"ഓർക്കാട്ടേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|orkkatteri l p school}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ഓർക്കാട്ടേരി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16247 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32041300412 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1901 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ഓർക്കാട്ടേരി | ||
| പഠന | |പിൻ കോഡ്=673501 | ||
| | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=16247hmchombala@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചോമ്പാല | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്=വടകര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=192 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=233 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=415 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ ടി രാജീവൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനു | |||
|സ്കൂൾ ചിത്രം=16247 orkkatteri l p s.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=16247 school.jpg | |||
|logo_size=50px | |||
}} | }} | ||
.. | |||
ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് '''ഓർക്കാട്ടേരി എൽ.പി.സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
== | നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട് '''''ഓർക്കാട്ടേരി എൽ.പി.സ്കൂൾ''''' പ്രവർത്തനം ആരംഭിക്കുന്നത് . നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. [[ഓർക്കാട്ടേരി എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക......]] | ||
==പാഠ്യേതര | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | |||
'''സ്കൂളിലെ | == മുൻ സാരഥികൾ == | ||
ശ്രീ. രാമൻ നമ്പ്യാർ | |||
ശ്രീ. ടി. ഒ. നാരായണക്കുറുപ്പ് | |||
ശ്രീ. സി. കെ. ശങ്കരക്കുറുപ്പ് | |||
ശ്രീ. കെ. മാധവൻ നമ്പ്യാർ | |||
ശ്രീ. കെ. സി. ജി. നമ്പൂതിരി | |||
ശ്രീ. ടി. ചാത്തു | |||
ശ്രീമതി. വി. പി. കമലാക്ഷി | |||
ശ്രീ. കെ വാസു | |||
ശ്രീ. കെ. ജിനചന്ദ്രൻ | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ എൻ കെ നാരായണക്കുറുപ്പ് ( ഐഎഎസ്, മുൻ കോഴിക്കോട് ജില്ലാ കലക്ടർ) | |||
ശ്രീ സി കെ ശ്രീധരൻ ( ഐ എഫ് എസ്, തമിഴ്നാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* വടകര ബസ് സ്റ്റാന്റിൽനിന്നും 8.3 കി.മി അകലം. | |||
* | |||
|} | * ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.65448|lon=75.60180 |zoom=16|width=full|height=400|marker=yes}} |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓർക്കാട്ടേരി എൽ പി എസ് | |
---|---|
വിലാസം | |
ഓർക്കാട്ടേരി ഓർക്കാട്ടേരി പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | 16247hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16247 (സമേതം) |
യുഡൈസ് കോഡ് | 32041300412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 233 |
ആകെ വിദ്യാർത്ഥികൾ | 415 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ |
പി.ടി.എ. പ്രസിഡണ്ട് | കെ ടി രാജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഓർക്കാട്ടേരി എൽ.പി.സ്കൂൾ
ചരിത്രം
നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട് ഓർക്കാട്ടേരി എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. തുടർന്ന് വായിക്കുക......
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ. രാമൻ നമ്പ്യാർ
ശ്രീ. ടി. ഒ. നാരായണക്കുറുപ്പ്
ശ്രീ. സി. കെ. ശങ്കരക്കുറുപ്പ്
ശ്രീ. കെ. മാധവൻ നമ്പ്യാർ
ശ്രീ. കെ. സി. ജി. നമ്പൂതിരി
ശ്രീ. ടി. ചാത്തു
ശ്രീമതി. വി. പി. കമലാക്ഷി
ശ്രീ. കെ വാസു
ശ്രീ. കെ. ജിനചന്ദ്രൻ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ എൻ കെ നാരായണക്കുറുപ്പ് ( ഐഎഎസ്, മുൻ കോഴിക്കോട് ജില്ലാ കലക്ടർ)
ശ്രീ സി കെ ശ്രീധരൻ ( ഐ എഫ് എസ്, തമിഴ്നാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 8.3 കി.മി അകലം.
- ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16247
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ