"ഗവ എൽ. പി. എസ്. തേവലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= തേവലപ്പുറം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | {{Infobox School | ||
| റവന്യൂ ജില്ല= കൊല്ലം | |സ്ഥലപ്പേര്=തേവലപ്പുറം | ||
| സ്കൂൾ കോഡ്=39213 | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| സ്ഥാപിതവർഷം=1917 | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ വിലാസം= തേവലപ്പുറം | |സ്കൂൾ കോഡ്=39213 | ||
| പിൻ കോഡ്=691507 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= 0474 2419460 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32130700608 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=തേവലപ്പുറം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=കൊല്ലം - 691507 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0474 2419460 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsthevalappuram2018@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊട്ടാരക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=18 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| സ്കൂൾ ചിത്രം= 39213.jpg | |താലൂക്ക്=കൊട്ടാരക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | |||
== | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിതകുമാരി . ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= പ്രസന്ന | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ചിഞ്ചു | |||
|സ്കൂൾ ചിത്രം=39213.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം | |||
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം | |||
== | == '''ചരിത്രം''' == | ||
* | കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ (കല്ലേലി )ഉൾപ്പെട്ട നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
* | |||
* | 1917 ൽ ചേരുവിളയിൽ ശ്രീമതി കുട്ടിയമ്മ അവർകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രത്തിനു 1918 ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു 1948 ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽ പി സ്കൂളായി തീരുകയും ചെയ്തു . | ||
* | |||
സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ ജനവിഭാഗങ്ങളുടെയും മക്കൾ ഈ വിദ്യാലയത്തിൽ ആണ് പേടിച്ചു വരുന്നത് .ഇവരിൽ പലരും സമൂഹത്തിലെ നാനാമേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു. | |||
* | |||
* | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* | |||
* | പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 48കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. | ||
നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് , | |||
ഓഫീസു റൂം ,സ്റ്റോർ റൂം, അടുക്കള എന്നിവയും ഉണ്ട്. ശിശുസൗഹൃദപരമായ ടൈൽസ് ഇട്ട ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നു. | |||
പഠന പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും അവ പ്രദര്ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറിയിലും ഉണ്ട്. | |||
പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ പുതിയതായി സ്റ്റേജ് , അടുക്കള ,മുറ്റം തറയോട് പാകൽ എന്നിവയ്ക്കായി തുടങ്ങിയ പണികൾ അതിന്റെ അവസാന ഘട്ടത്തിൽ ആണ് .. | |||
പുത്തൂർ റോട്ടറി ക്ലബ് സ്കൂളിൽ കുട്ടികൾക്കായി ഊഞ്ഞാൽ ,സീസോ തുടങ്ങിയ സൗകര്യങ്ങൾ സംഭാവനയായി പണിതു നൽകിയിട്ടുണ്ട്.. കുട്ടികൾക്ക് ഓടിക്കളിക്കാൻ പാകത്തിന് വിശാലമായ മുറ്റം സ്കൂളിന് ഉണ്ട് . | |||
=== '''<u><big>മികവുകൾ</big></u>''' === | |||
കലോത്സവങ്ങൾ ശാസ്ത്രമേളകൾ തുടങ്ങിയവയിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു . | |||
LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം | |||
കമ്പ്യൂട്ടർ പരിശീലനം | |||
സ്മാർട്ട് ക്ലാസ് റൂം | |||
പൊതുവിജ്ഞാനത്തിനായി പ്രത്യേക പരിശീലനം | |||
ക്വിസ് മത്സരങ്ങൾ | |||
ദിനാചരണങ്ങളുമായി ബന്ധപെട്ടു പ്രത്യേക പ്രവർത്തനങ്ങളും പരിപാടികളും | |||
കുട്ടികളുടെ കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ | |||
സ്പെഷ്യൽ അസംബ്ലികൾ | |||
=== <u>'''സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി'''</u> === | |||
* ഹെഡ്മിസ്ട്രസ് - അനിതകുമാരി ആർ | |||
* പി ടി എ പ്രസിഡന്റ് -പ്രസന്ന വി | |||
* എം പി ടി എ പ്രസിഡന്റ് -ചിഞ്ചു | |||
* പി ടി എ വൈസ് പ്രസിഡണ്ട് - കവിത | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
[[പ്രമാണം:39213 park .jpg|ലഘുചിത്രം]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രഥമാധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ലത ബി എസ് | |||
|2016 | |||
|2017 | |||
|- | |||
|2 | |||
|ഗീതാകുമാരി 'അമ്മ സി | |||
|2017 | |||
|2018 | |||
|- | |||
|3 | |||
|വിലാസിനി ബി | |||
|2018 | |||
|2019 | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''2019-20 LSS സ്കോളർഷിപ് വിജയി തീർത്ഥ സുരേഷ്''' | |||
'''2020-21 LSS''' '''സ്കോളർഷിപ് വിജയി ആൻ മെറിൻ മനോജ്''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''DR .സാഗർ തങ്കച്ചൻ''' | |||
'''DS.നോബൽ (മുൻസിഫ് മജിസ്‌ട്രേറ്റ് )''' | |||
# | |||
# | # | ||
=='''വഴികാട്ടി'''== | |||
* പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്നും 2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം | |||
* കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം . | |||
===<u>അക്ഷാംശ - രേഖാംശ രേഖകൾ</u>=== | |||
അക്ഷാംശ രേഖ -76.71952 | |||
രേഖാംശരേഖ -9.02597 | |||
# | # | ||
# | # | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{Slippymap|lat=9.02602|lon=76.71946 |zoom=18|width=800|height=400|marker=yes}} | ||
<!--#multimaps:9.02597,76.71952|zoom=18}}--> |
16:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ. പി. എസ്. തേവലപ്പുറം | |
---|---|
വിലാസം | |
തേവലപ്പുറം തേവലപ്പുറം പി.ഒ. , കൊല്ലം - 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0474 2419460 |
ഇമെയിൽ | glpsthevalappuram2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39213 (സമേതം) |
യുഡൈസ് കോഡ് | 32130700608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിതകുമാരി . ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ (കല്ലേലി )ഉൾപ്പെട്ട നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
1917 ൽ ചേരുവിളയിൽ ശ്രീമതി കുട്ടിയമ്മ അവർകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രത്തിനു 1918 ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു 1948 ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽ പി സ്കൂളായി തീരുകയും ചെയ്തു .
സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ ജനവിഭാഗങ്ങളുടെയും മക്കൾ ഈ വിദ്യാലയത്തിൽ ആണ് പേടിച്ചു വരുന്നത് .ഇവരിൽ പലരും സമൂഹത്തിലെ നാനാമേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 48കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് ,
ഓഫീസു റൂം ,സ്റ്റോർ റൂം, അടുക്കള എന്നിവയും ഉണ്ട്. ശിശുസൗഹൃദപരമായ ടൈൽസ് ഇട്ട ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നു.
പഠന പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും അവ പ്രദര്ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറിയിലും ഉണ്ട്.
പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ പുതിയതായി സ്റ്റേജ് , അടുക്കള ,മുറ്റം തറയോട് പാകൽ എന്നിവയ്ക്കായി തുടങ്ങിയ പണികൾ അതിന്റെ അവസാന ഘട്ടത്തിൽ ആണ് ..
പുത്തൂർ റോട്ടറി ക്ലബ് സ്കൂളിൽ കുട്ടികൾക്കായി ഊഞ്ഞാൽ ,സീസോ തുടങ്ങിയ സൗകര്യങ്ങൾ സംഭാവനയായി പണിതു നൽകിയിട്ടുണ്ട്.. കുട്ടികൾക്ക് ഓടിക്കളിക്കാൻ പാകത്തിന് വിശാലമായ മുറ്റം സ്കൂളിന് ഉണ്ട് .
മികവുകൾ
കലോത്സവങ്ങൾ ശാസ്ത്രമേളകൾ തുടങ്ങിയവയിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു .
LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം
കമ്പ്യൂട്ടർ പരിശീലനം
സ്മാർട്ട് ക്ലാസ് റൂം
പൊതുവിജ്ഞാനത്തിനായി പ്രത്യേക പരിശീലനം
ക്വിസ് മത്സരങ്ങൾ
ദിനാചരണങ്ങളുമായി ബന്ധപെട്ടു പ്രത്യേക പ്രവർത്തനങ്ങളും പരിപാടികളും
കുട്ടികളുടെ കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ
സ്പെഷ്യൽ അസംബ്ലികൾ
സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി
- ഹെഡ്മിസ്ട്രസ് - അനിതകുമാരി ആർ
- പി ടി എ പ്രസിഡന്റ് -പ്രസന്ന വി
- എം പി ടി എ പ്രസിഡന്റ് -ചിഞ്ചു
- പി ടി എ വൈസ് പ്രസിഡണ്ട് - കവിത
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പ്രഥമാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ലത ബി എസ് | 2016 | 2017 |
2 | ഗീതാകുമാരി 'അമ്മ സി | 2017 | 2018 |
3 | വിലാസിനി ബി | 2018 | 2019 |
നേട്ടങ്ങൾ
2019-20 LSS സ്കോളർഷിപ് വിജയി തീർത്ഥ സുരേഷ്
2020-21 LSS സ്കോളർഷിപ് വിജയി ആൻ മെറിൻ മനോജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
DR .സാഗർ തങ്കച്ചൻ
DS.നോബൽ (മുൻസിഫ് മജിസ്‌ട്രേറ്റ് )
വഴികാട്ടി
- പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്നും 2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം
- കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
അക്ഷാംശ - രേഖാംശ രേഖകൾ
അക്ഷാംശ രേഖ -76.71952
രേഖാംശരേഖ -9.02597
|} |}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39213
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ