"മണ്ണയാട് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 86: വരി 86:
തലശ്ശേരിയിൽ നിന്നും ബസ് കയറി ഇല്ലിക്കുന്ന് ഇറങ്ങി .കൊളശ്ശേരി റോഡിൽ (1 km )
തലശ്ശേരിയിൽ നിന്നും ബസ് കയറി ഇല്ലിക്കുന്ന് ഇറങ്ങി .കൊളശ്ശേരി റോഡിൽ (1 km )


റെയിൽ വേസ്റ്റേഷനിൽ  നിന്നും ഓട്ടോ (2km){{#multimaps:11.7691222,75.4839505 | width=800px | zoom=17}}
റെയിൽ വേസ്റ്റേഷനിൽ  നിന്നും ഓട്ടോ (2km){{Slippymap|lat=11.7691222|lon=75.4839505 |zoom=16|width=800|height=400|marker=yes}}

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ നിട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണയാട് എൽ.പി.എസ്.

മണ്ണയാട് എൽ.പി.എസ്
വിലാസം
നിട്ടൂർ

നിട്ടൂർ പി.ഒ.
,
670105
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1882
വിവരങ്ങൾ
ഇമെയിൽmannayadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14320 (സമേതം)
യുഡൈസ് കോഡ്32020400241
വിക്കിഡാറ്റQ64460737
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ0
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന വി പി
പി.ടി.എ. പ്രസിഡണ്ട്ലൗലി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ വടക്ക് ഉപജില്ലയിലെ ഇല്ലിക്കുന്ന് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

1882-ൽ ചാത്തമ്പള്ളി ബാപ്പുട്ടി ഗുരുക്കൾ മണ്ണയാട് സ്കൂൾ എന്ന പേരിൽ ആരംഭിച്ചു.ശ്രീമതി പി.ലക്ഷ്മി ടീച്ചറുടെ മരണശേഷം മാനേജ്മെന്റ് transfer ചെയ്തിരുന്നില്ല

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു. പിന്നീട് അലുമിനിയം ഷീറ്റ് ആക്കി. ഇപ്പോൾ 2022ജനുവരി മുതൽ ഓട് മേഞ്ഞു മനോഹരമാക്കിയിരിക്കുന്നു. കുട്ടികൾക്കു ആവശ്യമായ ബംഗിയുള്ള ഇരിപ്പിടങ്ങൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ഉണ്ട്. നല്ല ലൈബ്രറി ഉണ്ട്. കമ്പ്യൂട്ടർ റൂം, സയർൻസ് കോർണർ, വായന മൂല ഇവയും സഞ്ജമാക്കിയിട്ടുണ്ട്. നിലം സിമന്റ്‌ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. രണ്ട് ഭാഗത്തും റാമ്പ് ആൻഡ് റെയിൽ നിർമ്മിച്ചിട്ടുണ്ട്. കോൺക്രീറ്റ് 2ചെയ്ത ബാത്‌റൂമി ഉണ്ട്.

പാഠ്യേതര പ്രവത്തനങ്ങൾ

കുട്ടികളുടെ കഴിവ് വികസിപ്പിക്കാൻ സ്പോർട്സ്, വർക്കസ്‌പീരിയൻസ്, കലാമേള, ക്ലബ്‌ പ്രവർത്തനങ്ങൾ, ബാലാസഭ, പാഠാനോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, മികവ്, ലാബ് @ഹോം, ഉല്ലാസഗണിതം എന്ന പ്രവർത്തനങ്ങളും സ്കൂളിൽ നടന്നുവരുന്നു

മാനേജ്‌മെന്റ്

മാനേജരായിരുന്ന പി.ലക്ഷ്മി ടീച്ചറുടെ മരണശേഷം മാനേജ്മെന്റ് transfer ചെയ്തിട്ടില്ല.

മുൻസാരഥികൾ

ബാപ്പൂട്ടി ഗുരുക്കൾ, പി.കെ കണ്ണൻ നമ്പ്യാർ, ടി.എം ചാത്തുക്കുട്ടി കുറുപ്പ് ,എ ശങ്കരൻ, എൻ.പി കൃഷ്ണൻ നായർ, കെ.ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,കെ.കരുണാകരൻ നായർ ,പി .വി ഉഷാഭായി, പി.വിമല എന്നിവരായിരുന്നു മുൻ സാരഥികൾ.ശ്രീമതി .വി.പി റീനയാണ് ഇപ്പോഴത്തെ സാരഥി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =പ്രശസ്തനായ ശ്രീ നേട്ടൂർ പി ദാമോദരൻ, സൂര്യ ടി വി ചീഫ് ബ്യുറോ ശ്രീ അനിൽ നമ്പ്യാർ, മികച്ച സഹകാരി ആയിരുന്ന ശ്രീ ഇ നാരായണൻ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു

വഴികാട്ടി

തലശ്ശേരിയിൽ നിന്നും ബസ് കയറി ഇല്ലിക്കുന്ന് ഇറങ്ങി .കൊളശ്ശേരി റോഡിൽ (1 km )

റെയിൽ വേസ്റ്റേഷനിൽ  നിന്നും ഓട്ടോ (2km)

Map
"https://schoolwiki.in/index.php?title=മണ്ണയാട്_എൽ.പി.എസ്&oldid=2530491" എന്ന താളിൽനിന്ന് ശേഖരിച്ചത്