"ജി എൽ പി എസ് അംബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഭൗതികസൗകര്യങ്ങൾ: ക്ലബിൽ മാറ്റങ്ങൾ വരുത്തി) |
(ചെ.) (Bot Update Map Code!) |
||
വരി 138: | വരി 138: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.551896322076436|lon= 76.04033476977851|zoom=16|width=800|height=400|marker=yes}} | ||
*വൈത്തിരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *വൈത്തിരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. |
16:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അംബ | |
---|---|
വിലാസം | |
അംബ,സുഗന്ധഗിരി അംബ,സുഗന്ധഗിരി , സുഗന്ധഗിരി പി.ഒ. , 673576 , വയനാട് ജില്ല | |
സ്ഥാപിതം | 1989 |
വിവരങ്ങൾ | |
ഇമെയിൽ | ambaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15237 (സമേതം) |
യുഡൈസ് കോഡ് | 32030300708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പൊഴുതന |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 5 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ആൻഡ്രൂസ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ജോർജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ ഉപജില്ലയിൽ വൈത്തിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അംബ . ഇവിടെ 11 ആൺ കുട്ടികളും5 പെൺകുട്ടികളും അടക്കം 16 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്
ചരിത്രം
വയനാട് ജില്ലയിൽ വൈത്തിരി സബ്ബ് ജില്ലയിൽ പൊഴുതന പഞ്ചായത്തിൽ 1988 ൽ ഗവ. എൽ.പി. സ്കൂൾ അംബ പ്രവർത്തനം ആരംഭിച്ചു. അംബ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാലര- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4ക്ലാസ്സ് മുറികളുണ്ട്. ഓടിട്ട കെട്ടിടമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ് അംബ ജി എൽ പി എസി ലെ സയ൯സ് ക്ലബ് ശാസ്ത്രീയമായ അവബോധങ്ങൾ വളർത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടും ദിനാചരണങ്ങൾ നടത്തിയും സജീവമായി പ്രവർത്തിച്ചു വരുന്നു
- പരിസ്ഥിതി ക്ലബ്ബ്.സ്ക്കൂളിലെ പരിസ്ഥിതി ക്ലബ് പരിസ്ഥിതിയോടുള്ള ആഭിമുഖ്യം വളർത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവസരം നൽകിയും ദിനാചരണങ്ങൾ സംഘടിപ്പിച്ചും സജീവമായി മുന്നേറുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി. സർഗാത്മക ശേഷികളെ വളർത്തിയെടുക്കുന്നതിൽ നല്ല പ്രവർത്തനം കാഴ്ച വെച്ച് വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നു
- ഗണിത ക്ലബ്ബ്.നിത്യ ജീവിതത്തിലെ ഗണിതത്തി൯െറ പ്രായോഗ്യതകൾ മനസ്സിലാക്കി ഗണിതം മധുരമാക്കാ൯ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | പികെ കുട്ടപ്പ൯ | |||
---|---|---|---|---|
2 | എ കെ ബാല൯ | |||
3 | റോസ പികെ | |||
4 | ജോളി പികെ | |||
5 | പ്രസന്നകുമാരി കെ | |||
6 | ജനാർദ്ദന൯ എ | |||
7 | സോമ൯ എം എൈ | |||
8 | തോമസ് കെ എസ് |
വഴികാട്ടി
- വൈത്തിരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15237
- 1989ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ