"എ.എൽ.പി.എസ്.എളവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school profile picture)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെഇരുങ്കുട്ടുർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ..എ .ൽ .പി .സ്. എളവള്ളി (സ്കൂളിന്റെ പേര്)
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഇരുങ്കുട്ടൂർ .
|സ്ഥലപ്പേര്=ഇരുങ്കുട്ടൂർ .
വരി 61: വരി 62:
|box_width=380px
|box_width=380px
}}  
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെഇരുങ്കുട്ടുർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.എളവള്ളി
== ചരിത്രം ==
== ചരിത്രം ==
1924ൽ  കുടലൂർക്കാവ്‌ അമ്പല പരിസരത്തു സ്ഥാപിതമായി .1925ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നഇരുങ്കുട്ടൂർ രായമംഗലം എന്ന  സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .മാനേജർ, നാട്ടുകാർ, സ്ഥിരോത്സാഹികളായ അദ്ധ്യാപകർ തുടങ്ങി എല്ലാ അഭ്യുദയകാംഷികളുടെയും പ്രയത്നഫലമായി സ്കൂൾ വളർച്ചയുടെ പല ഘട്ടങ്ങളും പിന്നിട്ടു. പരേതനായ ശ്രീ സി.പി സെയ്താലിക്കുട്ടി അവർകളുടെ പ്രയത്നവും വളരെയേറെ എടുത്തു പറയേണ്ടതാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ സി .പി മുഹമ്മദ് അവർകളുടെ മേൽനോട്ടത്തിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .2012-13 വർഷത്തിൽ പ്രീപ്രൈമറിയും തുടങ്ങിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളും ഇവിടെ ഉണ്ട് .ഒരു പ്രധാന അദ്ധ്യാപകൻ , 5 സഹ അദ്ധ്യാപകർ 1 അറബിക് അദ്ധ്യാപിക,1 പ്രീപ്രൈമറി അദ്ധ്യാപിക ,1 ആയയും ഉണ്ട് .

വരി 81: വരി 83:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം {പതിനൊന്ന് കിലോമീറ്റര് }.പട്ടാമ്പിയിൽ നിന്ന് ഗുരുവായൂർ റോഡ് കൂട്ടുപാത ,കൂട്ടുപാതയിൽ നിന്നും ഷൊർണുർ റോഡ് മാർഗം ഏഴുമങ്ങാട് വഴി ചെട്ടിപ്പടി രായമംഗലം .
{{#multimaps: 10.758258161404193, 76.1851582369409\zoom=18}}
{{Slippymap|lat= 10.758258161404193|lon= 76.1851582369409|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എൽ.പി.എസ്.എളവള്ളി
വിലാസം
ഇരുങ്കുട്ടൂർ .

ഇരുങ്കുട്ടൂർ ,തിരുമിറ്റക്കോട്
,
തിരുമിറ്റക്കോട് പി.ഒ.
,
679533
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0466 2258184
ഇമെയിൽalpselavally123@gmail.com
കോഡുകൾ
സ്കൂൾ കോഡ്20525 (സമേതം)
യുഡൈസ് കോഡ്32061300608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK. M ജോസ്
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് .പി
എം.പി.ടി.എ. പ്രസിഡണ്ട്ദുർഗ്ഗ .വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെഇരുങ്കുട്ടുർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.എളവള്ളി

ചരിത്രം

1924ൽ കുടലൂർക്കാവ്‌ അമ്പല പരിസരത്തു സ്ഥാപിതമായി .1925ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നഇരുങ്കുട്ടൂർ രായമംഗലം എന്ന  സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .മാനേജർ, നാട്ടുകാർ, സ്ഥിരോത്സാഹികളായ അദ്ധ്യാപകർ തുടങ്ങി എല്ലാ അഭ്യുദയകാംഷികളുടെയും പ്രയത്നഫലമായി സ്കൂൾ വളർച്ചയുടെ പല ഘട്ടങ്ങളും പിന്നിട്ടു. പരേതനായ ശ്രീ സി.പി സെയ്താലിക്കുട്ടി അവർകളുടെ പ്രയത്നവും വളരെയേറെ എടുത്തു പറയേണ്ടതാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ സി .പി മുഹമ്മദ് അവർകളുടെ മേൽനോട്ടത്തിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .2012-13 വർഷത്തിൽ പ്രീപ്രൈമറിയും തുടങ്ങിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളും ഇവിടെ ഉണ്ട് .ഒരു പ്രധാന അദ്ധ്യാപകൻ , 5 സഹ അദ്ധ്യാപകർ 1 അറബിക് അദ്ധ്യാപിക,1 പ്രീപ്രൈമറി അദ്ധ്യാപിക ,1 ആയയും ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായി 8 ക്ലാസ്സ്മുറികളും 1 ഓഫീസ്‌മുറിയും ഉണ്ട് .പ്രാഥമിക ആവശ്യങ്ങൾക്കായി 2 ടോയ്‍ലെറ്റുകളും ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ഉണ്ട് .ജല ലഭ്യതക്കായി കിണറും പൈപ്പ് സൗകര്യങ്ങളും ഉണ്ട് .ഭക്ഷണത്തിനായി അടുക്കളയും ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ഇന്റർനെറ്റ് സൗകര്യം ,പൂന്തോട്ടം ,വിശാലമായ ഗ്രൗണ്ട് ,പാർക്ക് സ്കൂൾ ബസ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എയ്ഡഡ് മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം {പതിനൊന്ന് കിലോമീറ്റര് }.പട്ടാമ്പിയിൽ നിന്ന് ഗുരുവായൂർ റോഡ് കൂട്ടുപാത ,കൂട്ടുപാതയിൽ നിന്നും ഷൊർണുർ റോഡ് മാർഗം ഏഴുമങ്ങാട് വഴി ചെട്ടിപ്പടി രായമംഗലം .

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.എളവള്ളി&oldid=2530102" എന്ന താളിൽനിന്ന് ശേഖരിച്ചത്