"ജി.എം.എൽ.പി.എസ്.കൂമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ.പി.എസ്.കൂമണ്ണ എന്ന താൾ ജി.എം.എൽ.പി.എസ്കൂ മണ്ണ എന്നാക്കി മാറ്റിയിരിക്കുന്നു) റ്റാഗ്: പുതിയ തിരിച്ചുവിടൽ |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GMLPS Koomanna}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൂമണ്ണ | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19816 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64567052 | |||
|യുഡൈസ് കോഡ്=32051301020 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1926 | |||
|സ്കൂൾ വിലാസം=ജി.എം.എൽ.പി.എസ്. കൂമണ്ണ | |||
|പോസ്റ്റോഫീസ്=ഒളകര | |||
|പിൻ കോഡ്=676306 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=koomannagmlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.koomannaschool | |||
|ഉപജില്ല=വേങ്ങര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുവളളൂർ, | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന് | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=140 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=136 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ബാബുരാജൻ | |||
|പി.ടി.എ. പ്രസിഡണ്ട്=അമീർ യു.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19816-building.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.''' | |||
== ചരിത്രം== | |||
<p>നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി. ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും ബന്ധപ്പെട്ടു 1928 സെപ്റ്റംബർ 5 നു 15 കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു . </p> [[ജി.എം.എൽ.പി.എസ്.കൂമണ്ണ/ചരിത്രം|കുടുതൽ അറിയുവാൻ]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.[[ജി.എം.എൽ.പി.എസ് കൂമണ്ണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
==ക്ലബ്ബുകൾ== | |||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ [[ജി.എം.എൽ.പി.എസ്കൂ മണ്ണ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
[[{{PAGENAME}}/ നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | |||
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | |||
[[ജി.എം.എൽ.പി.എസ് കൂമണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
==സ്കൂളിന്റെ നിലവിലെ പ്രധാനാധ്യാപകൻ == | |||
BABURAJAN KALADAN | |||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
|ഇരുമ്പൻ അസൈൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|ഇരുമ്പൻ മൊഇദീൻകുട്ടി മാസ്റ്റർ | |||
| | |||
|- | |||
|3 | |||
|Dr ആലിക്കുട്ടി തിരൂർ | |||
| | |||
|} | |||
== '''ചിത്രശാല''' == | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ.പി.എസ് കൂമണ്ണ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | |||
* വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | |||
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | |||
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | |||
---- | |||
{{Slippymap|lat= 11°5'14.96"N|lon= 75°54'48.71"E|zoom=16|width=800|height=400|marker=yes}} |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്.കൂമണ്ണ | |
---|---|
വിലാസം | |
കൂമണ്ണ ജി.എം.എൽ.പി.എസ്. കൂമണ്ണ , ഒളകര പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | koomannagmlps@gmail.com |
വെബ്‍സൈറ്റ് | www.koomannaschool |
കോഡുകൾ | |
സ്കൂൾ കോഡ് | 19816 (സമേതം) |
യുഡൈസ് കോഡ് | 32051301020 |
വിക്കിഡാറ്റ | Q64567052 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുവളളൂർ, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 136 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബുരാജൻ |
പി.ടി.എ. പ്രസിഡണ്ട് | അമീർ യു.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.എസ് കൂമണ്ണ.
ചരിത്രം
നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി. ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും ബന്ധപ്പെട്ടു 1928 സെപ്റ്റംബർ 5 നു 15 കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്‍ച സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ
സ്കൂളിന്റെ നിലവിലെ പ്രധാനാധ്യാപകൻ
BABURAJAN KALADAN
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ഇരുമ്പൻ അസൈൻ മാസ്റ്റർ | |
2 | ഇരുമ്പൻ മൊഇദീൻകുട്ടി മാസ്റ്റർ | |
3 | Dr ആലിക്കുട്ടി തിരൂർ |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19816
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ