"ജി.യു. പി. എസ്. നല്ലേപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.യു. പി. എസ്. നല്ലേപ്പിള്ളി | |||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി സംസ്ഥാത്ത‍് 1890 സെപ്റ്റംബർ 21 നായിരുന്നു ഈ വിദ്യാലയം സ്ഥാപിതമായത് .അന്നത്തെ പേര് ആംഗ്ലോ വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നായിരുന്നു .ഓലമേഞ്ഞ ഷെഡിലായിരുന്നു തുടക്കം . ആദ്യത്തെ ഹെഡ്മാസ്റ്റർ വൈദ്യനാഥ അയ്യർ ആയിരുന്നു . മാനേജർ ദക്ഷിണാമൂർത്തി അയ്യർ .ഇൻഫെന്ററി ക്ലാസ്സുമുതൽ ഇംഗ്ലീഷിലായിരുന്നു അധ്യയനം .തുടർന്ന് മലയാളം ,തമിഴ് എന്നീ ഭാഷകളും അവസാനമായി സംസ്‌കൃതഭാഷയും പഠനമാധ്യമങ്ങളായി . [[ജി.യു. പി. എസ്. നല്ലേപ്പിള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] | കൊച്ചി സംസ്ഥാത്ത‍് 1890 സെപ്റ്റംബർ 21 നായിരുന്നു ഈ വിദ്യാലയം സ്ഥാപിതമായത് .അന്നത്തെ പേര് ആംഗ്ലോ വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നായിരുന്നു .ഓലമേഞ്ഞ ഷെഡിലായിരുന്നു തുടക്കം . ആദ്യത്തെ ഹെഡ്മാസ്റ്റർ വൈദ്യനാഥ അയ്യർ ആയിരുന്നു . മാനേജർ ദക്ഷിണാമൂർത്തി അയ്യർ .ഇൻഫെന്ററി ക്ലാസ്സുമുതൽ ഇംഗ്ലീഷിലായിരുന്നു അധ്യയനം .തുടർന്ന് മലയാളം ,തമിഴ് എന്നീ ഭാഷകളും അവസാനമായി സംസ്‌കൃതഭാഷയും പഠനമാധ്യമങ്ങളായി . [[ജി.യു. പി. എസ്. നല്ലേപ്പിള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 116: | വരി 118: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat=10.728545335771633|lon= 76.7795355841325|zoom=18|width=full|height=400|marker=yes}} | ||
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു. പി. എസ്. നല്ലേപ്പിള്ളി | |
---|---|
വിലാസം | |
നല്ലേപ്പിള്ളി നല്ലേപ്പിള്ളി , നല്ലേപ്പിള്ളി പി.ഒ. , 678553 , പാലക്കാട് ജില്ല | |
സ്ഥാപിതം | 21 - 09 - 1890 |
വിവരങ്ങൾ | |
ഫോൺ | 04923 282378 |
ഇമെയിൽ | gupsnallepilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21350 (സമേതം) |
യുഡൈസ് കോഡ് | 32060400604 |
വിക്കിഡാറ്റ | Q64690747 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 396 |
പെൺകുട്ടികൾ | 328 |
ആകെ വിദ്യാർത്ഥികൾ | 724 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശിധരൻ. എം. പി |
പി.ടി.എ. പ്രസിഡണ്ട് | പി. വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | കുമാരി ജ്യോതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.യു. പി. എസ്. നല്ലേപ്പിള്ളി
ചരിത്രം
കൊച്ചി സംസ്ഥാത്ത‍് 1890 സെപ്റ്റംബർ 21 നായിരുന്നു ഈ വിദ്യാലയം സ്ഥാപിതമായത് .അന്നത്തെ പേര് ആംഗ്ലോ വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നായിരുന്നു .ഓലമേഞ്ഞ ഷെഡിലായിരുന്നു തുടക്കം . ആദ്യത്തെ ഹെഡ്മാസ്റ്റർ വൈദ്യനാഥ അയ്യർ ആയിരുന്നു . മാനേജർ ദക്ഷിണാമൂർത്തി അയ്യർ .ഇൻഫെന്ററി ക്ലാസ്സുമുതൽ ഇംഗ്ലീഷിലായിരുന്നു അധ്യയനം .തുടർന്ന് മലയാളം ,തമിഴ് എന്നീ ഭാഷകളും അവസാനമായി സംസ്‌കൃതഭാഷയും പഠനമാധ്യമങ്ങളായി . കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മാധവൻ
ടി .എഫ് .ജെ. വിൻസെന്റ്
വി .സി . മാത്യു
ഗണപതി
പെരിയസ്വാമി
നാരായണി
വിശു
സുഗത
പി . ബാബുരാജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുന്നാസാഹിബ് (തമിഴ് വാഗ്‌മിയും പാർലമെന്റ് അംഗവുമായിരുന്നു )
വി .എസ് .കല്യാണരാമൻ (ഐ.പി.എസ് ) ഇന്ത്യൻ പോസ്റ്റൽ സർവീസ്
മോഹൻ മാനാംകുറ്റി (സിനിമ സംവിധായകൻ )
കെ.എ. ശിവരാമ ഭാരതി (ചിറ്റൂർ എം.ൽ.എ , പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് )
എൻ .വി.കൃഷ്ണൻ (ഐ.എ.എസ് )
എൻ.എസ് .ഭൈരവൻ (കേരളം വാട്ടർ ആതോറിറ്റി ചെയർമാൻ)
ടി.മാധവമേനോൻ (കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ )
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം - 1 പാലക്കാട് ടൗണിൽ നിന്നും ചിറ്റൂർ റോഡ് വഴി കല്ലൂട്ടിയാൽ - കമ്പളിച്ചുങ്കം റോഡിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം - 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും NH 966 വഴി പാലക്കാട് -ചിറ്റൂർ റോഡിൽ 22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം - 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്ന് പാലക്കാട് -പൊള്ളാച്ചി റോഡ് വഴി കല്ലൂട്ടിയാൽ - കമ്പളിച്ചുങ്കം റോഡിൽ 16 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . ഇത് ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21350
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ