"പഴശ്ശി ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=പഴശ്ശി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=14733
| സ്ഥാപിതവര്‍ഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വിക്കിഡാറ്റ ക്യു ഐഡി=Q64456460
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32020800906
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല= കിഴിശ്ശേരി
|സ്ഥാപിതവർഷം=1913
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഉരുവച്ചാൽ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=04902477035
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=pelpspazhassi@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=16
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ പി.കെ
|പി.ടി.എ. പ്രസിഡണ്ട്=jyothis
|എം.പി.ടി.. പ്രസിഡണ്ട്=SOUMYA E
|സ്കൂൾ ചിത്രം=14733-2.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലെ വീരകേരളവർമ്മ പഴശ്ശിരാജയുടെ സ്മരണകളിരമ്പുന്ന പഴശ്ശിയിൽ തലശ്ശേരി - കുടക്  റോഡിൽ നിന്നും 200  മീറ്റർ അകലെയായി പഴശ്ശി ഈസ്റ്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1913ൽ പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂളിനെ അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലുളള വിദ്യാഭ്യാസ നിയമം അനുസരിച്ചു  അംഗീകാരം ലഭിച്ചു. ജന്മിത്ത നാട് വാഴിത്തത്തിൽ ജാതിപരമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് അക്ഷര ജ്ഞാനം പകർന്നു നൽകാനായി  നാട്ടാശാനായിരുന്ന ശ്രീ.കുന്നഞ്ചേരി രാമൻകുരുക്കൾ സ്ഥാപിച്ച എഴുത്തള്ളി ആണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ ആയി അംഗീകാരം നേടിയത്. 1940കളോടു കൂടി പെൺപള്ളികുടം എന്നതിന് പകരം പൊതു വിദ്യാലയം ആയി അംഗീകാരം ലഭിച്ചു. നിരവധി പ്രതിഭ ശാലികളായ അധ്യാപകർ ഇവിടെ അധ്യാപകവൃത്തിയിലേർപ്പെട്ടതായും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന എത്രയോപേർ ഈ വിദ്യാലയത്തിൽ നിന്ന്  അക്ഷരാഭ്യാസം  നേടിയതായി വിദ്യാലയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു .  . 
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം , ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക  ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്, പൂന്തോട്ടം ;PARK,...
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായുള്ള പ്രത്യേക പരിശീലനങ്ങൾ, ഹരിതകാന്തിയിലേക്ക്, പ്രവൃത്തി പരിചയ മേളകൾ, ശാസ്ത്ര-ഗണിതശാസത്ര- പ്രവൃത്തി പരിചയ ക്ലബ്ബുകൾ, ചെസ്സ്, നീന്തൽ പരിശീലനങ്ങൾ, . . .
BEST STUDENT IN GK, GO GREEN PROJECT, W E & MATHS &ENGLISH & SCIENCE CLUB, CYCLE & CHESS COACHING, SWIMMING PRACTICE
== മാനേജ്‌മെന്റ് ==
കുന്നഞ്ചേരി രാമൻ ഗുരുക്കൾ(സ്ഥാപകൻ), കെ പി അച്യുതൻ മാസ്റ്റർ, പി പാഞ്ചു ടീച്ചർ, കെ പി സതീശൻ മാസ്റ്റർ (തുടരുന്നു)
== മുൻസാരഥികൾ ==
ശ്രീ. കെ പി അച്യുതൻ മാസ്റ്റർ, ശ്രീമതി.മാധവി ടീച്ചർ, ശ്രീമതി. പാഞ്ചു ടീച്ചർ, ശ്രീമതി.കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീ കെ ഭാസ്കരൻ മാസ്റ്റർ , ശ്രീമതി. ഉമാ ദേവി  ടീച്ചർ,P K GOURIKKUTTI TEACHER
==വഴികാട്ടി==
{{Slippymap|lat=11.904048563197138|lon= 75.58383722571124 |zoom=16|width=800|height=400|marker=yes}}

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഴശ്ശി ഈസ്റ്റ് എൽ പി എസ്
വിലാസം
പഴശ്ശി

ഉരുവച്ചാൽ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1913
വിവരങ്ങൾ
ഫോൺ04902477035
ഇമെയിൽpelpspazhassi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14733 (സമേതം)
യുഡൈസ് കോഡ്32020800906
വിക്കിഡാറ്റQ64456460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ157
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ പി.കെ
പി.ടി.എ. പ്രസിഡണ്ട്jyothis
എം.പി.ടി.എ. പ്രസിഡണ്ട്SOUMYA E
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലെ വീരകേരളവർമ്മ പഴശ്ശിരാജയുടെ സ്മരണകളിരമ്പുന്ന പഴശ്ശിയിൽ തലശ്ശേരി - കുടക് റോഡിൽ നിന്നും 200 മീറ്റർ അകലെയായി പഴശ്ശി ഈസ്റ്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1913ൽ പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂളിനെ അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലുളള വിദ്യാഭ്യാസ നിയമം അനുസരിച്ചു അംഗീകാരം ലഭിച്ചു. ജന്മിത്ത നാട് വാഴിത്തത്തിൽ ജാതിപരമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് അക്ഷര ജ്ഞാനം പകർന്നു നൽകാനായി നാട്ടാശാനായിരുന്ന ശ്രീ.കുന്നഞ്ചേരി രാമൻകുരുക്കൾ സ്ഥാപിച്ച എഴുത്തള്ളി ആണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ ആയി അംഗീകാരം നേടിയത്. 1940കളോടു കൂടി പെൺപള്ളികുടം എന്നതിന് പകരം പൊതു വിദ്യാലയം ആയി അംഗീകാരം ലഭിച്ചു. നിരവധി പ്രതിഭ ശാലികളായ അധ്യാപകർ ഇവിടെ അധ്യാപകവൃത്തിയിലേർപ്പെട്ടതായും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന എത്രയോപേർ ഈ വിദ്യാലയത്തിൽ നിന്ന് അക്ഷരാഭ്യാസം നേടിയതായി വിദ്യാലയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു . .

ഭൗതികസൗകര്യങ്ങൾ

ആധുനിക ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം , ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്, പൂന്തോട്ടം ;PARK,...

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായുള്ള പ്രത്യേക പരിശീലനങ്ങൾ, ഹരിതകാന്തിയിലേക്ക്, പ്രവൃത്തി പരിചയ മേളകൾ, ശാസ്ത്ര-ഗണിതശാസത്ര- പ്രവൃത്തി പരിചയ ക്ലബ്ബുകൾ, ചെസ്സ്, നീന്തൽ പരിശീലനങ്ങൾ, . . .

BEST STUDENT IN GK, GO GREEN PROJECT, W E & MATHS &ENGLISH & SCIENCE CLUB, CYCLE & CHESS COACHING, SWIMMING PRACTICE

മാനേജ്‌മെന്റ്

കുന്നഞ്ചേരി രാമൻ ഗുരുക്കൾ(സ്ഥാപകൻ), കെ പി അച്യുതൻ മാസ്റ്റർ, പി പാഞ്ചു ടീച്ചർ, കെ പി സതീശൻ മാസ്റ്റർ (തുടരുന്നു)

മുൻസാരഥികൾ

ശ്രീ. കെ പി അച്യുതൻ മാസ്റ്റർ, ശ്രീമതി.മാധവി ടീച്ചർ, ശ്രീമതി. പാഞ്ചു ടീച്ചർ, ശ്രീമതി.കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീ കെ ഭാസ്കരൻ മാസ്റ്റർ , ശ്രീമതി. ഉമാ ദേവി ടീച്ചർ,P K GOURIKKUTTI TEACHER

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പഴശ്ശി_ഈസ്റ്റ്_എൽ_പി_എസ്&oldid=2531379" എന്ന താളിൽനിന്ന് ശേഖരിച്ചത്