"കൈപ്പുഴ എസ്‌കെവി ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 88: വരി 88:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.658463 ,76.511501| width=600px | zoom=16 }}
{{Slippymap|lat=9.658463 |lon=76.511501|zoom=16|width=800|height=400|marker=yes}}

19:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൈപ്പുഴ എസ്‌കെവി ഗവ എൽപിഎസ്
വിലാസം
കൈപ്പുഴ

കൈപ്പുഴ പി.ഓ.
,
കൈപ്പുഴ പി.ഒ.
,
686602
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0481 0000000
ഇമെയിൽskvglpsksipuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്33215 (സമേതം)
യുഡൈസ് കോഡ്32100700901
വിക്കിഡാറ്റQ87660345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നബെൽ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് രാജ് ജി
എം.പി.ടി.എ. പ്രസിഡണ്ട്ര മ്യാ ദീപു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ  ജില്ലയിലെ കോട്ടയം പടിഞ്ഞാറു ഉപജില്ലയിൽ നീണ്ടൂർപഞ്ചായത്തിലെ ഒരുസർക്കാർ വിദ്യാലയമാണ് ശ്രീകൃഷ്ണ  വിലാസം സർക്കാർ എൽ പി സ്കൂൾ കൊല്ലവ൪ഷം 1107[1932]ലാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.ശ്രീകൃഷ്ണവിലാസം എൽ.പി.സ്കൂള് എന്ന പേരില് സ്ഥാപിക്കപ്പെട്ട വിദ്യാലയം അന്ന് കൈപ്പുഴ ഗ്രാമത്തിലെ ഏക വിദ്യാലയമായിരുന്നു.പിന്നീട് സ൪ക്കാ൪ ഏറ്റെടുക്കുകയും ശ്രീകൃഷ്ണവിലാസം സ൪ക്കാ൪ എൽ.പി.സ്കൂളെന്ന് പുന൪നാമകരണം ചെയ്യുകയും ചെയ്തുൂ.തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി പുസ്തകങ്ങൾ, കളിസ്ഥലം, ഗെയ്റ്, ചുറ്റുമതിൽ, ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കോവിഡിന്റെ പശ്ചാത്തലത്തിൽ മുഴുവൻ കുട്ടികളുടെയും വീടുകൾ സാനിറ്റൈസ് ചെയ്തു
  • കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുന്ന അക്ഷരവണ്ടി
  • എല്ലാം കുട്ടികളും ഒരേ സമയം വിദ്യാലയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന വീട്ടിലൊരു വിദ്യാലയം

വഴികാട്ടി

Map