"എ.കെ.എം.എൽ.പി.എസ് പൊങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=172 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=158 | |പെൺകുട്ടികളുടെ എണ്ണം 1-10=158 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=330 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=Nil | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=Nil | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=ശിവദാസൻ. ഐ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ കെ | |പി.ടി.എ. പ്രസിഡണ്ട്=സുബൈർ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ | |എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ | ||
|സ്കൂൾ ചിത്രം=school | |സ്കൂൾ ചിത്രം=4843 school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കൃഷിക്കാരും സാധാരണ കൂലിപ്പണിക്കാരും ഉൾപ്പെടുന്ന നാട്ടിൻപുറം ആയ പൊങ്ങല്ലൂർ പ്രദേശത്ത് ചാലിയാർ പുഴയുടെ തീരത്ത് CNG റോഡിന് അരികിലായി പൊങ്ങല്ലൂർ മേപ്പാടം റോഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ തൽപ്പരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ എരഞ്ഞിക്കൽ സീമാമു അവർകൾ 1976- ൽ ഈ സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപഠനം നേടിയ വിദ്യാർത്ഥികൾ അധ്യാപനം,സാങ്കേതിക മേഖല,മെഡിക്കൽ വിഭാഗം തുടങ്ങിയ പല ഉയർന്ന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1997- 98,98-99 വർഷങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവൃത്തി പരിചയ മേഖലകളിലും സ്കോളർഷിപ്പിനും കുട്ടികൾ വിജയികളാ വുന്നു. പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെൻറ്റിന്റെയും അധ്യാപകരുടെയും കൂട്ടായ്മയോടെ സ്കൂളിന്റെ മികവ് മുന്നോട്ടു നീങ്ങി തുടങ്ങിയിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | * കമ്പ്യൂട്ടർ പഠനം | ||
* | |||
* | * സ്മാർട്ട് ക്ലാസ് റൂം | ||
* | |||
* വിശാലമായ മൈതാനം | |||
* ശിശു സൗഹൃദ ക്ലാസ് റൂം | |||
===പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ജൈവവൈവിധ്യ ഉദ്യാനം | |||
* കായിക വിദ്യാഭ്യാസം | |||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *13 KM നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ ) | ||
*. | *CNG റോഡിൽ പൊങ്ങല്ലൂരിൽ . | ||
* | * | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.238035|lon=76.170898|zoom=18|width=800|height=400|marker=yes}} |
20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.കെ.എം.എൽ.പി.എസ് പൊങ്ങല്ലൂർ | |
---|---|
വിലാസം | |
പൊങ്ങല്ലൂർ AKMLP SCHOOL PONGALLOOR , മമ്പാട് പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 07 - 1976 |
വിവരങ്ങൾ | |
ഫോൺ | 04931 201684 |
ഇമെയിൽ | akmlpspongalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48438 (സമേതം) |
യുഡൈസ് കോഡ് | 32050400912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 330 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | Nil |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | Nil |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിവദാസൻ. ഐ |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൃഷിക്കാരും സാധാരണ കൂലിപ്പണിക്കാരും ഉൾപ്പെടുന്ന നാട്ടിൻപുറം ആയ പൊങ്ങല്ലൂർ പ്രദേശത്ത് ചാലിയാർ പുഴയുടെ തീരത്ത് CNG റോഡിന് അരികിലായി പൊങ്ങല്ലൂർ മേപ്പാടം റോഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ തൽപ്പരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ എരഞ്ഞിക്കൽ സീമാമു അവർകൾ 1976- ൽ ഈ സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപഠനം നേടിയ വിദ്യാർത്ഥികൾ അധ്യാപനം,സാങ്കേതിക മേഖല,മെഡിക്കൽ വിഭാഗം തുടങ്ങിയ പല ഉയർന്ന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1997- 98,98-99 വർഷങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവൃത്തി പരിചയ മേഖലകളിലും സ്കോളർഷിപ്പിനും കുട്ടികൾ വിജയികളാ വുന്നു. പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെൻറ്റിന്റെയും അധ്യാപകരുടെയും കൂട്ടായ്മയോടെ സ്കൂളിന്റെ മികവ് മുന്നോട്ടു നീങ്ങി തുടങ്ങിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ പഠനം
- സ്മാർട്ട് ക്ലാസ് റൂം
- വിശാലമായ മൈതാനം
- ശിശു സൗഹൃദ ക്ലാസ് റൂം
=പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- കായിക വിദ്യാഭ്യാസം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- 13 KM നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ )
- CNG റോഡിൽ പൊങ്ങല്ലൂരിൽ .
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48438
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ