"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 94: | വരി 94: | ||
* തുയ്യം, കൊല്ലം സ്ഥിതിചെയ്യുന്നു. | * തുയ്യം, കൊല്ലം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=8.88675|lon=76.58602 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം | |
---|---|
വിലാസം | |
കൊല്ലം St.Joseph's Convent LPS Tuet Kollam , കൊല്ലം പി.ഒ. , 691001 , കൊല്ലം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0474 2767546 |
ഇമെയിൽ | jsphconvent@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41424 (സമേതം) |
യുഡൈസ് കോഡ് | 32130600418 |
വിക്കിഡാറ്റ | Q105814522 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | Nil |
അദ്ധ്യാപകർ | Nil |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | Nil |
അദ്ധ്യാപകർ | Nil |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. മേരി ജോസ്ഫിൻ എൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ലിജി മാക്സൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുമയ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
അനുഗ്രഹീതമായ അറബിക്കടലിന്റെയും അഷ്ടമുടിക്കായലി ന്റെയും സാന്നിധ്യം കൊണ്ട് പ്രകൃതിരമണീയമായ നഗരമാണ് കൊല്ലം. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നിൽക്കുന്ന മുത്തശ്ശി വിദ്യാലയമാണ് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എൽ പി സ്കൂൾ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ ഇടയില്ലാത്ത സാഹചര്യത്തിൽ വനിതകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി ആദ്യമായി ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത് കോൺവെന്റിലാണ്. വനിതാ വിദ്യാഭ്യാസത്തിന് വിത്ത് പാകിയ സെന്റ് ജോസഫ് സ്കൂളിന്റെ സ്ഥാപക കർമ്മലീത്ത മൂന്നാം സഭാംഗമായ ഫ്രാൻസിലെ മദർ വെറോണിക്കയാണ്.== ചരിത്രം ==
ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.
ഭൗതികസൗകര്യങ്ങൾ
1875 മെയ് 16ന് കൊല്ലം നഗരമായ തുയ്യത്ത് സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 1961ൽ 1 മുതൽ 4 വരെ സെന്റ് ജോസഫ് എൽ. പി എസ് എന്ന പേരിൽ പ്രത്യേകം ഹെഡ്മിസ്ട്രസിന്റെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഭൗതിക സാഹചര്യങ്ങൾ പുതുക്കിക്കൊണ്ട് 10 ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും ചേർന്നു 1995ൽ മൂന്നുനില കെട്ടിടം പണിതീർത്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
- തുയ്യം, കൊല്ലം സ്ഥിതിചെയ്യുന്നു.
- അവലംബത്തിൽ പിഴവുകളുള്ള താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41424
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ