"ഗവ. യു. പി .എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(saa) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്=കടക്കരപ്പള്ളി | {{prettyurl|Govt Ups Kadakkarappally }} | ||
| വിദ്യാഭ്യാസ ജില്ല=ചേർത്തല | |||
| റവന്യൂ ജില്ല= ആലപ്പുഴ | {{PSchoolFrame/Header}} | ||
| സ്കൂൾ കോഡ്= 34338 | {{Infobox School | ||
| സ്ഥാപിതവർഷം=1913 | |സ്ഥലപ്പേര്=ഗവ. യു പി സ്കൂൾ കടക്കരപ്പള്ളി | ||
| സ്കൂൾ വിലാസം= | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| പിൻ കോഡ്=688529 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ ഫോൺ= | |സ്കൂൾ കോഡ്=34338 | ||
| സ്കൂൾ ഇമെയിൽ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q874777899 | ||
|യുഡൈസ് കോഡ്=32111000902 | |||
| | |സ്ഥാപിതദിവസം=25 | ||
|സ്ഥാപിതമാസം=06 | |||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1913 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വിലാസം=കടക്കരപ്പള്ളി | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പോസ്റ്റോഫീസ്=കടക്കരപ്പള്ളി | ||
| മാദ്ധ്യമം= | |പിൻ കോഡ്=688529 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0478 2821800 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=34338thuravoor@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=www.gupskadakkarappally.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=തുറവൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പി.ടി. | |വാർഡ്=6 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
}} | |നിയമസഭാമണ്ഡലം=ചേർത്തല | ||
|താലൂക്ക്=ചേർത്തല | |||
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=48 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=49 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=08 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലിജിമോൾ എൻ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=GAYATHRI | |||
|സ്കൂൾ ചിത്രം=34338.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു. | ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 34: | വരി 70: | ||
ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" | ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" | ||
"ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ മഹനീയ | "ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ മഹനീയ | ||
വിദ്യാലയം 2013 ൽ ശതാബ്ദി ആഘോഷിച്ചു. | വിദ്യാലയം 2013 ൽ ശതാബ്ദി ആഘോഷിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 53: | വരി 90: | ||
കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം | കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[{{PAGENAME}}/ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ|ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ .]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] - | |||
* സയൻസ് അധ്യാപകനായ ശ്രീ ആന്റണി സർ ന്റെ നേതൃത്വത്തിൽ സ്കൂൾ സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു | |||
* [[ഐ.ടി.ക്ലബ്ബ്]] | |||
* സ്കൂൾ ഐ ടി കോഡിനേറ്റർ ആന്റണി സർ, അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീമതി. ജയലക്ഷ്മി എന്നിവരാണ് ഐ ടി ക്ലബിന് നേതൃത്വം നൽകുന്നത്.. | |||
* [[ഫിലിം ക്ലബ്ബ്]] | |||
സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധസന്ദേശം പ്രചാരനാർത്ഥം ഷോര്ട്ട് ഫിലിം നിർമാണം നടക്കുന്നു സ്കൂൾ പ്രധനാധ്യാപിക ശ്രീമതി. ലിജിമോൾ നേതൃത്വം നൽകുന്നു | |||
* [[ | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി. അമ്പിളി നേതൃത്വം നൽകുന്നു. | ||
പുറത്തിറക്കിവരുന്നു..2021 ലെ വിദ്യാരംഗം ഉപജില്ലാ കഥാരചന മത്സരത്തിൽ ആറാം ക്ലാസ്സ് വിദ്യാർഥിനി നക്ഷത്ര പ്രദീപ് ന് രണ്ടാം സ്ഥാനം ലഭിച്ചു | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
ശ്രീമതി. മനുജ കെ ആർ സ്കൂൾ ഗണിത ക്ലബിന് നേതൃത്വം നൽകുന്നു ഗണിത ശാസ്ത്ര പതിപ്പുകൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
വളരെ മികച്ച പ്രവർത്തനമാണ് സ്കൂൾ സാമൂഹ്യ ശാസ്ത്രക്ലബ് നടത്തുന്നത് ദിനചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ്. ശ്രീ പ്രദീപ് എസ് ആർ ആണ് ക്ലബ് കോഡിനേറ്റർ | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
ശ്രീമതി. പ്രീതി ടി ബി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി നടത്തിവരുന്നു | |||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 92: | വരി 123: | ||
# ഷൈലടീച്ചർ | # ഷൈലടീച്ചർ | ||
# മിനിടീച്ചർ | # മിനിടീച്ചർ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ, | തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ, | ||
ശ്രേഷ്ഠ | ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം | ||
ഹരിത വിദ്യാലയം പുരസ്‌കാരം | |||
<br> | |||
---- | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി) | # ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി) | ||
വരി 103: | വരി 137: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചേർത്തല - എറണാകുളം ദേശീയ പാതയിൽ തങ്കികവലയിൽ നിന്നും 500 മീ. പടിഞ്ഞാറ് റയിൽവേ ക്രോസ്സിന് തെക്ക് പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു | |||
<br> | |||
----<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=9.70019|lon=76.31353|zoom=20|width=800|height=400|marker=yes}} | |||
==അവലംബം== | |||
<references /> | |||
< | |||
17:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി .എസ് .കടക്കരപ്പള്ളി | |
---|---|
വിലാസം | |
ഗവ. യു പി സ്കൂൾ കടക്കരപ്പള്ളി കടക്കരപ്പള്ളി , കടക്കരപ്പള്ളി പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 25 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 0478 2821800 |
ഇമെയിൽ | 34338thuravoor@gmail.com |
വെബ്‍സൈറ്റ് | www.gupskadakkarappally.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34338 (സമേതം) |
യുഡൈസ് കോഡ് | 32111000902 |
വിക്കിഡാറ്റ | Q874777899 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 08 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജിമോൾ എൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | GAYATHRI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു.
ചരിത്രം
ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂൾ"എന്നറിയപെടുന്നു. കടക്കരപ്പള്ളി പ്രദേശത്തെ പെൺകുട്ടികൾക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാൽ 1913 ൽ പഴയാറ്റ്നാരായണൻ പരമേശ്വരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഒരു പെൺപള്ളിക്കൂടം ആരംഭിച്ചു.1916 ൽ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സർക്കാരിനുകൈമാറി 1921 ൽ ആൺ കുട്ടികൾക്കുംപ്രവേശനംനൽകികൊണ്ട് എൽ. പി. ജി എസ് കടക്കരപ്പള്ളി എന്നപേരിൽ അറിയപ്പെട്ടു. 1964 ൽ യു.പിസ്കൂളായി ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" "ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ മഹനീയ വിദ്യാലയം 2013 ൽ ശതാബ്ദി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
വിസ്തീർണ്ണം - 1 ഏക്കർ 15 സെൻറ്
ക്ലാസ്സ്മുറികൾ -12
കമ്പ്യൂട്ടർ ലാബ് - 1
സയൻസ് ലാബ് - 1
ലൈബ്രറി 1
ഭക്ഷണശാല - എല്ലാകുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാൻവേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിൻറെ പ്രത്യേകതയാണ്.
കളിസ്ഥലം - വിശാലമായ കളിസ്ഥലം
കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ .
- സയൻസ് ക്ലബ്ബ് -
- സയൻസ് അധ്യാപകനായ ശ്രീ ആന്റണി സർ ന്റെ നേതൃത്വത്തിൽ സ്കൂൾ സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
- ഐ.ടി.ക്ലബ്ബ്
- സ്കൂൾ ഐ ടി കോഡിനേറ്റർ ആന്റണി സർ, അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീമതി. ജയലക്ഷ്മി എന്നിവരാണ് ഐ ടി ക്ലബിന് നേതൃത്വം നൽകുന്നത്..
സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധസന്ദേശം പ്രചാരനാർത്ഥം ഷോര്ട്ട് ഫിലിം നിർമാണം നടക്കുന്നു സ്കൂൾ പ്രധനാധ്യാപിക ശ്രീമതി. ലിജിമോൾ നേതൃത്വം നൽകുന്നു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി. അമ്പിളി നേതൃത്വം നൽകുന്നു. പുറത്തിറക്കിവരുന്നു..2021 ലെ വിദ്യാരംഗം ഉപജില്ലാ കഥാരചന മത്സരത്തിൽ ആറാം ക്ലാസ്സ് വിദ്യാർഥിനി നക്ഷത്ര പ്രദീപ് ന് രണ്ടാം സ്ഥാനം ലഭിച്ചു
ശ്രീമതി. മനുജ കെ ആർ സ്കൂൾ ഗണിത ക്ലബിന് നേതൃത്വം നൽകുന്നു ഗണിത ശാസ്ത്ര പതിപ്പുകൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു
വളരെ മികച്ച പ്രവർത്തനമാണ് സ്കൂൾ സാമൂഹ്യ ശാസ്ത്രക്ലബ് നടത്തുന്നത് ദിനചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ്. ശ്രീ പ്രദീപ് എസ് ആർ ആണ് ക്ലബ് കോഡിനേറ്റർ
ശ്രീമതി. പ്രീതി ടി ബി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി നടത്തിവരുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലക്ഷ്മി നാരായണപിള്ളസാർ
- കുഞ്ഞിക്കുട്ടി അമ്മ ടീച്ചർ
- മണിയൻസാർ
- പൊന്നപ്പൻസാർ
- കമലമ്മടീച്ചർ
- രാജമ്മടീച്ചർ
- ശ്രീദേവിടീച്ചർ
- ബാലചന്ദ്രൻസാർ
- ഷൈലടീച്ചർ
- മിനിടീച്ചർ
നേട്ടങ്ങൾ
തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ, ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി)
- രാജീവ് ആലുങ്ങൽ ( പ്രശസ്ത സിനിമഗാനരചയിതാവ്)
വഴികാട്ടി
ചേർത്തല - എറണാകുളം ദേശീയ പാതയിൽ തങ്കികവലയിൽ നിന്നും 500 മീ. പടിഞ്ഞാറ് റയിൽവേ ക്രോസ്സിന് തെക്ക് പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34338
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ