"ഗവ. ടൗൺ യു പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|Govt. Town U P School Kayamkulam}} | ||
| സ്ഥലപ്പേര്= കായംകുളം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=കായംകുളം | ||
| സ്കൂൾ കോഡ്= 36454 | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36454 | ||
| പിൻ കോഡ്=690572 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87479383 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110600702 | ||
| | |സ്ഥാപിതദിവസം=03 | ||
|സ്ഥാപിതമാസം=07 | |||
| | |സ്ഥാപിതവർഷം=1961 | ||
|സ്കൂൾ വിലാസം=കായംകുളം | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കരീലകുളങ്ങര | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=690572 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0479 2446665 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=townupskylm@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കായംകുളം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=1 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=കായംകുളം | ||
| സ്കൂൾ ചിത്രം= 36454. | |താലൂക്ക്=കാർത്തികപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=276 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=243 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=519 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനിമോൾ . പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുബീർ .എസ്. ഓടനാട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗംഗ ലക്ഷ്മി | |||
|സ്കൂൾ ചിത്രം=36454.jpg | |||
|size=350px | |||
|caption=സ്‌കൂൾ കവാടം | |||
|ലോഗോ=36454-logo.jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1960-61 കാലഘട്ടത്തിൽ കായംകുളത്ത് ജീവിച്ചിരുന്ന പൊതു പ്രവർത്തകനും ഡോക്ടറുമായിരുന്ന ഡെൻറ്റിസ്റ്റ് ശങ്കർ എന്ന വ്യക്തിയുടെ പ്രയത്നഫലമായി കായംകുളത്തിൻ്റെ അടുത്ത പ്രദേശമായ ഒതനംകുളത്തു ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം കിട്ടുകയുണ്ടായി.സ്കൂളിനു വേണ്ടി സ്ഥലം കണ്ടെത്താനും കെട്ടിട നിർമ്മാണത്തെ പറ്റി ആലോചന നടത്തുവാനും വേണ്ടി അവിടെയും സമീപ പ്രദേശങ്ങളിലുമുള്ള പൗര പ്രമുഖകരുടെയും പ്രമാണികളുടെയും നാടിൻ്റെ ക്ഷേമം ആഗ്രഹിക്കുന്നവരുടെയും ഒരു യോഗം ഒതനാംകുളത്തു വെച്ച് നടത്തുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ മലമേൽ ഭാഗം സ്വദേശിയും പൊതു പ്രവർത്തകനായ വാഴശ്ശേരി കേശവപിള്ള പങ്കെടുത്തിരുന്നു. കൂടെ അദ്ദേഹത്തിൻ്റെ സതീർത്ഥരായ ചില നാട്ടുകാരും യോഗത്തിൽ പങ്കെടുത്തിരുന്നു.പ്രസ്തുത യോഗത്തിൽ സ്കൂൾ യഥാർത്ഥമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ, സ്ഥലം മാത്രം കണ്ടു പിടിച്ചാൽ പോരാ, സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമാ കെട്ടിടം കൂടി നാട്ടുകാരുടെ സംഭാവനയിലൂടെയും ശ്രമധാനത്തിലൂടെയും ഒരുങ്ങണമെന്ന. വ്യവസ്ഥ അവതരിക്കപ്പെട്ടപ്പോൾ സാമ്പത്തിക പരാധീനത മൂലം അന്നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിന്ന് പിന്തിരിയാനുള്ള ആലോചനയിലേക്ക് പോയി, ആ അവസരത്തിൽ വാഴശ്ശേരി കേശവപിള്ള ചർച്ചയിൽ ഇടപ്പെടുകയും തൻ്റെ മല മേൽഭാഗത്തിലുള്ള ,വാഴശ്ശേരിയിലെ വസ്തു സ്കൂൾ നിർമ്മാണത്തിനായി വിട്ടുകൊടുക്കാം എന്നും നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ അവിടെ സ്ഥാപിക്കാം എന്നും യോഗത്തെ അറിയിച്ചു.ഈ സ്കൂളിൻ്റെ ചരിത്രം തുടങ്ങുന്നത് വാഴശ്ശേരി കേശവപിള്ളയുടെ ധൈര്യത്തോടും ദീർഘദർശനത്തോടും കൂടിയുള്ള ഈ സ്കൂളിനുള്ള ഭൂമിയുടെ ധാന പ്രഖ്യാപനത്തോടും നാട്ടുകാരുടെ സഹായ സഹകരണ പ്രഖ്യാപനത്തോടുമാണ്. യോഗത്തിൽ ഇദ്ദേഹത്തിൻ്റെ ഈ നിലപാടിനെ നാട്ടുക്കാർ പിന്താങ്ങുകയും സഹായ സഹകരണങ്ങളും ശ്രമധാനവും വാഗ്ദാനം ചെയ്യുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|ശാസ്‌ത്ര ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/പാഠ്യേതര പ്രവർത്തനങ്ങൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ ''' | |||
!ക്രമം | |||
!പേര് | |||
!വർഷം | |||
! | |||
!ചിത്രം | |||
|- | |||
|1 | |||
| | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
വരി 57: | വരി 121: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബസ് സ്റ്റാന്റിൽനിന്നും 3.5കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 3.5കി.മി അകലം. | ||
{{Slippymap|lat=9.192142|lon= 76.486672 |zoom=18|width=full|height=400|marker=yes}} | |||
{{ |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടൗൺ യു പി സ്കൂൾ കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കരീലകുളങ്ങര പി.ഒ. , 690572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 03 - 07 - 1961 |
വിവരങ്ങൾ | |
ഫോൺ | 0479 2446665 |
ഇമെയിൽ | townupskylm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36454 (സമേതം) |
യുഡൈസ് കോഡ് | 32110600702 |
വിക്കിഡാറ്റ | Q87479383 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 519 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ . പി |
പി.ടി.എ. പ്രസിഡണ്ട് | മുബീർ .എസ്. ഓടനാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗംഗ ലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1960-61 കാലഘട്ടത്തിൽ കായംകുളത്ത് ജീവിച്ചിരുന്ന പൊതു പ്രവർത്തകനും ഡോക്ടറുമായിരുന്ന ഡെൻറ്റിസ്റ്റ് ശങ്കർ എന്ന വ്യക്തിയുടെ പ്രയത്നഫലമായി കായംകുളത്തിൻ്റെ അടുത്ത പ്രദേശമായ ഒതനംകുളത്തു ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം കിട്ടുകയുണ്ടായി.സ്കൂളിനു വേണ്ടി സ്ഥലം കണ്ടെത്താനും കെട്ടിട നിർമ്മാണത്തെ പറ്റി ആലോചന നടത്തുവാനും വേണ്ടി അവിടെയും സമീപ പ്രദേശങ്ങളിലുമുള്ള പൗര പ്രമുഖകരുടെയും പ്രമാണികളുടെയും നാടിൻ്റെ ക്ഷേമം ആഗ്രഹിക്കുന്നവരുടെയും ഒരു യോഗം ഒതനാംകുളത്തു വെച്ച് നടത്തുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ മലമേൽ ഭാഗം സ്വദേശിയും പൊതു പ്രവർത്തകനായ വാഴശ്ശേരി കേശവപിള്ള പങ്കെടുത്തിരുന്നു. കൂടെ അദ്ദേഹത്തിൻ്റെ സതീർത്ഥരായ ചില നാട്ടുകാരും യോഗത്തിൽ പങ്കെടുത്തിരുന്നു.പ്രസ്തുത യോഗത്തിൽ സ്കൂൾ യഥാർത്ഥമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ, സ്ഥലം മാത്രം കണ്ടു പിടിച്ചാൽ പോരാ, സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമാ കെട്ടിടം കൂടി നാട്ടുകാരുടെ സംഭാവനയിലൂടെയും ശ്രമധാനത്തിലൂടെയും ഒരുങ്ങണമെന്ന. വ്യവസ്ഥ അവതരിക്കപ്പെട്ടപ്പോൾ സാമ്പത്തിക പരാധീനത മൂലം അന്നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിന്ന് പിന്തിരിയാനുള്ള ആലോചനയിലേക്ക് പോയി, ആ അവസരത്തിൽ വാഴശ്ശേരി കേശവപിള്ള ചർച്ചയിൽ ഇടപ്പെടുകയും തൻ്റെ മല മേൽഭാഗത്തിലുള്ള ,വാഴശ്ശേരിയിലെ വസ്തു സ്കൂൾ നിർമ്മാണത്തിനായി വിട്ടുകൊടുക്കാം എന്നും നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ അവിടെ സ്ഥാപിക്കാം എന്നും യോഗത്തെ അറിയിച്ചു.ഈ സ്കൂളിൻ്റെ ചരിത്രം തുടങ്ങുന്നത് വാഴശ്ശേരി കേശവപിള്ളയുടെ ധൈര്യത്തോടും ദീർഘദർശനത്തോടും കൂടിയുള്ള ഈ സ്കൂളിനുള്ള ഭൂമിയുടെ ധാന പ്രഖ്യാപനത്തോടും നാട്ടുകാരുടെ സഹായ സഹകരണ പ്രഖ്യാപനത്തോടുമാണ്. യോഗത്തിൽ ഇദ്ദേഹത്തിൻ്റെ ഈ നിലപാടിനെ നാട്ടുക്കാർ പിന്താങ്ങുകയും സഹായ സഹകരണങ്ങളും ശ്രമധാനവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്‌ത്ര ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമം | പേര് | വർഷം | ചിത്രം | |
---|---|---|---|---|
1 | ||||
2 | ||||
3 | ||||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 3.5കി.മി അകലം.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36454
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ