"വെള്ളാവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = വെള്ളാവ്
| സ്ഥലപ്പേര് = വെള്ളാവ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13738
| സ്കൂൾ കോഡ്= 13738
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം= 1921
| സ്കൂള്‍ വിലാസം= വെള്ളാവ്
| സ്കൂൾ വിലാസം= വെള്ളാവ്, കുറ്റിയേരി പി ഒ, തളിപ്പറമ്പ, കണ്ണൂർ.
| പിന്‍ കോഡ്=  670142
| പിൻ കോഡ്=  670142
| സ്കൂള്‍ ഫോണ്‍= 04602206517
| സ്കൂൾ ഫോൺ= 9496420534
| സ്കൂള്‍ ഇമെയില്‍= valpsv@gmail.com  
| സ്കൂൾ ഇമെയിൽ= valpsv@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ് vellavilalps. blogspot. com
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 38
| ആൺകുട്ടികളുടെ എണ്ണം= 38
| പെൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 68
| വിദ്യാർത്ഥികളുടെ എണ്ണം= 74
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= രമേശന്‍ എസ് പി       
| പ്രധാന അദ്ധ്യാപകൻ= അരുണകുമാരി എ വി     
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= എം മധുസൂദനൻ     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം=vellavu.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==
വെള്ളാവില്‍ എല്‍ പി സ്കൂള്‍ ചരിത്രം വെള്ളാവ് ഗ്രാമത്തില്‍ കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി കുപ്പാടക്കത്ത് താമസിച്ചിരുന്ന ശ്രീ കുഞ്ഞമ്പു എഴുത്തച്ഛന്‍ ആണ് ആദ്യമായി വിദ്യാഭ്യാസപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരിക്കാരനായ ശ്രീ മോറാഴ രാമന്‍കുട്ടി നമ്പ്യാര്‍ എന്ന എഴുത്തച്ഛന്‍ ദക്ഷിണാമൂര്‍ത്തിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് വെള്ളാവില്‍ എയ്ഡഡ് എലിമെന്‍ററി സ്കൂളായി പരിണമിച്ചത്. ഇത് 1921-22 കാലഘട്ടത്തിലായിരുന്നു. 1922 ല്‍ ഈ സ്ഥാപനത്തെ ബോയ്സ് എലിമെന്‍ററി സ്കൂളായി അംഗീകരിക്കുകയും 1939 ല്‍ അഞ്ചാംതരം ക്ലാസ്സുവരെയുള്ള പൂര്‍ണ്ണ എലിമെന്‍ററി സ്കൂളായി പ്രഖ്യാപിക്കുകയും ചെയ്തു. രാമന്‍കുട്ടി നമ്പ്യാര്‍ ഈ പ്രദേശം വിട്ടുപോകുമ്പോള്‍ മാനേജ്മെന്‍റ് ഏറ്റെടുത്ത് നടത്തിയത് ശ്രീ.ആന്തൂര്‍ വേവച്ചാമഠത്തില്‍ ബാലകൃഷ്ണന്‍ നമ്പ്യാരായിരുന്നു. അന്ന് സ്കൂളിന് വേണ്ടി ഒരു ഓലഷെഡ് ദക്ഷിണാമൂര്‍ത്തിക്ഷേത്രത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത്, ഇന്നത്തെ റോഡരികിലുള്ള കാവിന്‍കുന്ന് എന്ന പറമ്പില്‍ സ്ഥാപിക്കപ്പെട്ടു. മാവിച്ചേരി, കുറ്റ്യേരി, പനങ്ങാട്ടൂര്‍ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ച് വിദ്യാഭ്യാസ അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സ്കൂള്‍ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇതിന് മാനേജരെ സഹായിച്ചത് ശ്രീ. സി.എച്ച്.കോരന്‍ മാസ്റ്ററായിരുന്നു. മാനേജരും അധ്യാപകനുമായിരുന്ന ബാലകൃഷ്ണന്‍ നമ്പ്യാര്‍ നേവിയില്‍ ജോലികിട്ടി പോകുമ്പോള്‍ ഈ സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിന്‍റെ ബന്ധുവുമായിരുന്ന ശ്രീ. എം.എം.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ മാനേജ്മെന്‍റ് അധികാരം ഏല്പിച്ചു. ഈ കാലഘട്ടത്തില്‍ കുറ്റ്യേരി വില്ലേജിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു വെള്ളാവ് സ്കൂള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നേവിയിലെ സേവനം കഴിഞ്ഞശേഷം അധ്യാപക പരിശീലനം നേടി 1960 വരെ ശ്രീ ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നു. ശ്രീ.എം എം കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിന്‍റെ പത്നി ശ്രീമതി എ.വി പാറുകുട്ടി അമ്മ മാനേജരായി. ഇപ്പോള്‍ അവരുടെ മകന്‍ ശ്രീ.എ.വി.രാമചന്ദ്രന്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.
വെള്ളാവിൽ എൽ പി സ്കൂൾ ചരിത്രം വെള്ളാവ് ഗ്രാമത്തിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി കുപ്പാടക്കത്ത് താമസിച്ചിരുന്ന ശ്രീ കുഞ്ഞമ്പു എഴുത്തച്ഛൻ ആണ് ആദ്യമായി വിദ്യാഭ്യാസപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരിക്കാരനായ ശ്രീ മോറാഴ രാമൻകുട്ടി നമ്പ്യാർ എന്ന എഴുത്തച്ഛൻ ദക്ഷിണാമൂർത്തിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് വെള്ളാവിൽ എയ്ഡഡ് എലിമെൻററി സ്കൂളായി പരിണമിച്ചത്. ഇത് 1921-22 കാലഘട്ടത്തിലായിരുന്നു. 1922 ഈ സ്ഥാപനത്തെ ബോയ്സ് എലിമെൻററി സ്കൂളായി അംഗീകരിക്കുകയും 1939 അഞ്ചാംതരം ക്ലാസ്സുവരെയുള്ള പൂർണ്ണ എലിമെൻററി സ്കൂളായി പ്രഖ്യാപിക്കുകയും ചെയ്തു. രാമൻകുട്ടി നമ്പ്യാർ ഈ പ്രദേശം വിട്ടുപോകുമ്പോൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്തിയത് ശ്രീ.ആന്തൂർ വേവച്ചാമഠത്തിൽ ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു. അന്ന് സ്കൂളിന് വേണ്ടി ഒരു ഓലഷെഡ് ദക്ഷിണാമൂർത്തിക്ഷേത്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്ത്, ഇന്നത്തെ റോഡരികിലുള്ള കാവിൻകുന്ന് എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. മാവിച്ചേരി, കുറ്റ്യേരി, പനങ്ങാട്ടൂർ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ച് വിദ്യാഭ്യാസ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇതിന് മാനേജരെ സഹായിച്ചത് ശ്രീ. സി.എച്ച്.കോരൻ മാസ്റ്ററായിരുന്നു. മാനേജരും അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ നമ്പ്യാർ നേവിയിൽ ജോലികിട്ടി പോകുമ്പോൾ ഈ സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിൻറെ ബന്ധുവുമായിരുന്ന ശ്രീ. എം.എം.കുഞ്ഞികൃഷ്ണൻ നമ്പ്യാരെ മാനേജ്മെൻറ് അധികാരം ഏല്പിച്ചു. ഈ കാലഘട്ടത്തിൽ കുറ്റ്യേരി വില്ലേജിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു വെള്ളാവ് സ്കൂൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നേവിയിലെ സേവനം കഴിഞ്ഞശേഷം അധ്യാപക പരിശീലനം നേടി 1960 വരെ ശ്രീ ബാലകൃഷ്ണൻ നമ്പ്യാർ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. ശ്രീ.എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിൻറെ പത്നി ശ്രീമതി എ.വി പാറുകുട്ടി അമ്മ മാനേജരായി. പിന്നീട് അവരുടെ മകൻ ശ്രീ എ വി രാമചന്ദ്രൻ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് ശ്രീമതി എ വി പാറുക്കുട്ടി അമ്മ മാനേജറായി തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എം വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ , ആദ്യ മാനേജര്‍
എം വി ബാലകൃഷ്ണൻ നമ്പ്യാർ , ആദ്യ മാനേജർ
എം എം കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ
എ വി പാറുകുട്ടിഅമ്മ  
എ വി പാറുകുട്ടിഅമ്മ Continuing
എ.വി. രാമചന്ദ്രന്‍ , 2010 Continuing


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
എം എം കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ , 1940-1965 വരെ അധ്യാപകനായിരുന്നു
എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ , 1940-1965 വരെ അധ്യാപകനായിരുന്നു
എ വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ , 1948-1963 വരെ അധ്യാപകനും സ്കൂളിന്‍റെ സ്ഥാപകനും ആണ്.
എ വി ബാലകൃഷ്ണൻ നമ്പ്യാർ , 1948-1963 വരെ അധ്യാപകനും സ്കൂളിൻറെ സ്ഥാപകനും ആണ്.
എ വി രാഘവന്‍ നമ്പ്യാര്‍
എ വി രാഘവൻ നമ്പ്യാർ
സി വി രാജലക്ഷ്മി
സി വി രാജലക്ഷ്മി
ഇ വി രാധ
ഇ വി രാധ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രൊഫസര്‍ എ.വി.വിജയന്‍
പ്രൊഫസർ എ.വി.വിജയൻ,
നാവല്‍ കമ്മാന്ടെര്‍ എ.വി.ആര്‍.ചന്ദ്രന്‍
നാവൽ കമ്മാന്ടെർ എ.വി.ആർ.ചന്ദ്രൻ,
കെ.വി.കുഞ്ഞിരാമന്‍ റിട്ട:പോസ്റ്റ്‌മാസ്റ്റര്‍
കെ.വി.കുഞ്ഞിരാമൻ റിട്ട:പോസ്റ്റ്‌മാസ്റ്റർ,
കെ.വി.ശിവരാമന്‍ റിട്ട:ബിഎസ്എന്‍എല്‍
കെ.വി.ശിവരാമൻ റിട്ട:ബിഎസ്എൻഎൽ,
ടി.വി.നാരായണന്‍ റിട്ട:ആര്‍മി
ടി.വി.നാരായണൻ റിട്ട:ആർമി,
പി.വി.ഗോവിന്ദന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍
പി.വി.ഗോവിന്ദൻ ഡെപ്യൂട്ടി ലേബർ ഓഫീസർ,
ഒ.പി.വിജയകുമാര്‍ എല്‍ഐസി
ഒ.പി.വിജയകുമാർ എൽഐസി,
ഒ.പി.ബാലകൃഷ്ണന്‍ കെഎസ്ആര്‍ടിസി
ഒ.പി.ബാലകൃഷ്ണൻ കെഎസ്ആർടിസി,
എം.കെ.മഹേശ്വരന്‍ നംപൂതിരി, ആനിമല് ഹസ്ബന്‍ഡറി
എം.കെ.മഹേശ്വരൻ നംപൂതിരി ആനിമല് ഹസ്ബൻഡറി,
സി.കണ്ണന്‍ റിട്ട:എച്എം
സി.കണ്ണൻ റിട്ട:എച്എം,
കെ.കെ.കൃഷ്ണന്‍ നംപൂതിരി, എച്.എം തിരുവട്ടൂര്‍ എല്‍പിഎസ്
കെ.കെ.കൃഷ്ണൻ നംപൂതിരി, എച്.എം തിരുവട്ടൂർ എൽപിഎസ്,
സ്ക്വാഡ്രന്‍ ലീഡര്‍ കെ.വി
സ്ക്വാഡ്രൻ ലീഡർ കെ.വി.രാഘവൻ എയർഫോഴ്സ്


==വഴികാട്ടി==
==വഴികാട്ടി==
തളിപ്പറമ്പടൌണില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെആണ് സ്‌കൂള്‍
{{Slippymap|lat=12.0711863|lon=75.3594869 |zoom=16|width=800|height=400|marker=yes}}
തളിപ്പറമ്പ്ള് - വെള്ളാവ് ബസില്‍ കയറി വെള്ളാവ് സഹകരണ ബാങ്ക് സ്റ്റോപ്പില്‍ ഇറങ്ങുക
തളിപ്പറമ്പടൌണിൽ നിന്ന് ആറ് കിലോമീറ്റർ അകലെആണ് സ്‌കൂൾ
ദക്ഷിണാമൂര്‍ത്തിക്ഷേത്രം റോഡിലൂടെ അരകിലോമീറ്റര്‍ നടക്കുമ്പോള്‍ സ്കൂള്‍ എത്തും
തളിപ്പറമ്പ്ള് - വെള്ളാവ് ബസിൽ കയറി വെള്ളാവ് സഹകരണ ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക
ദക്ഷിണാമൂർത്തിക്ഷേത്രം റോഡിലൂടെ അരകിലോമീറ്റർ നടക്കുമ്പോൾ സ്കൂൾ എത്തു
<!--visbot  verified-chils->-->

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെള്ളാവിൽ എൽ പി സ്കൂൾ
വിലാസം
വെള്ളാവ്

വെള്ളാവ്, കുറ്റിയേരി പി ഒ, തളിപ്പറമ്പ, കണ്ണൂർ.
,
670142
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9496420534
ഇമെയിൽvalpsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്13738 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരുണകുമാരി എ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വെള്ളാവിൽ എ എൽ പി സ്കൂൾ ചരിത്രം വെള്ളാവ് ഗ്രാമത്തിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതിനുവേണ്ടി കുപ്പാടക്കത്ത് താമസിച്ചിരുന്ന ശ്രീ കുഞ്ഞമ്പു എഴുത്തച്ഛൻ ആണ് ആദ്യമായി വിദ്യാഭ്യാസപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പാപ്പിനിശ്ശേരിക്കാരനായ ശ്രീ മോറാഴ രാമൻകുട്ടി നമ്പ്യാർ എന്ന എഴുത്തച്ഛൻ ദക്ഷിണാമൂർത്തിക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് വെള്ളാവിൽ എയ്ഡഡ് എലിമെൻററി സ്കൂളായി പരിണമിച്ചത്. ഇത് 1921-22 കാലഘട്ടത്തിലായിരുന്നു. 1922 ൽ ഈ സ്ഥാപനത്തെ ബോയ്സ് എലിമെൻററി സ്കൂളായി അംഗീകരിക്കുകയും 1939 ൽ അഞ്ചാംതരം ക്ലാസ്സുവരെയുള്ള പൂർണ്ണ എലിമെൻററി സ്കൂളായി പ്രഖ്യാപിക്കുകയും ചെയ്തു. രാമൻകുട്ടി നമ്പ്യാർ ഈ പ്രദേശം വിട്ടുപോകുമ്പോൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്തിയത് ശ്രീ.ആന്തൂർ വേവച്ചാമഠത്തിൽ ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു. അന്ന് സ്കൂളിന് വേണ്ടി ഒരു ഓലഷെഡ് ദക്ഷിണാമൂർത്തിക്ഷേത്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്ത്, ഇന്നത്തെ റോഡരികിലുള്ള കാവിൻകുന്ന് എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു. മാവിച്ചേരി, കുറ്റ്യേരി, പനങ്ങാട്ടൂർ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ച് വിദ്യാഭ്യാസ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇതിന് മാനേജരെ സഹായിച്ചത് ശ്രീ. സി.എച്ച്.കോരൻ മാസ്റ്ററായിരുന്നു. മാനേജരും അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ നമ്പ്യാർ നേവിയിൽ ജോലികിട്ടി പോകുമ്പോൾ ഈ സ്കൂളിലെ പ്രധാന അധ്യാപകനും അദ്ദേഹത്തിൻറെ ബന്ധുവുമായിരുന്ന ശ്രീ. എം.എം.കുഞ്ഞികൃഷ്ണൻ നമ്പ്യാരെ മാനേജ്മെൻറ് അധികാരം ഏല്പിച്ചു. ഈ കാലഘട്ടത്തിൽ കുറ്റ്യേരി വില്ലേജിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു വെള്ളാവ് സ്കൂൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നേവിയിലെ സേവനം കഴിഞ്ഞശേഷം അധ്യാപക പരിശീലനം നേടി 1960 വരെ ശ്രീ ബാലകൃഷ്ണൻ നമ്പ്യാർ ഈ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. ശ്രീ.എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിൻറെ പത്നി ശ്രീമതി എ.വി പാറുകുട്ടി അമ്മ മാനേജരായി. പിന്നീട് അവരുടെ മകൻ ശ്രീ എ വി രാമചന്ദ്രൻ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് ശ്രീമതി എ വി പാറുക്കുട്ടി അമ്മ മാനേജറായി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

എം വി ബാലകൃഷ്ണൻ നമ്പ്യാർ , ആദ്യ മാനേജർ എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ എ വി പാറുകുട്ടിഅമ്മ Continuing

മുൻസാരഥികൾ

എം എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ , 1940-1965 വരെ അധ്യാപകനായിരുന്നു എ വി ബാലകൃഷ്ണൻ നമ്പ്യാർ , 1948-1963 വരെ അധ്യാപകനും സ്കൂളിൻറെ സ്ഥാപകനും ആണ്. എ വി രാഘവൻ നമ്പ്യാർ സി വി രാജലക്ഷ്മി ഇ വി രാധ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ എ.വി.വിജയൻ, നാവൽ കമ്മാന്ടെർ എ.വി.ആർ.ചന്ദ്രൻ, കെ.വി.കുഞ്ഞിരാമൻ റിട്ട:പോസ്റ്റ്‌മാസ്റ്റർ, കെ.വി.ശിവരാമൻ റിട്ട:ബിഎസ്എൻഎൽ, ടി.വി.നാരായണൻ റിട്ട:ആർമി, പി.വി.ഗോവിന്ദൻ ഡെപ്യൂട്ടി ലേബർ ഓഫീസർ, ഒ.പി.വിജയകുമാർ എൽഐസി, ഒ.പി.ബാലകൃഷ്ണൻ കെഎസ്ആർടിസി, എം.കെ.മഹേശ്വരൻ നംപൂതിരി ആനിമല് ഹസ്ബൻഡറി, സി.കണ്ണൻ റിട്ട:എച്എം, കെ.കെ.കൃഷ്ണൻ നംപൂതിരി, എച്.എം തിരുവട്ടൂർ എൽപിഎസ്, സ്ക്വാഡ്രൻ ലീഡർ കെ.വി.രാഘവൻ എയർഫോഴ്സ്

വഴികാട്ടി

Map

തളിപ്പറമ്പടൌണിൽ നിന്ന് ആറ് കിലോമീറ്റർ അകലെആണ് സ്‌കൂൾ തളിപ്പറമ്പ്ള് - വെള്ളാവ് ബസിൽ കയറി വെള്ളാവ് സഹകരണ ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക ദക്ഷിണാമൂർത്തിക്ഷേത്രം റോഡിലൂടെ അരകിലോമീറ്റർ നടക്കുമ്പോൾ സ്കൂൾ എത്തു

"https://schoolwiki.in/index.php?title=വെള്ളാവിൽ_എൽ_പി_സ്കൂൾ&oldid=2531007" എന്ന താളിൽനിന്ന് ശേഖരിച്ചത്