"പി.കെ.ജെ.എം.യു.പി.എസ്. മുളവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 95: | വരി 95: | ||
{{ | {{Slippymap|lat=11.736983|lon= 76.074789 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:32, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ മുളവന ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.ജെ. എം യു പി.എസ്.
പി.കെ.ജെ.എം.യു.പി.എസ്. മുളവന | |
---|---|
![]() | |
വിലാസം | |
മുളവന പി കെ ജെ എം യു പി എസ് , മുളവന , മുളവന പി.ഒ. , 691503 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04742523408 |
ഇമെയിൽ | 41653kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41653 (സമേതം) |
യുഡൈസ് കോഡ് | 32130900321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം പഞ്ചായത്തിൽ പള്ളിയറ എന്ന ഗ്രാമത്തിൽ 1957-ൽ കുണ്ടറ വടക്കനഴികത്ത് ഫിലിപ്പോസ് കശ്ശീശ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കശുവണ്ടിത്തൊഴിലാളികൾ, മത്സ്യബന്ധനത്തൊഴിലാളികൾ തുടങ്ങിയവരുടെ മക്കളാണ് ഇവിടെ കൂടുതലുള്ളത് ഈ കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്.== 5,6,7, എന്നീ ക്ലാസ്സുകളിലാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. തുടക്കത്തിൽ കുട്ടികൾ വളരെ കുറവായിരുന്നെങ്കിലും പിന്നീട് 15 ഡിവിഷനിലെ കുട്ടികൾ വരെ ഇവിടെ ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ തുടക്കത്തിൽ മോശമായിരുന്നെങ്കിലും ഇപ്പോൾ വളരെ മെച്ചമായ കെട്ടിടങ്ങളും ആധുനിക പഠന സാഹചര്യങ്ങളുമുണ്ട്. കലാ-കായിക പഠന പ്രവർത്തനങ്ങളിൽ കുണ്ടറ സബ്ജില്ലയിൽ മുന്നിലാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിയിൽ ഈ വിദ്യാലയം നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്
ഭൗതിക സൗകര്യങ്ങൾ
മികച്ച ഭൗതിക സാഹര്യങ്ങൾ ഉള്ള കെട്ടിടത്തിലാണ് പി.കെ. ജെ.എം.സ്ക്കൂൾ . 12 ക്ലാസ്സ് റൂമുകളും ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ഐ.ടി. ലാബ്, എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു. ഉച്ച ഭക്ഷണമുറിയോട് ചേർന്ന് വിശാലമായ ഡൈനിംങ് ഹാളും വിശാലമായ കളിസ്ഥലം പാർക്ക് എന്നിവ ഉണ്ട്.
പൂർണ്ണമായി വൈദ്യുതീകരിച്ചതും, ടൈൽ പാക്കിയതുമായ ക്ലാസ്സ് റൂമുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ് ലെറ്റുകളും വാഷിങ് ഏരിയയും ഉണ്ട്.
സ്ക്കൂൾ ലൈബ്രറി സൗകര്യത്തോടൊപ്പം പ്രാദേശിക ലൈബ്രറി പുസ്തകങ്ങളും ഈ സ്ക്കൂളിൽ നിന്നും ലഭ്യമാക്കന്നുണ്ട്. പൂർണ്ണമായും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- ഹിന്ദിക്ലബ്
സംസ്കൃതം ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
സ്പോർട്സ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41653
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ