"ഗവ. എൽ പി സ്കൂൾ, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| }}
{{prettyurl|Govt. L P School Mavelikara }}
{{Infobox Sch Govt. L P School Mavelikaraool
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1797
|സ്ഥാപിതവർഷം=1797
|സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ പി എസ് മാവേലിക്കര <br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മാവേലിക്കര  
|പോസ്റ്റോഫീസ്=മാവേലിക്കര  
|പിൻ കോഡ്=മാവേലിക്കര,690101
|പിൻ കോഡ്=690101
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36220alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36220alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര മുനിസിപ്പാലിറ്റി
|വാർഡ്=23
|വാർഡ്=23
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബീന സാമൂവൽ  
|പ്രധാന അദ്ധ്യാപിക=ബീന സാമൂവൽ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സ്വാതി
|പി.ടി.എ. പ്രസിഡണ്ട്=Adv.UMA S
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ  
|സ്കൂൾ ചിത്രം=36220ab.jpg‎
|സ്കൂൾ ചിത്രം=36220ab.jpg‎
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റി യുടെ 23- വാർഡിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ വിദ്യാലയമാണ് ഗവ.എൽ.പി. എസ്.മാവേലിക്കര.ഇത് മാവേലിക്കര നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
മാവേലിക്കര മുനിസിപ്പാലിറ്റിയിലെ 23-ാം വാർഡിൽ സ്ഥിതിചെയ്യുന്ന അതി പുരാതനമായ സ്കൂളാണ് ഗവ: എൽ.പി. എസ്, മാവേലിക്കര,  രാജഭരണകാലത്ത്  1796 സ്ഥാപിതമായ  വിദ്യാലയമാണിത്. ശ്രീ ധർമരാജയുടെ കാലത്താണ് സ്കൂൾ സ്ഥാപിതമായതെന്ന്  അനുമാനിക്കുന്നു. കോട്ടയ്ക്കകത്തെ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഈ നാട്ടിലെ പ്രഗത്ഭരായ പല വ്യക്തികളും ഇവിടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്.ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു. മാവേലിക്കര സബ് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറിയാണിത്.നാട്ടുകാരുടെയും അധ്യാപകരു ടെയും കൂട്ടായ പ്രവർത്തനത്താൽ കുട്ടികളുടെ എണ്ണം വർഷംതോറും ഉയർന്നു വരുന്നു.
രാജഭരണ കാലത്ത് 1797-ൽ സ്ഥാപിതമായ 220വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത്.
ശ്രീ ധർമ്മരാജയുടെ കാലത്താണ് ഇൗ സ്കൂൾ സ്ഥാപിതമായതെന്ന്‌ അനുമാനിക്കുന്നു.
  ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്ക്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു.മാവേലിക്കര സബ് -ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ - പ്രൈമറിയാണിത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഗവ. എൽ പി. എസ് മാവേലിക്കരയിൽ 6 ക്ലാസ്സ്‌ മുറികൾ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ലൈബ്രറി, ലാബ്, പഠനോപകരണങൾ,കളി ഉപകരണങ്ങൾ,ഓഫീസ് മുറി, ഊണ് മുറി,ജൈവവൈവിധ്യ പാർക്ക്‌, അടുക്കള, കുട്ടികളുടെ പാർക്ക്‌ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
സ്കൂളിൽ നിരവധി ക്ലബ്ബുകൾ, കലാകായിക പ്രവർത്തി പരിചയ ക്ലാസുകൾ, വിദ്യാരംഗം കലസാഹിത്യ വേദി, ബാലസഭ തുടങിയെ യൂണിറ്റുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]<nowiki/>മാ
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 86: വരി 87:
#ലളിതാഭായ്
#ലളിതാഭായ്
#പ്രേമലത
#പ്രേമലത
#അനിത ബേബി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണം വർഷംതോറും കൂടികൊണ്ടിരിക്കുന്നു . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 181 കുട്ടികൾ പഠിക്കുന്നു. I C T സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. കലാകായിക പ്രവർത്തിപരിചയ  മേളകളിലും,സബ് ജില്ലാ തല  ക്വിസുകളിലും കുട്ടികൾ പങ്കെടുകയും  സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 94: വരി 96:
#ഡോ.എം.എസ്.വല്യത്താൻ
#ഡോ.എം.എസ്.വല്യത്താൻ
#മാവേലിക്കര പൊന്നമ്മ
#മാവേലിക്കര പൊന്നമ്മ
#Dr. R. K പ്രസാദ്


==വഴികാട്ടി==
==അംഗീകാരങ്ങൾ==
 
226 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ വിവിധ തുറകളിൽ പ്രഗത്ഭരായ ഒരുപാട് വ്യക്തികളെ സംഭാവന ചെയ്ത വിദ്യാലയമാണിത്. പൊതു വിദ്യാഭ്യാസത്തെ  ബാധിച്ചിട്ടുള്ള കുട്ടികളുടെ കുറവ് ഈ വിദ്യാലയത്തിൽ ഇല്ല.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.243372631415737, 76.53836803063288|zoom=18}}


<!--visbot  verified-chils->
== വഴികാട്ടി ==<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.243419678604514|lon= 76.53836239654144|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->

16:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, മാവേലിക്കര
വിലാസം
മാവേലിക്കര

മാവേലിക്കര പി.ഒ.
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1797
വിവരങ്ങൾ
ഇമെയിൽ36220alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36220 (സമേതം)
യുഡൈസ് കോഡ്32110700401
വിക്കിഡാറ്റQ87478869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സാമൂവൽ
പി.ടി.എ. പ്രസിഡണ്ട്Adv.UMA S
എം.പി.ടി.എ. പ്രസിഡണ്ട്ഉമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാവേലിക്കര മുനിസിപ്പാലിറ്റിയിലെ 23-ാം വാർഡിൽ സ്ഥിതിചെയ്യുന്ന അതി പുരാതനമായ സ്കൂളാണ് ഗവ: എൽ.പി. എസ്, മാവേലിക്കര,  രാജഭരണകാലത്ത്  1796 സ്ഥാപിതമായ  വിദ്യാലയമാണിത്. ശ്രീ ധർമരാജയുടെ കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായതെന്ന്  അനുമാനിക്കുന്നു. കോട്ടയ്ക്കകത്തെ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഈ നാട്ടിലെ പ്രഗത്ഭരായ പല വ്യക്തികളും ഇവിടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്.ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു. മാവേലിക്കര സബ് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറിയാണിത്.നാട്ടുകാരുടെയും അധ്യാപകരു ടെയും കൂട്ടായ പ്രവർത്തനത്താൽ കുട്ടികളുടെ എണ്ണം വർഷംതോറും ഉയർന്നു വരുന്നു.


ഭൗതികസൗകര്യങ്ങൾ

ഗവ. എൽ പി. എസ് മാവേലിക്കരയിൽ 6 ക്ലാസ്സ്‌ മുറികൾ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ലൈബ്രറി, ലാബ്, പഠനോപകരണങൾ,കളി ഉപകരണങ്ങൾ,ഓഫീസ് മുറി, ഊണ് മുറി,ജൈവവൈവിധ്യ പാർക്ക്‌, അടുക്കള, കുട്ടികളുടെ പാർക്ക്‌ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ നിരവധി ക്ലബ്ബുകൾ, കലാകായിക പ്രവർത്തി പരിചയ ക്ലാസുകൾ, വിദ്യാരംഗം കലസാഹിത്യ വേദി, ബാലസഭ തുടങിയെ യൂണിറ്റുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുകുമാരൻ പി.പി
  2. രാജ് നാരായണൻ
  3. ലളിതാഭായ്
  4. പ്രേമലത
  5. അനിത ബേബി

നേട്ടങ്ങൾ

സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണം വർഷംതോറും കൂടികൊണ്ടിരിക്കുന്നു . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 181 കുട്ടികൾ പഠിക്കുന്നു. I C T സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. കലാകായിക പ്രവർത്തിപരിചയ  മേളകളിലും,സബ് ജില്ലാ തല  ക്വിസുകളിലും കുട്ടികൾ പങ്കെടുകയും  സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാരണാസി സഹോദരന്മാർ
  2. ഡോ.എം.എസ്.വല്യത്താൻ
  3. മാവേലിക്കര പൊന്നമ്മ
  4. Dr. R. K പ്രസാദ്

അംഗീകാരങ്ങൾ

226 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ വിവിധ തുറകളിൽ പ്രഗത്ഭരായ ഒരുപാട് വ്യക്തികളെ സംഭാവന ചെയ്ത വിദ്യാലയമാണിത്. പൊതു വിദ്യാഭ്യാസത്തെ  ബാധിച്ചിട്ടുള്ള കുട്ടികളുടെ കുറവ് ഈ വിദ്യാലയത്തിൽ ഇല്ല.

വഴികാട്ടി

Map