"ഗവ. എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|Govt. L P School Chennithala South }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ജില്ലയിൽ തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി ചെന്നിത്തല തൃപ്പെരുംത്തുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPS ചെന്നിത്തല സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=ചെന്നിത്തല സൗത്ത് | ||
| സ്കൂൾ കോഡ്= 36206 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം=1914 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36206 | ||
| പിൻ കോഡ്=690105 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87478830 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110700107 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചെന്നിത്തല സൗത്ത് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=690105 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=glps36206@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=17 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ എൻ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷ | |||
|സ്കൂൾ ചിത്രം=36206_glps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=36206 logochennithala.jpeg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1914- ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1090 ആണ്ട് മേട മാസം 29 നു തിരുവിതാംകൂർ സംസ്ഥാനത്തേക്കു കൊന്നക്കോട്ട് വീട്ടിൽ രാമൻ, പുത്തൻപുരക്കൽ വീട്ടിൽ കേശവൻ, കല്ലൂക്കാട്ടു വീട്ടിൽ നീലകണ്ഠൻ, പനപ്ലാവിൽ കൃഷ്ണൻ എന്നിവർ ചേർന്ന് 50 സെന്റ് സ്ഥലം തീറാധാരപ്രകാരം സ്കൂളിന് വേണ്ടി എഴുതി നൽകി. ഇതിൽപ്പെട്ട സ്ഥലത്തിനും കെട്ടിടത്തിനും കൂടി 3000 സർക്കാർ രൂപ വിലപിടിപ്പുണ്ട് ഇപ്രകാരം എഴുതി സമ്മതിച്ചുകൊടുത്തതും കുമാരൻ രാമനാണ്. ശരിപ്പകർപ്പു തയ്യാറാക്കിയത് ചെന്നിത്തല സൗത്ത് എ ൽ. പി. എസ് ഹെഡ് മാസ്റ്റർ ശ്രീ. സി. കെ. കുട്ടി അവർകൾ ആണ്.അതിനുശേഷം ധാരാളം പ്രഥമ അധ്യാപകരും, അധ്യാപകരും ജോലി ചെയ്തിരുന്നു. 25 സെന്റ് സ്ഥലം അംഗനവാടിക്കായി വിട്ടു നൽകി നിലവിൽ സ്കൂളിന് 25 സെന്റ് സ്ഥലമാണുള്ളത്. തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി ചെന്നിത്തല തൃപ്പെരുംത്തുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPS ചെന്നിത്തല സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിൽ എത്തി ചേരുന്ന ഭൂരിഭാഗം കുട്ടികളും വലിയപെരുമ്പഴ പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കോളനി നിവാസികളാണ്. സ്കൂൾ ഒരു ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
#ക്ലാസ്സ് മുറികൾ | |||
#കമ്പ്യൂട്ടർ ലാബ് | |||
#ലൈബ്രറി | |||
#പാചകപ്പുര | |||
#കുടിവെള്ള സ്രോതസ് -കിണർ, KWA കണക്ഷൻ | |||
#ടോയ്‍ലെറ്റുകൾ | |||
#ചുറ്റുമതിൽ, ഗേറ്റ് | |||
#വായനാമുറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* പൊതുവിജ്ഞാന ക്വിസ് മത്സരം | |||
* | * കലാപഠനം | ||
* | * കായികപരിശീലനം | ||
* | * സയൻസ് ക്ലബ് | ||
* | * ശാസ്ത്ര -ഗണിതശാസ്ത്ര -പ്രവർത്തിപരിചയ മേള | ||
* | * പരിസ്ഥിതി ക്ലബ് | ||
* | * ഐ ടി. ക്ലബ് | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
* '''ശ്രീ സി കെ കുട്ടി''' | |||
* '''എംകെ സുശീല''' | |||
* '''സൂസമ്മ ജോർജ് ''' | |||
* '''രുക്മിണിയമ്മ സി ''' | |||
* '''ഉഷ ബി ''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സബ്ജില്ലാതല കായികമത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർത്ഥികൾ ഉണ്ട്. സബ്ജില്ലാതല കലോത്സവങ്ങളിൽ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള കളിൽ പങ്കെടുത്തു വിജയം നേടിയിട്ടുണ്ട്. | |||
എൽ എസ് എസ് സ്കോളർഷിപ്പ് നിരവധി വർഷങ്ങളിൽ കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ ഉണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കേരളത്തിന്റെ പൊതുരംഗത്ത് രാജ്യത്തിന്റെ പൊതുസമ്പത്ത്, വിദേശത്ത് ശ്രദ്ധനേടിയ പലരും ഈ സ്കൂളിന്റെ സംഭാവനകളാണ്. .ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഉണ്ടായിരുന്ന ശ്രീ രാജരാജവർമ്മ ,ആലുവ യു സി കോളേജ് പ്രൊഫസർ ശ്രീമതി ഷീല, റബ്ബർ ബോർഡ് കമ്മീഷണർ ശ്രീ മാധവൻ കുട്ടി നായർ, നിലവിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആതിര തുടങ്ങിയവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പ്രശസ്തരായ ചിലരാണ്. | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന് (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി സ്ഥിതിചെയ്യുന്നു. | ||
* | * | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.271491503490775|lon= 76.52083440918722 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
17:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ജില്ലയിൽ തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി ചെന്നിത്തല തൃപ്പെരുംത്തുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPS ചെന്നിത്തല സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഗവ. എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത് | |
---|---|
വിലാസം | |
ചെന്നിത്തല സൗത്ത് ചെന്നിത്തല സൗത്ത് പി.ഒ. , 690105 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | glps36206@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36206 (സമേതം) |
യുഡൈസ് കോഡ് | 32110700107 |
വിക്കിഡാറ്റ | Q87478830 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ എൻ പി |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1914- ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1090 ആണ്ട് മേട മാസം 29 നു തിരുവിതാംകൂർ സംസ്ഥാനത്തേക്കു കൊന്നക്കോട്ട് വീട്ടിൽ രാമൻ, പുത്തൻപുരക്കൽ വീട്ടിൽ കേശവൻ, കല്ലൂക്കാട്ടു വീട്ടിൽ നീലകണ്ഠൻ, പനപ്ലാവിൽ കൃഷ്ണൻ എന്നിവർ ചേർന്ന് 50 സെന്റ് സ്ഥലം തീറാധാരപ്രകാരം സ്കൂളിന് വേണ്ടി എഴുതി നൽകി. ഇതിൽപ്പെട്ട സ്ഥലത്തിനും കെട്ടിടത്തിനും കൂടി 3000 സർക്കാർ രൂപ വിലപിടിപ്പുണ്ട് ഇപ്രകാരം എഴുതി സമ്മതിച്ചുകൊടുത്തതും കുമാരൻ രാമനാണ്. ശരിപ്പകർപ്പു തയ്യാറാക്കിയത് ചെന്നിത്തല സൗത്ത് എ ൽ. പി. എസ് ഹെഡ് മാസ്റ്റർ ശ്രീ. സി. കെ. കുട്ടി അവർകൾ ആണ്.അതിനുശേഷം ധാരാളം പ്രഥമ അധ്യാപകരും, അധ്യാപകരും ജോലി ചെയ്തിരുന്നു. 25 സെന്റ് സ്ഥലം അംഗനവാടിക്കായി വിട്ടു നൽകി നിലവിൽ സ്കൂളിന് 25 സെന്റ് സ്ഥലമാണുള്ളത്. തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന്റെ (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി ചെന്നിത്തല തൃപ്പെരുംത്തുറ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ GLPS ചെന്നിത്തല സൗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിൽ എത്തി ചേരുന്ന ഭൂരിഭാഗം കുട്ടികളും വലിയപെരുമ്പഴ പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കോളനി നിവാസികളാണ്. സ്കൂൾ ഒരു ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- പാചകപ്പുര
- കുടിവെള്ള സ്രോതസ് -കിണർ, KWA കണക്ഷൻ
- ടോയ്‍ലെറ്റുകൾ
- ചുറ്റുമതിൽ, ഗേറ്റ്
- വായനാമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതുവിജ്ഞാന ക്വിസ് മത്സരം
- കലാപഠനം
- കായികപരിശീലനം
- സയൻസ് ക്ലബ്
- ശാസ്ത്ര -ഗണിതശാസ്ത്ര -പ്രവർത്തിപരിചയ മേള
- പരിസ്ഥിതി ക്ലബ്
- ഐ ടി. ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ സി കെ കുട്ടി
- എംകെ സുശീല
- സൂസമ്മ ജോർജ്
- രുക്മിണിയമ്മ സി
- ഉഷ ബി
നേട്ടങ്ങൾ
സബ്ജില്ലാതല കായികമത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർത്ഥികൾ ഉണ്ട്. സബ്ജില്ലാതല കലോത്സവങ്ങളിൽ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള കളിൽ പങ്കെടുത്തു വിജയം നേടിയിട്ടുണ്ട്.
എൽ എസ് എസ് സ്കോളർഷിപ്പ് നിരവധി വർഷങ്ങളിൽ കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ ഉണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിന്റെ പൊതുരംഗത്ത് രാജ്യത്തിന്റെ പൊതുസമ്പത്ത്, വിദേശത്ത് ശ്രദ്ധനേടിയ പലരും ഈ സ്കൂളിന്റെ സംഭാവനകളാണ്. .ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഉണ്ടായിരുന്ന ശ്രീ രാജരാജവർമ്മ ,ആലുവ യു സി കോളേജ് പ്രൊഫസർ ശ്രീമതി ഷീല, റബ്ബർ ബോർഡ് കമ്മീഷണർ ശ്രീ മാധവൻ കുട്ടി നായർ, നിലവിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആതിര തുടങ്ങിയവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പ്രശസ്തരായ ചിലരാണ്.
വഴികാട്ടി
- തട്ടാരമ്പലം മാന്നാർ റോഡിൽ ആഴത്തുപടി ജംഗ്ഷനിൽ പടിഞ്ഞാറു വശത്തായി രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന് (കണ്ണന്നൂർ അമ്പലം ) തെക്ക് വശത്തായി സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36206
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ