"ഗവ.എൽ.പി.എസ്.മൂന്നാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
വരി 103: | വരി 103: | ||
2.മണക്കാല യിൽ നിന്നും മൂന്നാളം സീഡ് ഫാം റോഡിലൂടെ ഒന്നര കിലോമീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററോളം ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ | 2.മണക്കാല യിൽ നിന്നും മൂന്നാളം സീഡ് ഫാം റോഡിലൂടെ ഒന്നര കിലോമീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററോളം ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ | ||
{{ | {{Slippymap|lat=9.1748293|lon=76.6544764|zoom=17|width=800|height=400|marker=yes}} |
20:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.മൂന്നാളം | |
---|---|
വിലാസം | |
മൂന്നാളം ജി എൽ പി എസ് മൂന്നാളം , അടൂർ പി.ഒ. , 691523 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | glpsmoonnalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38215 (സമേതം) |
യുഡൈസ് കോഡ് | 32120100112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 5 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന വി |
പി.ടി.എ. പ്രസിഡണ്ട് | രമ്യ ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ചരുവിളയിൽ ആശാന്റെ ഓലപ്പുുരയിലാണ് തുടക്കം.1987-88 കാലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
1950 കാലഘട്ടത്തിൽ വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൂന്നാളത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാനായി വിദ്യാലയം ഇല്ലായിരുന്നു. ആ സമയത്ത് പുത്തൻവിളയിൽ കുടുംബാംഗമായ പി. ഐ തോമസ് സർ ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചത്.പുത്തൻവിളയിൽ കുടുംബം തന്നെയാണ് സ്കൂളിനുള്ള സ്ഥലം നൽകിയത്.പി.ഐ.തോമസ് സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകൻ.
മുൻ സാരഥികൾ
കുമാരൻ സർ
മാധവക്കുറുപ്പ് സർ
ഏബ്രഹാം സർ
കുഞ്ഞമ്മ സർ
റാബിയ ടീച്ചർ
ഷാൻറ്റി ടീച്ചർ
ശാന്ത ടീച്ചർ
ലൂസി ടീച്ചർ
ഭൗതികസൗകര്യങ്ങൾ
അടൂർ മുൻസിപ്പാലിറ്റിയിലെ അടൂർ താലൂക്കിലെ മൂന്നാളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻറ് സ്ഥലത്ത് രണ്ട് സ്കൂൾ കെട്ടിടവും ഒരു പാചകപ്പുരയും 2 ഉണ്ട് ടോയ്‌ലറ്റും ജൈവ വൈവിധ്യ ഉദ്യാനവും വും ലൈബ്രറിയും ഉൾപ്പെടുന്നതാണ് ഈ സ്കൂളിൻറെ ഭൗതികസാഹചര്യം .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
1.അടൂർ നെല്ലിമ്മൂട്ടിപ്പടിയിൽ നിന്നും ബൈപാസ് റോഡിൽ മൂന്നാളം മണക്കാല റോഡിനു 5മീറ്റർ മുമ്പ് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്ററോളം മുന്നോട്ട് ചെന്ന് വലത്തോട്ട് തിരിഞ്ഞ് 8 മീറ്റർ ആകുമ്പോൾ സ്കൂൾ
2.മണക്കാല യിൽ നിന്നും മൂന്നാളം സീഡ് ഫാം റോഡിലൂടെ ഒന്നര കിലോമീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററോളം ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38215
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ