"ജി എൽ പി എസ് കിഴക്കുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=പന്തല്ലൂർ | |പോസ്റ്റോഫീസ്=പന്തല്ലൂർ | ||
|പിൻ കോഡ്=676521 | |പിൻ കോഡ്=676521 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446802049 | ||
|സ്കൂൾ ഇമെയിൽ=glpskizhakkuparamba@gmail.com | |സ്കൂൾ ഇമെയിൽ=glpskizhakkuparamba@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=87 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=79 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=166 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുഭാഷ് ബാബു കെ | ||
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ ഓളിക്കൽ | |പി.ടി.എ. പ്രസിഡണ്ട്=ഹനീഫ ഓളിക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സാറാ ഉമ്മ | ||
|സ്കൂൾ ചിത്രം=18524-building1.jpg | |സ്കൂൾ ചിത്രം=18524-building1.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |എസ്. എം. സി. ചെയർമാൻ=അബ്ദുസമദ് പി}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ.ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ. ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 68: | വരി 68: | ||
കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്. | കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്. | ||
[[ജി എൽ പി എസ് കിഴക്കുപറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ അഞ്ച് ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്. | സ്കൂളിൽ അഞ്ച് ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.ക്ലാസ് മുറികൾ ടൈൽ വിരിച്ചു നവീകരിച്ചവ ആണ്.ആധുനിക രീതിയിലുള്ള അടുക്കളയും വറ്റാത്ത കിണറും സ്കൂളിൽ ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കലാമേള | |||
* കായിക മേള | |||
* ശാസ്ത്രമേള | |||
* ദിനാചരണങ്ങൾ | |||
* ഫുട്ബോൾ മേള | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം | |||
* English | |||
* വിദ്യാരംഗം | |||
* ശാസ്‌ത്രം | |||
* സാമൂഹ്യ ശാസ്ത്രം | |||
* ഗണിതം | |||
* അറബിക് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* മഞ്ചേരിയിൽ നിന്നും ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് വലത്തോട്ട് 1 കി.മീ. സഞ്ചരിച്ച് കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം | |||
* പാണ്ടിക്കാട് നിന്നും ഒറവുംപുറം - പന്തല്ലൂർ - ആനക്കയം - മഞ്ചേരി വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് ഇടത്തോട്ട് 1 കി.മീ. സഞ്ചരിച്ച് കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം | |||
== ചിത്രശാല == | |||
[[ജി എൽ പി എസ് കിഴക്കുപറമ്പ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]{{Slippymap|lat= 11.076120106097209|lon= 76.18967054406856 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'
ജി എൽ പി എസ് കിഴക്കുപറമ്പ | |
---|---|
വിലാസം | |
കിഴക്കും പറമ്പ GLPS KIZHAKKUMPARAMBA , പന്തല്ലൂർ പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 20 - 03 - 1957 |
വിവരങ്ങൾ | |
ഫോൺ | 9446802049 |
ഇമെയിൽ | glpskizhakkuparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18524 (സമേതം) |
യുഡൈസ് കോഡ് | 32050601218 |
വിക്കിഡാറ്റ | Q101198400 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുഭാഷ് ബാബു കെ |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ ഓളിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സാറാ ഉമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ. ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആനക്കയം ഗ്രാമ പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് കിഴക്കുംപറമ്പ് ഗവ.എൽ.പി.സ്കൂൾ.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.
കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ അഞ്ച് ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.ക്ലാസ് മുറികൾ ടൈൽ വിരിച്ചു നവീകരിച്ചവ ആണ്.ആധുനിക രീതിയിലുള്ള അടുക്കളയും വറ്റാത്ത കിണറും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാമേള
- കായിക മേള
- ശാസ്ത്രമേള
- ദിനാചരണങ്ങൾ
- ഫുട്ബോൾ മേള
ക്ലബുകൾ
- English
- വിദ്യാരംഗം
- ശാസ്‌ത്രം
- സാമൂഹ്യ ശാസ്ത്രം
- ഗണിതം
- അറബിക്
വഴികാട്ടി
- മഞ്ചേരിയിൽ നിന്നും ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് വലത്തോട്ട് 1 കി.മീ. സഞ്ചരിച്ച് കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം
- പാണ്ടിക്കാട് നിന്നും ഒറവുംപുറം - പന്തല്ലൂർ - ആനക്കയം - മഞ്ചേരി വഴിയിലെ നരിയാട്ടുപാറയിൽ നിന്ന് ഇടത്തോട്ട് 1 കി.മീ. സഞ്ചരിച്ച് കിഴക്കുംപറമ്പ് അങ്ങാടിയിൽ എത്തി 200 മീറ്റർ ഇടത്തോട്ട് പോയാൽ സ്കൂളിൽ എത്താം
ചിത്രശാല
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18524
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ