"എം.ഡി.യു.പി.എസ്. നടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.D.U.P.S NADUBHAGOM, THYCATTUSSERRY}}
{{prettyurl|Md Ups Nadubhagom}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തൈക്കാട്ടുശ്ശേരി
{{Infobox School
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
|സ്ഥലപ്പേര്=തൈക്കാട്ടുശ്ശേരി
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂള്‍ കോഡ്= 34344
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=1953
|സ്കൂൾ കോഡ്=34344
| സ്കൂള്‍ വിലാസം= തൈക്കാട്ടുശ്ശേരി പി.ഒ
ചേര്‍ത്തല
ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688528
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04782534292
|വിക്കിഡാറ്റ ക്യു ഐഡി=Q87477919
| സ്കൂള്‍ ഇമെയില്‍= mdups38@yahoo.com
|യുഡൈസ് കോഡ്=32111001108
| സ്കൂള്‍ വെബ് സൈറ്റ്= Work in progress
|സ്ഥാപിതദിവസം=
| ഉപ ജില്ല=തുറവൂര്‍
|സ്ഥാപിതമാസം=06

|സ്ഥാപിതവർഷം=1958
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= തൈക്കാട്ടുശ്ശേരി

|പോസ്റ്റോഫീസ്=തൈക്കാട്ടുശ്ശേരി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688528
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0478 2534292
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=34344mdups@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=www.mdupschool
| ആൺകുട്ടികളുടെ എണ്ണം=295
|ഉപജില്ല=തുറവൂർ
| പെൺകുട്ടികളുടെ എണ്ണം=242
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=538
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം=20
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. പി.കെ. പ്രഭ
|നിയമസഭാമണ്ഡലം=ചേർത്തല
| പി.ടി.. പ്രസിഡണ്ട്=ശ്രീ. വിനോദ്കുമാര്‍. പി
|താലൂക്ക്=ചേർത്തല
| സ്കൂള്‍ ചിത്രം= 34344.jpg|thumb|34344 my school1 ‎|
|ബ്ലോക്ക് പഞ്ചായത്ത്=തൈക്കാട്ടുശ്ശേരി

|ഭരണവിഭാഗം=എയ്ഡഡ്
'''''വേ'''മ്പനാട്ടുകായലിന്റെ കൊച്ചോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന തീരങ്ങളും പഞ്ചാരമണല്‍ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, '''വ'''യലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, '''വൈ'''ക്കത്തിന്റെ വിജയങ്ങള്‍ക്ക് കാതും കരവും കൊടുത്ത്, '''വാ'''ണിജ്യനഗരത്തെ കണ്ടറിഞ്ഞ്, '''കി'''ഴക്കിന്റെ വിനീസിനുള്‍ച്ചേര്‍ന്ന്.............
'''ന'''ന്മകള്‍ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ '''വി'''ദ്യാലയം.''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=236
|പെൺകുട്ടികളുടെ എണ്ണം 1-10=199
|വിദ്യാർത്ഥികളുടെ എണ്ണം 1-10=435
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ജെ ചിത്രവർമ്മ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ്
|എം.പി.ടി.. പ്രസിഡണ്ട്=നീതു
|സ്കൂൾ ചിത്രം=34344.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

'''''വേ'''മ്പനാട്ടുകായലിന്റെ കൊച്ചോളങ്ങൾ തഴുകിയുണർത്തുന്ന തീരങ്ങളും പഞ്ചാരമണൽ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, '''വ'''യലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, '''വൈ'''ക്കത്തിന്റെ വിജയങ്ങൾക്ക് കാതും കരവും കൊടുത്ത്, '''വാ'''ണിജ്യനഗരത്തെ കണ്ടറിഞ്ഞ്, '''കി'''ഴക്കിന്റെ വിനീസിനുൾച്ചേർന്ന്.............
'''ന'''ന്മകൾ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ '''വി'''ദ്യാലയം.''
== ചരിത്രം ==
== ചരിത്രം ==
1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ.   790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാര്‍ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം.

1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ.  [[അധിക വായനക്ക്]]
പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലന്‍നായര്‍, കണ്ടച്ചാട്ടില്‍ ശ്രീ. ഗോവിന്ദന്‍നായര്‍, കാര്യകാട്ടില്‍ ശ്രീ. നാരായണന്‍ നായര്‍, ശ്രീ. പത്മനാഭന്‍ നായര്‍, ശ്രീ. ഗോപാലന്‍നായര്‍, കൊല്ലംപറമ്പില്‍ കൃഷ്ണമേനോന്‍, മേപ്ലാട്ടില്‍ ശ്രീ. രാമന്‍നായര്‍ തുടങ്ങിയവരാണ് അന്നത്തെചര്‍ച്ചയില്‍ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാല്‍പൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികള്‍ ആരംഭിക്കുകയും, 1953ഏപ്രില്‍ അവസാനത്തോടെ സ്കൂള്‍ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കല്‍ പി.കെ. ശ്രീധരന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂള്‍കെട്ടിടത്തിന്റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ജുണ്‍മാസത്തോടെ അംഗീകാരം ലഭിച്ച്  പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

1953 ജുണില്‍ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957  ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എല്‍.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുണ്‍ മാസത്തില്‍ ഈ വിദ്യാലയം  അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ട്  നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസി‍‍ഡന്റോ, പ്രസി‍ഡന്റ് നിര്‍ദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂള്‍ മാനേജര്‍ ആയിരിക്കും.

ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസി‍‍ഡന്റോ, പ്രസി‍ഡന്റ് നിർദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂൾ മാനേജർ ആയിരിക്കും.

'''മാനേജര്‍മാരുടെ പേരുവിവരം'''

'''മാനേജർമാരുടെ പേരുവിവരം'''
#ശ്രീ. ജി. ഗോപാലന്‍നായര്‍ പുതിയിടത്ത്

#ശ്രീ. ഇ.കെ. ഗോപാലന്‍നായര്‍ കടമ്മാട്ടില്‍

#ശ്രീ. കെ. ആര്‍. നാരായണന്‍നായര്‍ കാരികാട്ടില്‍

#ശ്രീ. ജി. രാമന്‍നായര്‍ മേപ്ലേകാട്ടില്‍

#ശ്രീ. കൃഷ്ണമേനോന്‍ കൊല്ലംപറമ്പില്‍

#ശ്രീ. കെ. ഗോപാലന്‍നായര്‍ കൂരിക്കാട്ടില്‍

#ശ്രീ. എം.ജി. കുമാരന്‍നായര്‍ തറേപ്പറമ്പില്‍

#ശ്രീ. എന്‍. കേശവന്‍കുട്ടി പണിക്കര്‍

#ശ്രീ. കെ.ആര്‍. അപ്പുക്കുട്ടന്‍നായര്‍

== ഭൗതികസൗകര്യങ്ങള്‍ ==
സ്കുള്‍ ബസ്സ് സൗകര്യം
1 മുതല്‍ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകള്‍
കമ്പ്യുട്ടര്‍ പരിശീലനം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
സ്കുൾ ബസ്സ് സൗകര്യം
1 മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകൾ
കമ്പ്യുട്ടർ പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 60: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ  ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
[['''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ]]
#വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനു​ണ്ണി (1953-1955)
== നേട്ടങ്ങൾ ==
#ളായിപ്പള്ളില്‍ ശ്രീ. ആര്‍. രാമക്കുറുപ്പ് (1955-1958)
#കാട്ടിപ്പറമ്പില്‍ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ നായര്‍ (1958-1984)
#ശ്രീമതി. കെ. വി. സാവിത്രിക്കുഞ്ഞമ്മ (1984-1988)
#ശ്രീ. ശ്രീകുമാരന്‍ ഇളയത് (1988-1990)
#ശ്രീമതി. കെ. ജെ. രാധമ്മ (1990-1992)
#ശ്രീമതി. പി. ഡി. രാധമ്മ (1992-1998)
#ശ്രീമതി. ടി. സാവിത്രി അമ്മ (1998-1999)
#ശ്രീമതി. ആര്‍. സുലോചനാദേവി (1999-2006)
#ശ്രീമതി. സി.കെ. ഒാമനക്കുട്ടി (2006-2008)
== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* '''കിഴക്ക്'''. ''ചേര്‍ത്തല അരൂക്കുറ്റി '' റോഡില്‍ മാക്കേക്കവലയില്‍ നിന്നും തൈക്കാട്ടുശ്ശേരി റോ‍ഡില്‍ (തുറവൂര്‍ - പ​മ്പ പാത) ഒരു കിലോമീറ്റര്‍
'''പടിഞ്ഞാറ്'''. ''NH 66 ല്‍ തുറവൂരില്‍''  നിന്നും തുറവൂര്‍ - പ​മ്പ പാതയില്‍ മൂന്നു കിലോമീറ്റര്‍
'''കിഴക്ക്'''. ''ചേർത്തല അരൂക്കുറ്റി '' റോഡിൽ മാക്കേക്കവലയിൽ നിന്നും തൈക്കാട്ടുശ്ശേരി റോ‍ഡിൽ (തുറവൂർ - പ​മ്പ പാത) ഒരു കിലോമീറ്റർ
'''പടിഞ്ഞാറ്'''. ''NH 66 ൽ തുറവൂരിൽ''  നിന്നും തുറവൂർ - പ​മ്പ പാതയിൽ മൂന്നു കിലോമീറ്റർ

*ആലപ്പുഴ ജില്ല - ചേർത്തല താലൂക്ക് - തൈക്കാട്ടുശ്ശേരി വില്ലേ‍ജ് - തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ നിർദ്ദിഷ്ട   തുറവൂർ - പ​മ്പ പാതയിൽ മണിയാതൃക്കൽ ക്ഷേത്രത്തിനു സമീപം മണിയാതൃക്കൽ കവലയിൽ,  പാതക്ക് അഭിമുഖമായി  സ്ഥിതിചെയ്യുന്നു.
*ആലപ്പുഴ ജില്ല - ചേര്‍ത്തല താലൂക്ക് - തൈക്കാട്ടുശ്ശേരി വില്ലേ‍ജ് - തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ നിര്‍ദ്ദിഷ്ട   തുറവൂര്‍ - പ​മ്പ പാതയില്‍ മണിയാതൃക്കല്‍ ക്ഷേത്രത്തിനു സമീപം മണിയാതൃക്കല്‍ കവലയില്‍,  പാതക്ക് അഭിമുഖമായി  സ്ഥിതിചെയ്യുന്നു.

{{Slippymap|lat=9.77284|lon=76.34860|zoom=18|width=800|height=400|marker=yes}}

{{#multimaps:9.773134, 76.348390 |zoom=13}}

16:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഡി.യു.പി.എസ്. നടുഭാഗം
വിലാസം
തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി പി.ഒ.

688528

ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1958
വിവരങ്ങൾ
ഫോൺ0478 2534292
ഇമെയിൽ34344mdups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34344 (സമേതം)
യുഡൈസ് കോഡ്32111001108
വിക്കിഡാറ്റQ87477919
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ435
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെ ചിത്രവർമ്മ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വേമ്പനാട്ടുകായലിന്റെ കൊച്ചോളങ്ങൾ തഴുകിയുണർത്തുന്ന തീരങ്ങളും പഞ്ചാരമണൽ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, യലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, വൈക്കത്തിന്റെ വിജയങ്ങൾക്ക് കാതും കരവും കൊടുത്ത്, വാണിജ്യനഗരത്തെ കണ്ടറിഞ്ഞ്, കിഴക്കിന്റെ വിനീസിനുൾച്ചേർന്ന്.............
ന്മകൾ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ വിദ്യാലയം.

ചരിത്രം

1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ. അധിക വായനക്ക്

മാനേജ് മെന്റ്

ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസി‍‍ഡന്റോ, പ്രസി‍ഡന്റ് നിർദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂൾ മാനേജർ ആയിരിക്കും.
മാനേജർമാരുടെ പേരുവിവരം

ഭൗതികസൗകര്യങ്ങൾ

സ്കുൾ ബസ്സ് സൗകര്യം
1 മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകൾ
കമ്പ്യുട്ടർ പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്ക്. ചേർത്തല അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ നിന്നും തൈക്കാട്ടുശ്ശേരി റോ‍ഡിൽ (തുറവൂർ - പ​മ്പ പാത) ഒരു കിലോമീറ്റർ
പടിഞ്ഞാറ്. NH 66 ൽ തുറവൂരിൽ നിന്നും തുറവൂർ - പ​മ്പ പാതയിൽ മൂന്നു കിലോമീറ്റർ

• ആലപ്പുഴ ജില്ല - ചേർത്തല താലൂക്ക് - തൈക്കാട്ടുശ്ശേരി വില്ലേ‍ജ് - തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ നിർദ്ദിഷ്ട തുറവൂർ - പ​മ്പ പാതയിൽ മണിയാതൃക്കൽ ക്ഷേത്രത്തിനു സമീപം മണിയാതൃക്കൽ കവലയിൽ, പാതക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=എം.ഡി.യു.പി.എസ്._നടുഭാഗം&oldid=2526114" എന്ന താളിൽനിന്ന് ശേഖരിച്ചത്