"എ.എം.എൽ.പി.എസ്.ആമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1937 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ആമയൂർ | |പോസ്റ്റോഫീസ്=ആമയൂർ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=76 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സലീന | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | ||
|സ്കൂൾ ചിത്രം=20611 schoolphoto.jpeg | |സ്കൂൾ ചിത്രം=20611 schoolphoto.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1937 വർഷത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് ഇന്ത്യക്ക് സ്വാതന്ദ്രം കിട്ടുന്നതിന് മുമ്പുള്ള സ്കൂൾ ആണ് സ്കൂളിന്റെ ആദ്യ ബാച്ച് ഇപ്പോൾ മുത്തച്ഛന്മാരും മുത്തശ്ശികളുമായി വളരെക്കുറച്ചു പേര്മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത് തലമുറകളായി അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് സമൂഹത്തെ കൈപിടിച്ചുയർത്തുന്ന നമ്മുടെ വിദ്യാലയത്തിന് ഒട്ടേറെ സാംസ്‌കാരിക നിറവുകൾ സമ്മാനിച്ച ചരിത്രമുണ്ട് മതസൗഹാർത്തത്തിന്റെ കേന്ദ്രമായി നാട്ടുകാർ വിദ്യാലയത്തെ കണ്ടിരുന്നു എന്നതിന്റെ തെളിവാണ് തുടക്കത്തിൽ ഇത് ഒരു മദ്രസ്സ ആയിരുന്നു എന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 85: | വരി 85: | ||
• നാഷണൽ ഹൈവെയിൽ ......koppam.............. ബസ്റ്റാന്റിൽ നിന്നും ......3.... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | • നാഷണൽ ഹൈവെയിൽ ......koppam.............. ബസ്റ്റാന്റിൽ നിന്നും ......3.... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.8949059|lon=76.1779553|zoom=18|width=full|height=400|marker=yes}} |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.ആമയൂർ | |
---|---|
![]() | |
വിലാസം | |
ആമയൂർ ആമയൂർ പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 04662 224567 |
ഇമെയിൽ | amayuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20611 (സമേതം) |
യുഡൈസ് കോഡ് | 32061100709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത വി |
പി.ടി.എ. പ്രസിഡണ്ട് | സലീന |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1937 വർഷത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് ഇന്ത്യക്ക് സ്വാതന്ദ്രം കിട്ടുന്നതിന് മുമ്പുള്ള സ്കൂൾ ആണ് സ്കൂളിന്റെ ആദ്യ ബാച്ച് ഇപ്പോൾ മുത്തച്ഛന്മാരും മുത്തശ്ശികളുമായി വളരെക്കുറച്ചു പേര്മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത് തലമുറകളായി അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് സമൂഹത്തെ കൈപിടിച്ചുയർത്തുന്ന നമ്മുടെ വിദ്യാലയത്തിന് ഒട്ടേറെ സാംസ്‌കാരിക നിറവുകൾ സമ്മാനിച്ച ചരിത്രമുണ്ട് മതസൗഹാർത്തത്തിന്റെ കേന്ദ്രമായി നാട്ടുകാർ വിദ്യാലയത്തെ കണ്ടിരുന്നു എന്നതിന്റെ തെളിവാണ് തുടക്കത്തിൽ ഇത് ഒരു മദ്രസ്സ ആയിരുന്നു എന്നത്
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തു സാമാന്യം ഭേദപ്പെട്ട കെട്ടിടമാണ് ഞങ്ങൾക്കുള്ളത് വിശാലമായ കളിസ്ഥലമുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാത്റൂമും ടോയ്‌ലെറ്റും ഉണ്ട് ചുറ്റുമതിലും വലിയൊരു ഗേറ്റും ഇവിടുണ്ട് ഒരു മനോഹരമായ പൂത്തോട്ടവും അതിനെ ഒന്നുകൂടി സൗന്ദര്യം കൂട്ടുമാറ് ആമ്പൽകുളവും ഉണ്ട് പച്ചക്കറിത്തോട്ടവും ഇവിടുത്തെ പ്രത്യേകതയാണ് ക്ലാസ് റൂമുകളെല്ലാം ടൈൽ ഇട്ടതാണ് ഒരു കിണറും പഞ്ചായത്തിന്റെ വെള്ളവും ഉള്ളതുകൊണ്ട് കുട്ടികൾക്ക് വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാറില്ല മൂന്ന് ലാപ്ടോപും ഒരു പ്രൊജക്ടറും കുട്ടികൾക്കുണ്ട് പൂർവ്വവിദ്യാര്ഥികളുടെ ധാർമികമായ പിന്തുണ വിദ്യാലയത്തിനുണ്ട് പുതിയ മാനേജുമെന്റിന്റെ അകമഴിഞ്ഞ ഇടപെടൽ വിദ്യാലയത്തിന്റെ നല്ലൊരു മാറ്റത്തിനു കാരണമായി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം സാഹിത്യ വേദി. കവിദ്യാഭ്യാസഅവകാശനിയമ ശില്പശാല നടന്നു [ 2010,11 ] പ്ലാറ്റിനം ജൂബിലി -വാർഷികദിനത്തോട് അനുബന്ധിച്ചു സാഹിത്യക്യാമ്പ് നടന്നു ഗ്രാമഗീതങ്ങൾ- നാടൻപാട്ടുകളിലുള്ള ഏകദിന ശില്പശാലയും സമർപ്പണവും ഇനിയും മുന്നോട്ട് എന്ന പേരിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കയ്യെഴുത്തുപതിപ്പുകൾ പ്രകാശനം ചെയ്തു കവചം -പതിപ്പുപ്രകാശനം ചെയ്തു Blinkingstars -english journal പുറത്തിറക്കി ;ഒരു L S S വിജയിയെയും ലഭിച്ചു [2013 -14]വാർത്താപത്രികയായ ധർമ്മവീഥി പുറത്തിറക്കി സബ്‌ജില്ല കലോത്സവത്തിൽ രണ്ടു എ ഗ്രേഡ് നേടാൻ കഴിഞ്ഞു
- to read more
- ക്ലബ്പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• .Pattambi.......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (.......6....കിലോമീറ്റർ) •തീരദേശപാതയിലെ ........Thrithala koppam.......... ബസ്റ്റാന്റിൽ നിന്നും..one and half............... കിലോമീറ്റർ • നാഷണൽ ഹൈവെയിൽ ......koppam.............. ബസ്റ്റാന്റിൽ നിന്നും ......3.... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20611
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ