"സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=386 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=315 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= ജോബി പാറക്കൽ | |പി.ടി.എ. പ്രസിഡണ്ട്= ജോബി പാറക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= അനു സിജോ | ||
|സ്കൂൾ ചിത്രം= 24675-St.pius.jpg | |സ്കൂൾ ചിത്രം= 24675-St.pius.jpg | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ് . | വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.കുട്ടികളിലെകായിക അഭിരുചി വളർത്തുന്നതിനും അവയെ പരിശീലിപ്പിക്കുന്നതിനും ആയി കായിക അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.കുട്ടികൾക്ക് കായിക പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കോർട്ട് സജ്ജമാക്കിയിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാ൦്യ വിഷയങ്ങളിൽ മാത്രമല്ല വർഷംതോറും നടത്തുന്ന കലോത്സവങ്ങൾ ,അറബി - സംസ്കൃത ഉത്സവങ്ങൾ ,എക്സിബിഷനുകൾ ,കായികമത്സരങ്ങൾ ,ഗാന്ധിദർശൻ,വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ ,വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ പങ്കെടുത്ത് സംസ്ഥാന തലം വരെ കുട്ടികൾ മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു | പാ൦്യ വിഷയങ്ങളിൽ മാത്രമല്ല വർഷംതോറും നടത്തുന്ന കലോത്സവങ്ങൾ ,അറബി - സംസ്കൃത ഉത്സവങ്ങൾ ,എക്സിബിഷനുകൾ ,കായികമത്സരങ്ങൾ ,ഗാന്ധിദർശൻ,വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ ,വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ പങ്കെടുത്ത് സംസ്ഥാന തലം വരെ കുട്ടികൾ മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു.കുട്ടികൾക്ക് കരാട്ടെ, കുങ്ഫു, സ്കേറ്റിംഗ് ,ചെസ്സ് തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്നു | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 82: | വരി 82: | ||
●വടക്കാഞ്ചേരി സെൻറ് ഫ്രാൻസിസ് പള്ളിയിൽ നിന്നും 50 മീറ്റർ അകലെ കാൽനടയായി നമുക്ക് സ്കൂളിൽ എത്തിച്ചേരാം . | ●വടക്കാഞ്ചേരി സെൻറ് ഫ്രാൻസിസ് പള്ളിയിൽ നിന്നും 50 മീറ്റർ അകലെ കാൽനടയായി നമുക്ക് സ്കൂളിൽ എത്തിച്ചേരാം . | ||
{{ | {{Slippymap|lat=10.651846|lon=76.241937 |zoom=18|width=full|height=400|marker=yes}} |
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി സെൻറ് പയസ് ടെൻത് യു പി സ്കൂൾ വടക്കാഞ്ചേരി , ആർ. എസ് .വടക്കാഞ്ചേരി പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04884 235591 |
ഇമെയിൽ | St.piusxthupschool@gmail.com |
വെബ്‍സൈറ്റ് | http://stpiusschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24675 (സമേതം) |
യുഡൈസ് കോഡ് | 32071703601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 386 |
പെൺകുട്ടികൾ | 315 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റോസി വി കെ (സിസ്റ്റർ റോസ് ആൻ) |
പി.ടി.എ. പ്രസിഡണ്ട് | ജോബി പാറക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു സിജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി പള്ളിക്കടുത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്
ചരിത്രം
വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്തു സെന്റ് പയസ് .ടെൻത് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു .കുട്ടികളിൽ അച്ചടക്കവും മൂല്ല്യങ്ങളും വളർത്തിയെടുക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.കുട്ടികളിലെകായിക അഭിരുചി വളർത്തുന്നതിനും അവയെ പരിശീലിപ്പിക്കുന്നതിനും ആയി കായിക അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.കുട്ടികൾക്ക് കായിക പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കോർട്ട് സജ്ജമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാ൦്യ വിഷയങ്ങളിൽ മാത്രമല്ല വർഷംതോറും നടത്തുന്ന കലോത്സവങ്ങൾ ,അറബി - സംസ്കൃത ഉത്സവങ്ങൾ ,എക്സിബിഷനുകൾ ,കായികമത്സരങ്ങൾ ,ഗാന്ധിദർശൻ,വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ ,വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ പങ്കെടുത്ത് സംസ്ഥാന തലം വരെ കുട്ടികൾ മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു.കുട്ടികൾക്ക് കരാട്ടെ, കുങ്ഫു, സ്കേറ്റിംഗ് ,ചെസ്സ് തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്നു
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
● വടക്കാഞ്ചേരി ആർഎസ്സ്സ്റ്റോപ്പിലിറങ്ങി അവിടെ നിന്നും 500 മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . ●വടക്കാഞ്ചേരി സെൻറ് ഫ്രാൻസിസ് പള്ളിയിൽ നിന്നും 50 മീറ്റർ അകലെ കാൽനടയായി നമുക്ക് സ്കൂളിൽ എത്തിച്ചേരാം .
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24675
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ