിപ്പാട്
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1918
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=ഏവൂർ വടക്ക്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം 
|പോസ്റ്റോഫീസ്=ഏവൂർ വടക്ക്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690507
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=35404haripad@gmail.com
| ആൺകുട്ടികളുടെ എണ്ണം=11 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 10
|ഉപജില്ല=ഹരിപ്പാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേപ്പാട് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=8
| പ്രധാന അദ്ധ്യാപകന്‍=നിലോഫര്‍  ബീഗം കെ ഐ         
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| സ്കൂള്‍ ചിത്രം= 35404_school1.jpg‎ ‎|
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കെ. നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത ആർ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു രാജീവ്
|സ്കൂൾ ചിത്രം=35404 school1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
ആലപ്പഴ ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ ചേപ്പാട് പഞ്ചായത്ത് 8- ാം വാർഡിൽ ഏവൂർ - മുട്ടം റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക്  റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്
== ചരിത്രം ==
== ചരിത്രം ==
ചരിത്ര രേഖകള്‍ വിശകലനം ചെയ്താല്‍ 1918 ല്‍ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടില്‍ ശ്രീമതി.പാര്‍വതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെന്‍റ് വരുന്ന ഈ സ്ഥലത്ത് 1 മുതല്‍ 5 വരെ  ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകള്‍ നടന്നിരുന്നത്.ഈ  വിദ്യാലയത്തില്‍ അന്നത്തെ പ്രധാനാധ്യാപകന്‍ ടി പാര്‍വതിയമ്മയുടെ ഭര്‍ത്താവായ ശ്രീമാന്‍ പയക്നിയില്‍ വേലായുധന്‍ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സര്‍ക്കാരിലേക്ക് നല്കി.  ഇതാണ് ഇന്നത്തെ ഗവ. എല്‍. പി. എസ്സ് ഏവൂര്‍ വടക്ക്  എന്ന സ്ഥാപനം.
ചരിത്ര രേഖകൾ വിശകലനം ചെയ്താൽ 1918 സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം.[[ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം|തുടർന്ന്‌  വായിക്കുക]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് .[[ജി എൽ പി എസ് ഏവൂർ നോർത്ത്/സൗകര്യങ്ങൾ|തുടർന്നുവായിക്കുക]] 


==പാഠ്യേതര പ്രവർത്തനങ്ങൾ==
*  ഇംഗ്ളീഷ് ക്ളബ്ബ്
*  സയൻ‌സ് ക്ലബ്ബ്.
*  ഹെൽത്ത് ക്ളബ്ബ്
*  വിജ്ഞാനോത്സവം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ഗണിത ക്ലബ്ബ്
*  ഹരിത സേന
* പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മുൻ സാരഥികൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
#എം. ലളിതമ്മ
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
#എസ്. വിജയലക്ഷ്മി
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
#വൈ.സാറാമ്മ
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
#കെ.സുഹറാബീവി
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
#നിലോഫ‍ർ ബീഗം കെ..
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== നേട്ടങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം എന്നീ സ്ഥാനങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു.  തുടർന്ന് വന്ന വർഷങ്ങളിലും ഈ നേട്ടങ്ങൾ തുടരാൻ നമുക്ക് കഴിഞ്ഞു.2019 -20 അധ്യയന വർഷം LSS  സ്കോളർഷിപ്പിന് 100% വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# ശ്രീ. പോക്കാട്ട് രാമചന്ദ്രൻ             
#
# ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്
#
#   ഡോ.ഗോപകുമാർ
# എം.കെ. വേണുകുമാർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ചേപ്പാട്  റെയിൽവെ സ്റ്റേഷനിൽ നിന്നും  ഓട്ടോ  മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*മാവേലിക്കര - ഹരിപ്പാട് സംസ്ഥാന പാതയിലെ മുട്ടം-ചൂണ്ടുപലക ജംഗ്ഷൻ  ബസ്‌സ്റ്റോപ്പിൽ  നിന്നും രണ്ടുകിലോമീറ്റർ  ഓട്ടോ മാർഗ്ഗം എത്താം.
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.2391869|lon=76.4855797|zoom=18|width=full|height=400|marker=yes}}


* ഹരിപ്പാട് ബസ് സ്റ്റാന്റില്‍നിന്നും 8 കി.മി അകലം.
==അവലംബം==
|----
<references />
* ഏവൂരില്‍  സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.250028,76.483877 |zoom=13}}

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഏവൂർ നോർത്ത്
വിലാസം
ഏവൂർ വടക്ക്

ഏവൂർ വടക്ക്
,
ഏവൂർ വടക്ക് പി.ഒ.
,
690507
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽ35404haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35404 (സമേതം)
യുഡൈസ് കോഡ്32110500607
വിക്കിഡാറ്റQ87478360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംചേപ്പാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ. നായർ
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പഴ ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ ചേപ്പാട് പഞ്ചായത്ത് 8- ാം വാർഡിൽ ഏവൂർ - മുട്ടം റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക് റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്

ചരിത്രം

ചരിത്ര രേഖകൾ വിശകലനം ചെയ്താൽ 1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം.തുടർന്ന്‌  വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് .തുടർന്നുവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ളീഷ് ക്ളബ്ബ്
  • സയൻ‌സ് ക്ലബ്ബ്.
  • ഹെൽത്ത് ക്ളബ്ബ്
  • വിജ്ഞാനോത്സവം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • ഹരിത സേന
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം. ലളിതമ്മ
  2. എസ്. വിജയലക്ഷ്മി
  3. വൈ.സാറാമ്മ
  4. കെ.സുഹറാബീവി
  5. നിലോഫ‍ർ ബീഗം കെ.ഐ.

നേട്ടങ്ങൾ

2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം. പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം എന്നീ സ്ഥാനങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു. തുടർന്ന് വന്ന വർഷങ്ങളിലും ഈ നേട്ടങ്ങൾ തുടരാൻ നമുക്ക് കഴിഞ്ഞു.2019 -20 അധ്യയന വർഷം LSS  സ്കോളർഷിപ്പിന് 100% വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. പോക്കാട്ട് രാമചന്ദ്രൻ
  2. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്
  3. ഡോ.ഗോപകുമാർ
  4. എം.കെ. വേണുകുമാർ

വഴികാട്ടി

  • ചേപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • മാവേലിക്കര - ഹരിപ്പാട് സംസ്ഥാന പാതയിലെ മുട്ടം-ചൂണ്ടുപലക ജംഗ്ഷൻ ബസ്‌സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം.



Map

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഏവൂർ_നോർത്ത്&oldid=2531586" എന്ന താളിൽനിന്ന് ശേഖരിച്ചത്