"പാനുണ്ട ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പാനുണ്ട | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ബൈജു.എം | |പി.ടി.എ. പ്രസിഡണ്ട്=ബൈജു.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിഷ.പി | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിഷ.പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=14365pss.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
}} | }} | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] നോർത്ത് ഉപജില്ലയിലെ [https://www.google.com/search?gs_ssp=eJzj4tFP1zc0NE43rDA0Sjdg9GIvSMwrzUtJBABJ2Aa0&q=panunda&oq=panunda&aqs=chrome.1.69i57j46i512j0i10i433j46i10i433j0i10i433j46i10i199i433i465j46i10i175i199j0i10j46i10i199i433i465j0i10i433.4522j0j15&sourceid=chrome&ie=UTF-8 പാനുണ്ട] സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് | |||
== ചരിത്രം == | |||
[[പ്രമാണം:14365ba.jpeg|നടുവിൽ|ലഘുചിത്രം]] | |||
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്ത സുന്ദരമായ പാനുണ്ടയുടെ വിരിമാറിൽ പൗരാണികത വിളിച്ച റിയിച്ചുകൊണ്ട് പഴമയുടെ പ്രൗഢതയോടെ പാനുണ്ട യു.പി. സ്കൂൾ നിലകൊള്ളുന്നു. | |||
വിദ്യാലയത്തിലെത്തുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന അരയാലും തൊട്ടടുത്തയുള്ള പാനുണ്ട കുളവും സ്കൂളിന് പവിത്രതയുടെ പരവേഷം പകർന്നു നൽകുന്നു. | |||
1918 | |||
ആയുർവേദത്തിന്റെയും സംസ്കൃതത്തിന്റെയും പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് '''1918 ജനുവരി 22''' ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അറിവ് പകർന്ന ഒരു കലാക്ഷേത്രമായിരുന്നു. [[പാനുണ്ട ബി.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:14365bb.jpeg|നടുവിൽ|ലഘുചിത്രം]] | |||
കംമ്പ്യൂട്ടർ ലാബ് | * കംമ്പ്യൂട്ടർ ലാബ് | ||
* ഡിജിറ്റൽ ക്ലാസ്സ് റൂം | |||
* ഓപ്പൺ എയർസ്റ്റേജ് | |||
* പ്ലേ ഗ്രൗണ്ട് | |||
* ചിൽഡ്രൻസ് പാർക്ക് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *യോഗ ക്ലാസ്സ് | ||
*കളരി പരിശീലനം | |||
*ഡാൻസ് ക്ലാസ്സ് | |||
*മ്യൂസിക് ക്ലാസ്സ് | |||
*സ്കൗട്ട് | |||
*ഫുട്ബാൾ കോച്ചിങ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
2012 ൽ വിദ്യാഭ്യാസ തത്പരനും വാഗ്മിയുമായി ശ്രീ '''കെ.വി. കരുണാകരൻ''' സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 85: | വരി 100: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ സഞ്ജീവ്നി | |||
* ഡോ ശ്യാം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | തലശ്ശേരി കൂത്തുപറമ്പ് റോഡിൽ 6 മൈൽ നിന്നും ഇടത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ പാനുണ്ട എന്ന ഗ്രാമത്തിൽ എത്താം അവിടെ പാനുണ്ട കുളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു{{Slippymap|lat=11.816489228646859|lon= 75.53319722557843 |zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:14365 schoolground.jpg|thumb|schoolground]][[പ്രമാണം:14365 herbalplants.jpg|thumb|herbalplants]] |
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാനുണ്ട ബി.യു.പി.എസ് | |
---|---|
![]() | |
വിലാസം | |
പാനുണ്ട എരുവട്ടി പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | panundabasicups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14365 (സമേതം) |
യുഡൈസ് കോഡ് | 32020400603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 487 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ.ടി |
പി.ടി.എ. പ്രസിഡണ്ട് | ബൈജു.എം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിഷ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാനുണ്ട സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്ത സുന്ദരമായ പാനുണ്ടയുടെ വിരിമാറിൽ പൗരാണികത വിളിച്ച റിയിച്ചുകൊണ്ട് പഴമയുടെ പ്രൗഢതയോടെ പാനുണ്ട യു.പി. സ്കൂൾ നിലകൊള്ളുന്നു.
വിദ്യാലയത്തിലെത്തുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന അരയാലും തൊട്ടടുത്തയുള്ള പാനുണ്ട കുളവും സ്കൂളിന് പവിത്രതയുടെ പരവേഷം പകർന്നു നൽകുന്നു.
ആയുർവേദത്തിന്റെയും സംസ്കൃതത്തിന്റെയും പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് 1918 ജനുവരി 22 ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അറിവ് പകർന്ന ഒരു കലാക്ഷേത്രമായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ

- കംമ്പ്യൂട്ടർ ലാബ്
- ഡിജിറ്റൽ ക്ലാസ്സ് റൂം
- ഓപ്പൺ എയർസ്റ്റേജ്
- പ്ലേ ഗ്രൗണ്ട്
- ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലാസ്സ്
- കളരി പരിശീലനം
- ഡാൻസ് ക്ലാസ്സ്
- മ്യൂസിക് ക്ലാസ്സ്
- സ്കൗട്ട്
- ഫുട്ബാൾ കോച്ചിങ്
മാനേജ്‌മെന്റ്
2012 ൽ വിദ്യാഭ്യാസ തത്പരനും വാഗ്മിയുമായി ശ്രീ കെ.വി. കരുണാകരൻ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു.
മുൻസാരഥികൾ
- കെ പി ഗോപാലൻ നമ്പ്യാർ
- കൊഴുക്ക ബാപ്പു മാസ്റ്റർ
- സി കണ്ണൻ മാസ്റ്റർ
- കുഞ്ഞാപ്പു മാസ്റ്റർ
- എൻ കേളു മാസ്റ്റർ
- കെ കുമാരൻ മാസ്റ്റർ
- എൻ കുമാരൻ മാസ്റ്റർ
- എൻ രാഘവൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ സഞ്ജീവ്നി
- ഡോ ശ്യാം
വഴികാട്ടി
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ 6 മൈൽ നിന്നും ഇടത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ പാനുണ്ട എന്ന ഗ്രാമത്തിൽ എത്താം അവിടെ പാനുണ്ട കുളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു


- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14365
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ