"നെടുമ്പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| NEDUMPARAMBA LPS}}
{{prettyurl| NEDUMPARAMBA LPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
 
 
 
'''കോഴിക്കോട് ജില്ലയിലെ''' വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ
 
ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുംപറമ്പ എൽ.പി സ്കൂൾ.{{Infobox School
|സ്ഥലപ്പേര്=നെടുമ്പറമ്പ  
|സ്ഥലപ്പേര്=നെടുമ്പറമ്പ  
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 35: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
വരി 54: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=അനിൽ. ഐ  
|പി.ടി.എ. പ്രസിഡണ്ട്=അനിൽ. ഐ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Nedumparamblps.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 66:
}}
}}


'''<u>ചരിത്രം</u>'''
മലയോരപ്രദേശമായ നെ‌‌‌ടുംപറമ്പിലാണ് നെടുംപറമ്പ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1965 ശേഷമാണ് ഈ പ്രദേശത്ത് ആൾ താമസസ്സം തു‌ടങ്ങിയത്.വാണിമേലിൽ നിന്നും ചിറ്റാരി,വള്ള്യാ‌ട്,എളംമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിചങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കർഷർക്ക് ഒരു ഇടത്താവളമായി ഒന്നു രണ്ടു കടകൾ ഇവിടെ ഉണ്ടായിരുന്നു. [[നെടുമ്പറമ്പ എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക...]]


== ചരിത്രം ==
മലയോരപ്രദേശമായ നെ‌‌‌ടുംപറമ്പിലാണ് നെടുംപറമ്പ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്
    1965ന് ശേഷമാണ് ഈ പ്രദേശത്ത് ആൾതാമസസ്സം തു‌ടങ്ങിയത്.വാണിമേലിൽ നിന്നും ചിറ്റാരി,വള്ള്യാ‌ട്,എളംമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിചങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കർഷർക്ക് ഒരു ഇടത്താവളമായി ഒന്നു രണ്ടു കടകൾ ഇവിടെ ഉണ്ടായിരുന്നു.
രാത്രി ഈ കടകളിൽ തങ്ങിയിരുന്നവർ നരിയെയും നരിപിടിച്ച കന്നുകാലികളുടെ അവശിഷ്ടങ്ങളും കണ്ടതായി ഒാർമ്മിക്കുന്നു.
      1965 ന് ശേഷം ഈ പ്രദേശത്ത് ഏതാനും കർഷകർ താമസമുറപ്പിച്ചു.70 കളുടെ അവസാനമാണ് ഈ പ്രദേശത്ത് കൂട്ടായ കുടിയേറ്റം തുടങ്ങിയത്.ഈ കൂട്ടായ കുടിയേറ്റത്തിന് മുൻപ് തന്നെ ഇവിടെ ഒരു സ്കൂളിന്റെ ആവിശ്യകതയെ കുറിച്ചുള്ള ചിന്തയും പ്രാരംഭപ്രവർത്തനവും നടന്നിരുന്നു.വരും നാളുകളിലെ കൂട്ടായ കുടിയേറ്റ സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനമായിരുന്നു ഇത്.
      1976 എൻ.പി കാണാരൻ,തെറ്റത്ത് ചാത്തു,വയലിൽ കോരൻ,എൻ.പി കേളപ്പൻ,നീളംപറമ്പത്ത് കേളപ്പൻ,എം.കെ അമ്മദ്,വടക്കെപറമ്പത്ത് കണ്ണൻ,മടോപൊയ്യിൽ കുഞ്ഞിരാമൻ എന്നിവരടങ്ങിയ ഒരു സ്വയം സഹായ സംഘം ഇവിടെ രൂപം കൊണ്ടിരുന്നു.ഈ സംഘത്തിന്റെ ശ്രമഫലമായി സ്കൂളിനായി ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി.
      1978 എൽ.പി സ്കൂൾ ആരംഭിക്കാൻ അനുമതി കിട്ടി. 1979 ൽ വിലങ്ങാട് സ്വദേശി ജോയി അധ്യാപകനായി 22 കു‌ട്ടികളെ വച്ച് ഒരു ഒാലഷെഡ്ഡിൽ വിദ്യാലയം ആരംഭിച്ചു.
      തുടർന്ന് ജേക്കബ് ജോർജ് ,ടി.പി കുമാരൻ,കെ. സുധാരത്നം,എൻ,പി ചന്ദ്രൻ,റഷീദ ബീവി,കെ.ടി സോമൻ.ശശീന്ദ്രൻ,കുഞ്ഞമ്മദ്,ഉണ്ണികൃഷ്ണൻ,ശ്രീനിവാസൻ,പ്രദീപ്കുമാർ,കെ.ബാബു,ഒ.പി സത്യൻ,എൻ.പി അശോകൻ,ശെെനി സി.പി എന്നിവർ അധ്യാപകരായി എത്തി. എൻ.പി ചന്ദ്രനാണ് പ്രധാനഅധ്യാപകൻ.വി.പി ചാത്തു മാനേജറും,വി.സജിത്ത് പി.ടി.എ പ്രസിഡന്റും, വി. വത്സജ എം.പി.ടി.എ പ്രസിഡന്റുമാണ്.
      മലയോര പിന്നോക്ക പ്രദേശമായ ഇവിടെ ഒരു സാമൂഹിക മാറ്റം ഉണ്ടാക്കാൻ ഈ സ്ഥാപനത്തി് കഴിഞ്ഞു.ഡോക്ടർമ്മാർ,എഞ്ചിനിയർമ്മാർ,കരനാവിക വ്യോമസേന പോലീസ് നേഴ്സിം​ഗ്,അധ്യാപകർ തുടങ്ങി ഇന്ത്യക്ക് അത്തും പുറത്തും വിവിധ സേവനമേഖലകളിൽ ഇവി‌ടുത്തെ പൂർവ്വവിദ്യാർത്ഥികൽ ഇന്ന് സേവനമനുഷ്ടിച്ചുവരുന്നു.
      ജനങ്ങളുടെ കൂട്ടായ്മയാണ് ഈ സ്ഥാപനത്തിന്റെ മികവ്.1982 ശക്തമായ കാറ്റിൽ കെട്ടി‌ടം നിലംപതിച്ചെങ്കിലും ജനങ്ങളുടെ കൂ‌ട്ടായ്മയുടെ ഫലമായി 8 മുറികളോട് കൂടിയ മികച്ച ഒരു കെട്ടിടം ഈ സ്കൂളിനുണ്ടായി.
    വിശാലമായ ​​ഗ്രൗണ്ട് ചുറ്റുമതിൽ ആധുനിക സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകളും കക്കൂസും കുറ്റമറ്റ കുടിവെള്ള വിധരണം മികച്ച പാചകപ്പുര വൃത്തിയുള്ള കിണർ എല്ലാ മുറികളിലും ഫാനും ലെെറ്റും എന്നിവ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
    ഉച്ചഭക്ഷണം മികച്ചരീതിയിൽ നടക്കുന്നു.വർഷങ്ങളായി ഇടവേള ഭക്ഷണം നൽകിവരുന്നു.വിശാലമായ ഊട്ടുപുര കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനായി ഒരുക്കിയിരിക്കുന്നു.ഒരു കംപ്യൂട്ടർ മുറിയും ഒന്നാം ക്ലാസ്സ് ഒന്നാംതരമായും സജ്ജീകരിച്ചിരിക്കുന്നു.
    ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ ഊർജ്ജിതപ്രവർത്തനങ്ങൾ നടന്നു വരുന്നു. ചിറ്റാരി എളംമ്പ കുണ്ടിൽവളപ്പ് കൊക്രി വള്ളിയാട് കരുകുളം അയ്യംങ്കി പുതുക്കയം പുഴമൂല തുടങ്ങി 2 വാർഡുകൾ ഉൾപ്പെടുന്ന വിശാലമായ ഈ പ്രദേശത്തെ കുട്ടികൾക്ക് തുടർപഠനത്തിനായി ഇത് ഒരു യു.പി സ്കൂളായി ഉയർത്തണമെന്നത് നാട്ടുകാരുടെ ഒരു ചിരകാല അഭിലാക്ഷമായി അവശേഷിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 99:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*വാണിമേലിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അഞ്ച് കിലോമീറ്റർ)
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*വിലങ്ങാട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps: 11.7535687,75.7166709 |zoom=18}}
{{Slippymap|lat= 11.7535687|lon=75.7166709 |zoom=18|width=800|height=400|marker=yes}}

20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ

ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുംപറമ്പ എൽ.പി സ്കൂൾ.

നെടുമ്പറമ്പ എൽ പി എസ്
വിലാസം
നെടുമ്പറമ്പ

നെടുമ്പറമ്പ
,
നെടുമ്പറമ്പ് പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1980
വിവരങ്ങൾ
ഇമെയിൽnedumparambalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16633 (സമേതം)
യുഡൈസ് കോഡ്32041200308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോകൻ. എംപി
പി.ടി.എ. പ്രസിഡണ്ട്അനിൽ. ഐ
എം.പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയോരപ്രദേശമായ നെ‌‌‌ടുംപറമ്പിലാണ് നെടുംപറമ്പ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1965 ശേഷമാണ് ഈ പ്രദേശത്ത് ആൾ താമസസ്സം തു‌ടങ്ങിയത്.വാണിമേലിൽ നിന്നും ചിറ്റാരി,വള്ള്യാ‌ട്,എളംമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിചങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കർഷർക്ക് ഒരു ഇടത്താവളമായി ഒന്നു രണ്ടു കടകൾ ഇവിടെ ഉണ്ടായിരുന്നു. തുടർന്ന് വായിക്കുക...



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വാണിമേലിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
  • വിലങ്ങാട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=നെടുമ്പറമ്പ_എൽ_പി_എസ്&oldid=2529078" എന്ന താളിൽനിന്ന് ശേഖരിച്ചത്