"സി എം എസ് എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കരിക്കാട്ടൂർ | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
വരി 13: | വരി 13: | ||
|സ്ഥാപിതദിവസം=10 | |സ്ഥാപിതദിവസം=10 | ||
|സ്ഥാപിതമാസം=10 | |സ്ഥാപിതമാസം=10 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1902 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സിഎംഎസ് എൽപിഎസ് കരിക്കാട്ടൂർ, കരിക്കാട്ടൂർ സെൻ്റർ പിഒ മണിമല | ||
|പോസ്റ്റോഫീസ്=കരിക്കാട്ടൂർ സെന്റർ | |പോസ്റ്റോഫീസ്=കരിക്കാട്ടൂർ സെന്റർ | ||
|പിൻ കോഡ്=686544 | |പിൻ കോഡ്=686544 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=cmslpskarikkattoor@gmail.com | |സ്കൂൾ ഇമെയിൽ=cmslpskarikkattoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കറുകച്ചാൽ | |ഉപജില്ല=കറുകച്ചാൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= 3 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 52 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക = സൂസൻ കുരുവിള | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= സുരേഷ് കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= സഞ്ചു കെ ബി | ||
|സ്കൂൾ ചിത്രം=school | |സ്കൂൾ ചിത്രം=32413-school photo new.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കറുകച്ചാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയം ആണ് സി എം എസ് ലോവർ പ്രൈമറി സ്കൂൾ, കരിക്കാട്ടൂർ. ഈ സ്കൂളിന്റെ ചരിത്രം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുൻപ് 1902 ആണ് ആരംഭിക്കുന്നത്. | |||
== ചരിത്രം == | |||
ഏ .ഡി 1902 ൽ സി .എം.എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കറിക്കാട്ടൂർ സി .എം .എസ് .എൽ .പി .സ്കൂൾ .ആ കാലഘട്ടത്തിൽ താരതമ്യേന തീർത്തും അവികസിതവും അപരിഷ്‌കൃതവുമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ -സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരാൽ ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും .സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളോ ,സ്വാതത്ര്യമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കുറിച്ചുകൊണ്ട് മണിമല പ്രദേശത്തു സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് .കറിക്കാട്ടൂർ കേന്ദ്രമായി മണിമല ,പൊന്തൻപുഴ ,ചാരുവേലി ,മുക്കട ,പഴയിടം ,ചേനപ്പാടി പ്രദേശങ്ങളിൽ അക്ഷരചൈതന്യം പകർന്നു നൂറ്റിഇരുപത് വർഷം പിന്നിട്ടിരിക്കുന്നു ഈ സരസ്വതി ക്ഷേത്രം. | |||
== ചരിത്രം == | |||
ഈ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച സ്ക്കൂൾ കെട്ടിടം ,ടൈൽ ചെയ്‌ത തറ ,ജലസ്രോതസ് ,ചുറ്റുമതിൽ ,പാചകപ്പുര ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ലൈബ്രറി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
<!--visbot verified-chils-> | == വഴികാട്ടി == | ||
റാന്നി -മുക്കട -ചാരുവേലി -കാഞ്ഞിരപ്പള്ളി റോഡ് (2km )കറിക്കാട്ടൂർ സെന്റർ -മണിമലറോഡ് (500m ) കോട്ടയം -മണിമല -കറിക്കാട്ടൂർ -കറിക്കാട്ടൂർ സെന്റർ കാഞ്ഞിരപ്പള്ളി -പഴയിടം -റാന്നിറോഡ് -കറിക്കാട്ടൂർ സെന്റർ -മണിമല റോഡ് {{Slippymap|lat=9.485505|lon=76.770055|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് കരിക്കാട്ടൂർ | |
---|---|
വിലാസം | |
കരിക്കാട്ടൂർ സിഎംഎസ് എൽപിഎസ് കരിക്കാട്ടൂർ, കരിക്കാട്ടൂർ സെൻ്റർ പിഒ മണിമല , കരിക്കാട്ടൂർ സെന്റർ പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 10 - 1902 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskarikkattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32413 (സമേതം) |
യുഡൈസ് കോഡ് | 32100500403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ കുരുവിള |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സഞ്ചു കെ ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കറുകച്ചാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയം ആണ് സി എം എസ് ലോവർ പ്രൈമറി സ്കൂൾ, കരിക്കാട്ടൂർ. ഈ സ്കൂളിന്റെ ചരിത്രം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുൻപ് 1902 ആണ് ആരംഭിക്കുന്നത്.
ചരിത്രം
ഏ .ഡി 1902 ൽ സി .എം.എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കറിക്കാട്ടൂർ സി .എം .എസ് .എൽ .പി .സ്കൂൾ .ആ കാലഘട്ടത്തിൽ താരതമ്യേന തീർത്തും അവികസിതവും അപരിഷ്‌കൃതവുമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ -സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരാൽ ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും .സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളോ ,സ്വാതത്ര്യമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കുറിച്ചുകൊണ്ട് മണിമല പ്രദേശത്തു സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് .കറിക്കാട്ടൂർ കേന്ദ്രമായി മണിമല ,പൊന്തൻപുഴ ,ചാരുവേലി ,മുക്കട ,പഴയിടം ,ചേനപ്പാടി പ്രദേശങ്ങളിൽ അക്ഷരചൈതന്യം പകർന്നു നൂറ്റിഇരുപത് വർഷം പിന്നിട്ടിരിക്കുന്നു ഈ സരസ്വതി ക്ഷേത്രം.
ഭൗതികസൗകര്യങ്ങൾ
മികച്ച സ്ക്കൂൾ കെട്ടിടം ,ടൈൽ ചെയ്‌ത തറ ,ജലസ്രോതസ് ,ചുറ്റുമതിൽ ,പാചകപ്പുര ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ലൈബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
റാന്നി -മുക്കട -ചാരുവേലി -കാഞ്ഞിരപ്പള്ളി റോഡ് (2km )കറിക്കാട്ടൂർ സെന്റർ -മണിമലറോഡ് (500m ) കോട്ടയം -മണിമല -കറിക്കാട്ടൂർ -കറിക്കാട്ടൂർ സെന്റർ കാഞ്ഞിരപ്പള്ളി -പഴയിടം -റാന്നിറോഡ് -കറിക്കാട്ടൂർ സെന്റർ -മണിമല റോഡ്
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32413
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ