"കുഴിക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
വരി 80: വരി 80:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.895341141924298, 75.57152331036575 | width=800px | zoom=17}}
{{Slippymap|lat=11.895341141924298|lon= 75.57152331036575 |zoom=16|width=800|height=400|marker=yes}}

20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുഴിക്കൽ എൽ പി എസ്
വിലാസം
കുഴിക്കൽ

കയനി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0490 2477947
ഇമെയിൽkuzhikkallpspvv@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14749 (സമേതം)
യുഡൈസ് കോഡ്32020800904
വിക്കിഡാറ്റQ64456454
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ.കെ
പി.ടി.എ. പ്രസിഡണ്ട്ജിജേഷ്.കെ.സി
എം.പി.ടി.എ. പ്രസിഡണ്ട്ശില്പ.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1914 ശ്രീ രൈരു ഗുരിക്കൾ എന്ന അക്ഷര സ്നേഹി പെരിഞ്ചേരി മൂന്നാം പീടികയിൽ ഓലകൊണ്ട് പന്തൽ കെട്ടി "ശിശുക്ലാസ്'' എന്നറിയപ്പെടുന്ന ഒന്നാം ക്ലാസ് ആരംഭിച്ചു. ഓലയിൽ എഴുത്ത്, മണിപ്രവാളം, അമരകോശം, രൂപം, കാവ്യം എന്നിവ പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടം നാട്ടിലെ ശ്രദ്ധാകേന്ദ്രമായി. അക്ഷരസ്നേഹികളായ നാട്ടുപ്രമാണി കളുടെ ഔദാര്യത്തിൽ നിന്ന് നാടുഭരിക്കുന്ന അധികാരികളുടെ അധീനതയിൽ വിദ്യാഭ്യാസം എത്തിച്ചേർന്നപ്പോൾ എഴുത്തുപള്ളി കുടത്തിന് "ലോവർ എലമെന്ററി സ്കൂൾ" എന്ന പേര് ലഭിച്ചു. തുടർന്നിങ്ങോട്ട് ഈ പ്രദേശത്തെ വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയം നേതൃത്വം വഹിച്ചു വരുന്നു. more

ഭൗതികസൗകര്യങ്ങൾ

ന്ന് മുതൽ അഞ്ചു വരെ ശിശു സൗഹൃദപരമായ ക്ലാസ്മുറികൾ,ആകർഷണീയമായ എൽ. കെ. ജി, യു. കെ. ജി ക്ലാസുകൾ,കമ്പ്യൂട്ടർ ലാബ്,വിപുലമായ ലൈബ്രറി,ഓഫീസ് റൂം, സ്റ്റാഫ് റൂം, ആധുനിക സൗകര്യങ്ങളുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കുഴിക്കൽ_എൽ_പി_എസ്&oldid=2529001" എന്ന താളിൽനിന്ന് ശേഖരിച്ചത്