"ജി.എൽ.പി.എസ് കരിമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 115: | വരി 115: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.304986|lon=76.251305|zoom=18|width=800|height=400|marker=yes}} |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കരിമ്പുഴ | |
---|---|
വിലാസം | |
കരിമ്പുഴ ജി എൽ പി സ്കൂൾ കരിമ്പുഴ , ചന്തക്കുന്ന് പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 04931 222033 |
ഇമെയിൽ | glpskarimpuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48411 (സമേതം) |
യുഡൈസ് കോഡ് | 32050400705 |
വിക്കിഡാറ്റ | Q64565347 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 99 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്റ്റെല്ല കെ കെ |
പി.ടി.എ. പ്രസിഡണ്ട് | സക്കീർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഊട്ടി കോഴിക്കോട് റോഡിൽ കരിമ്പുഴ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു.
ചരിത്രം
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത്, മലബാറിലെ സുഗന്ധ വ്യഞ്ജനങ്ങളും തേക്കിൻതടികളും കടത്തിക്കൊണ്ടുപോകുന്ന സമയത്ത്, യാത്രചെയ്തു തളരുമ്പോൾ വിശ്രമിക്കാനായി കരിങ്കല്ലിൽ തീർത്ത ഒരു സത്രപ്പുര കരിമ്പുഴ പുഴയോരത്ത് നിർമിച്ചു .ആ സത്രമാണ് 1940 ൽ കരിമ്പുഴ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാനുള്ള പള്ളിക്കൂടമാക്കി മാറ്റിയത് . ഏകാധ്യാപക വിദ്യാലയമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . നിരവധി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂൾ മികച്ചനിലയിലെത്തി .2007 -15 കാലയളവിൽ ഹെഡ്മാസ്റ്റർ വിജയൻസറിന്റെ നേതൃത്വത്തിൽ സ്കൂളിന് പുതുജീവൻ ലഭിച്ചു .തുടർന്നു വന്നവരും സാറിന്റെ പാത പിന്തുടർന്ന് സ്കൂളിനെ മികവിന്റെ കേന്ദ്രമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
30 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ടൈൽസ് പാകിയ ക്ലാസ് മുറികളുൾപ്പടെ 8 ക്ലാസ്സ്മുറികളുണ്ട്.3 ടോയ്‍ലറ്റുകൾ , 10 യൂറിനൽ, പാചകപ്പുര, സ്റ്റേജ്, കുവെള്ള സൗകര്യം, ഇന്റർനെറ്റ് സൗകര്യം എന്നിവയും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഒരു ലാപ്ടോപ്പ്, ഒരു പ്രൊജക്ടർ എന്നിവയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
നമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
ചിത്രശാല
അംഗീകാരങ്ങൾ
വഴികാട്ടി
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48411
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ