"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
|-
|-
| 6 || റിതുനന്ദ ഗിരീഷ്  || [[പ്രമാണം:12060 lk member 2022 25 RHITHUNANDA GIRISH 8.jpeg|50px|center|]]
| 6 || റിതുനന്ദ ഗിരീഷ്  || [[പ്രമാണം:12060 lk member 2022 25 RHITHUNANDA GIRISH 8.jpeg|50px|center|]]
|- | 7 || മുഹമ്മദ് സിനാൻ ടി ||  [[ പ്രമാണം:12060 lk member 2022 25 MUHMMED SINAN T 7.jpeg ‎|50px|center|]]
|-
| 7 || മുഹമ്മദ് സിനാൻ ടി ||  [[ പ്രമാണം:12060 lk member 2022 25 MUHMMED SINAN T 7.jpeg ‎|50px|center|]]
|-
|-
| 8 || ഹിത പത്മനാഭൻ  || [[പ്രമാണം:12060 lk member 2022 25 HITHA PADMANABHAN 6.jpeg |50px|center|]]
| 8 || ഹിത പത്മനാഭൻ  || [[പ്രമാണം:12060 lk member 2022 25 HITHA PADMANABHAN 6.jpeg |50px|center|]]
വരി 39: വരി 40:
| 10 || ആയ്ഷത്ത് ഷംമ്‍ന|| [[പ്രമാണം:12060 lk member 2022 25 AYISHATH SHAMNA 4.jpeg|50px|center|]]
| 10 || ആയ്ഷത്ത് ഷംമ്‍ന|| [[പ്രമാണം:12060 lk member 2022 25 AYISHATH SHAMNA 4.jpeg|50px|center|]]
|-
|-
| 11 || അവന്തിക ഉദയഭാനു| || [[പ്രമാണം:12060 lk member 2022 25 AVANTIKA UDAYABHANU 3.jpeg|50px|center|]]
| 11 || അവന്തിക ഉദയഭാനു||[[പ്രമാണം:12060 lk member 2022 25 AVANTIKA UDAYABHANU 3.jpeg|50px|center|]]
|-
|-
| 12 || അനശ്വര എ||  [[പ്രമാണം:12060 lk member 2022 25 ANASHWARA A 2.jpeg ‎|50px|center|]]
| 12 || അനശ്വര എ||  [[പ്രമാണം:12060 lk member 2022 25 ANASHWARA A 2.jpeg ‎|50px|center|]]
വരി 45: വരി 46:
| 13 ||  അബ്ദ‍ുൾ ബാസിത്ത് എം||  [[പ്രമാണം:12060 lk member 2022 25 ABDUL BASITH T M 1.jpeg|50px|center|]]
| 13 ||  അബ്ദ‍ുൾ ബാസിത്ത് എം||  [[പ്രമാണം:12060 lk member 2022 25 ABDUL BASITH T M 1.jpeg|50px|center|]]
|-
|-
| 14 || അഭയ് കെ. || [[പ്രമാണം:12060 abhay-k.jpg|50px|center|]]
| 14 || ഫാത്തിമത്ത് തമന്ന എം. || [[പ്രമാണം:12060 LK MEMBER 2022 25 1 FATHIMATH THAMANNA M 1.JPG|50px|center|]]
|-
|-
| 15 || സൂരജ്.വി.കെ.  || [[പ്രമാണം:Sooraj vk.JPG|50px|center|]]
| 15 || അഭിഷേക് എ || [[പ്രമാണം:12060 LK MEMBER 2022 25 4 ABHISHEK A 2.JPG|50px|center|]]
|-
|-
| 16  || മുഹമ്മദ് ഫാസിൽ.എ.ആർ || [[പ്രമാണം:12060 Muhammed FASIL.JPG|50px|center|]]
| 16  || ശ്രീഹരി ഡി.ആർ || [[പ്രമാണം:12060 LK MEMBER 2022 25 8 SREEHARI D R 3.JPG|50px|center|]]
|-
|-
| 17 || രൂപേഷ്.കെ ||  [[പ്രമാണം:12060 ROOPESH K.JPG|50px|center|]]
| 17 || മാളവിക കെ ടി ||  [[ പ്രമാണം:12060 LK MEMBER 2022 25 9 MALAVIKA K T 4.JPG |50px|center|]]
|-
|-
| 18 || രഞ്ജീഷ്.വി. || [[പ്രമാണം:12060 RANJEESH V.JPG|50px|center|]]
| 18 || ഫാത്തിമത്ത് റിഫ|| [[പ്രമാണം:12060 LK MEMBER 2022 25 11 FATHIMATH RIFA 5.JPG|50px|center|]]
|-
|-
| 19 || അശ്വിൻ മാധവ്.ബി. || [[പ്രമാണം:12060 ashwin madhav b.JPG|50px|center|]]
| 19 || അശ്വിത വി || [[പ്രമാണം:12060 LK MEMBER 2022 25 14 ASHWITHA V 6.JPG |50px|center|]]
|-
|-
| 20 || കാളിദാസൻ.കെ. || [[പ്രമാണം:12060 kalidasan k.JPG|50px|center|]]
| 20 || ഫാത്തിമ എം || [[പ്രമാണം:12060 LK MEMBER 2022 25 15 FATHIMMA M 7.JPG |50px|center|]]
|-
|-
| 21 || മിഥുൻരാജ്.കെ.ടി. || [[പ്രമാണം:12060 midhun raj k t.JPG|50px|center|]]
| 21 || ശിവാനി കെ. || [[പ്രമാണം:12060 LK MEMBER 2022 25 16 SHIVANI K 8.JPG|50px|center|]]
|-
|-
| 22 || ഹൃദ്യ.എം ||  [[പ്രമാണം:12060 Hridya.jpg|50px|center|]]
| 22 || സാരംഗ് നാരായണൻ||  [[പ്രമാണം:12060 LK MEMBER 2022 25 18 SARANG NARAYANAN 9.JPG|50px|center|]]
|-
|-
| 23 || ഖാലിദ് റാസ. || [[പ്രമാണം:12060 khalid raza.JPG|50px|center|]]
| 23 || ഫാത്തിമത്ത് നാജിയ ബി.എം || [[പ്രമാണം:12060 LK MEMBER 2022 25 19 FATHIMATH NAJIYA B M 10.JPG |50px|center,,,,,,,,|-
| 24 || ആദിദേവ് എൻ|| [[പ്രമാണം:12060 LK MEMBER 2022 25 24 ABHIDEV N 11.JPG|50px|center|]]
|-
|-
| 24 || ഇബ്രാഹിം ബാത്തിഷ || [[പ്രമാണം:12060 EBRAHIM BATHISHA.JPG|50px|center|]]
| 25 || നിഖിൽ പി || [[പ്രമാണം:12060 LK MEMBER 2022 25 25 NIKHIL P 12.JPG|50px|center|]]
|-
|-
| 25 || സബിൻ കൃഷ്ണ.എ. || [[പ്രമാണം:1206- SABINKRISHNA A.JPG|50px|center|]]
| 26 || ശിവപ്രസാദ് എസ്|| [[പ്രമാണം:12060 LK MEMBER 2022 25 27 SHIVA PRASAD S 13.JPG|50px|center|]]
|-
|-
| 26 || ശ്രേയ || [[പ്രമാണം:12060 Sreya.jpg|50px|center|]]
| 27 || ഫാത്തിമത്ത് ഷഹീദ || [[പ്രമാണം:12060 LK MEMBER 2022 25 29 FATHIMATH SHAHEEDA M 14.JPG |50px|center|]]
|-
|-
| 27 || ശ്രുതി.സി.വി  || [[പ്രമാണം:12060 Sruthi.jpg|50px|center|]]
| 28 || ഫാത്തിമത്ത് തംജിദ|| [[പ്രമാണം:12060 LK MEMBER 2022 25 30 FATHIMATH THAMJIDA 15.JPG |50px|center|]]
|-
|-
| 28 || അബ്ദുൾ മാജിദ്.പി || [[പ്രമാണം:12060 Abdul Majeed.jpg|50px|center|]]
| 29 || ദക്ഷിൺ രവീന്ദ്രൻ || [[പ്രമാണം:12060 LK MEMBER 2022 25 31 DAKSHIN RAVEENDRN K 16.JPG |50px|center|]]
|-
|-
| 29 || മുഹമ്മദ് വാസിം .കെ.സി. || [[പ്രമാണം:12060 Muhammed Vasim.jpg|50px|center|]]
| 30 || ഫാത്തിമത്ത് ഫിദ || [[പ്രമാണം:12060 LK MEMBER 2022 25 33 FATHIMATH FIDA 17.JPG|50px|center|]]
|-
|-
| 30 || വന്ദന.പി || [[പ്രമാണം:12060 Vandana. P.jpg|50px|center|]]
| 31 || ആദികേശ് വി || [[പ്രമാണം:12060 LK MEMBER 2022 25 34 ADHIKES V 18.JPG |50px|center|]]
|-
|-
| 31 || നന്ദന പി.  || [[പ്രമാണം:12060 Nandana.P.jpg|50px|center|]]
| 32 || ഫാത്തിമത്ത് മുനീറ || [[പ്രമാണം:12060 LK MEMBER 2022 25 35 FATHIMATH MUNEERA 19.JPG|50px|center|]]
|-
|-
| 32 || നിമിത.ബി || [[പ്രമാണം:12060 Nimitha.B.jpg|50px|center|]]
| 33 || വിഷ്ണുപ്രിയ എം || [[പ്രമാണം:12060 LK MEMBER 2022 25 36 VISHNUPRIYA M 20.JPG|50px|center|]]
|-
|-
| 33 || ആയിഷത്ത്സിയാന || [[പ്രമാണം:12060 Ayshatj Siyana.jpg|50px|center|]]
| 34 || മീര രാമചന്ദ്രൻ || [[പ്രമാണം:12060 LK MEMBER 2022 25 6 MEERA RAMACHANDRAN 3.JPG |50px|center|]]
|-
|-
| 34 || ജാസ്മിൻ.എസ്.എം || [[പ്രമാണം:12060 Jasmine. SM.jpg|50px|center|]]
| 35 || അമൃത കെ എസ് || [[പ്രമാണം:12060 LK MEMBER 2022 25 13 AMRITHA K S 4.JPG|50px|center|]]
|-
|-
| 35 || നന്ദന.കെ || [[പ്രമാണം:12060 Nandana.K.jpg|50px|center|]]
| 36 || നഫീസത്ത് പി || [[ പ്രമാണം:12060 LK MEMBER 2022 25 27 NAFEESATH P 5.JPG |50px|center|]]
|-
|-
| 36 || മുഹമ്മദ് അഫ്സൽ.എ  || [[പ്രമാണം:12060 Muammed Afsal.jpg|50px|center|]]
| 37 || ഫാത്തിമത്ത് റസാന || [[പ്രമാണം:12060 LK MEMBER 2022 25 40 FATHIMATH RAZHANA 6.JPG |50px|center|]]
|-
|-
| 37 || അർജുൻ.കെ || [[പ്രമാണം:12060 Arjun.K.jpg|50px|center|]]
| 38 || ഖദീജത്ത് ഷെർമിൻ || [[പ്രമാണം:12060 LK MEMBER 2022 25 3 KADEEJATH SHERMIN 2.JPG|50px|center|]]
|-
|-
| 38 || മുഹമ്മദ് നൗമാൻ  || [[പ്രമാണം:12060 Muhammed Nouman.jpg|50px|center|]]
| 39 || നിവേദ്യ കെ.എസ് || [[പ്രമാണം:12060 lk member nivedya k s2022 25 2.jpeg|50px|center|]]
|-
|-
| 39 || നിതിൻ.എം.ഡി ||  [[പ്രമാണം:12060 Nithin m d.jpg|50px|center|]]
| 40 || ശ്രീഹരി എം || [[പ്രമാണം:12060 LK MEMBER 2022 23 32 SREEHARI M 32.JPG|50px|center|]]
|-
| 40 || മൊയ്തീൻ  റമീസ്.കെ.എം || [[പ്രമാണം:12060 Moideen Ramees.jpg|50px|center|]]                                            
|-
|-
|}
|}

==2022-25 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ==
===ജൂൺ_5_ലോക പരിസ്ഥിതി ദിനം===
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.പ്രസ്തുത പരിപാടികളുടെ മുഴുവൻ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളുടെ നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു.പത്രമാധ്യമത്തിലേക്കാവശ്മായ ഫോട്ടോയും വാർത്താക്കുറിപ്പും തയ്യാറാക്കി.വിക്ടേർസ് ചാനലിലേക്കുള്ള വാർത്തയ്ക്ക് വീഡിയോ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോ തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ്‍ന്റേ നേതൃത്വത്തിലായിരുന്നു.കൂടാതെ സാമൂഹ്യമാധ്യമങ്ങളിലേക്കും, സ്കൂൾ വിക്കിയിലേക്കുമുള്ള ഫോട്ടോയും വാർത്തയും തയ്യാറാക്ക് അപ്‍ലോഡ് ചെയ്തു.
===ജൂൺ 7_അലൻ ട്യുറിങ് ഓർമ്മദിനം===
[[പ്രമാണം:12060 -Alan Turing day 2023.jpg|ലഘുചിത്രം]]
ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായ ജൂൺ 7ന് ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അലൻ ട്യൂറിംഗ് ഓർമ്മദിന പോസ്റ്റർ, കുട്ടിറേഡിയോയിലൂടെ അലൻ ട്യൂറിംഗ് ഓർമ്മദിന പ്രസംഗവും നടത്തി.
===ആഗസ്റ്റ്_8_ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്===
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.
===നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം===
[[പ്രമാണം:12060 teacher empowerment programme 5.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.എംപവർമെന്റ് പ്രോഗ്രാമിൽ  പോസ്ററർ നിർമ്മാണമായിരുന്നു.ഫ്രീസോഫ്റ്റ്‍വെയറുകളായ ലിബർ ഓഫീസ് റൈറ്റർ, ജിമ്പ് എന്നിവ ഉപയോഗിച്ച് അഞ്ച് മിനുട്ടിനുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത അദ്ധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും പരിശീലനത്തിൽ സഹായികളായെത്തി.ഓരോ വിഷയത്തിലൂന്നിക്കൊണ്ട് അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം നടത്തുന്ന പരിപാടിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
<gallery>
പ്രമാണം:12060 teacher emposerment 2023 nov 16 1.jpeg
പ്രമാണം:12060 teacher emposerment 2023 nov 16 2.jpeg
പ്രമാണം:12060 teacher emposerment 2023 nov 16 3.jpeg
പ്രമാണം:12060 teacher emposerment 2023 nov 16 4.jpeg
</gallery>

==2022-25 വർഷത്തെ പ്രവർത്തനങ്ങൾ==
===സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023 ===
===സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023 ===
'''തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല-ക്യാമ്പോണം 2023 സംഘടിപ്പിച്ചു.'''
'''തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല-ക്യാമ്പോണം 2023 സംഘടിപ്പിച്ചു.'''
വരി 133: വരി 149:
പ്രമാണം:12060 camponam 2023 newa 1.jpg
പ്രമാണം:12060 camponam 2023 newa 1.jpg
</gallery>
</gallery>
===ഉപജില്ലാ ക്യാമ്പ്===
2022-2025 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഉപജില്ലാ ക്യാമ്പ് 2023 ഡിസംബർ 27, 28തീയ്യതികളിലായി ഗവ.ഹയർസെക്കന്ററി ഹോസ്ദുർഗ്ഗ് സ്കൂളിൽ വച്ച് നടന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എട്ട് വിദ്യാർത്ഥികളാണ് ഉപജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയത്.പ്രോഗ്രാമിങ്ങിൽ ശ്രീഹരി ഡി.ആർ, ശ്രീഹരി എം, ബാസിത്ത്, നിഖിൽ എന്നിവരും ആനിമേഷന് ഋതുനന്ദ ഗിരീഷ്, ആയ്ഷത്ത് ഷംമ്ന, തമന്ന, നിവേദ്യ കെ.എസ് എന്നിവരുമാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ആനിമേഷന്റെ റിസോഴ്സ് പേഴ്സണായിരുന്നു.
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 ==
[[പ്രമാണം:12060-LK-Award-2024-from-Edn minister.JPG|നടുവിൽ|ലഘുചിത്രം]]

20:40, 23 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12060
യൂണിറ്റ് നമ്പർLK/2018/12060
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർശ്രീഹരി എം
ഡെപ്യൂട്ടി ലീഡർനിവേദ്യ കെ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിലാഷ് രാമൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത.പി
അവസാനം തിരുത്തിയത്
23-07-2024Schoolwikihelpdesk

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 ഉദയകൃഷ്ണ സി
2 വിനുല വി.വി
3 വൈഗ മനോജ്
4 ശ്രീഹരി എം.
5 ശിഖ പി
6 റിതുനന്ദ ഗിരീഷ്
7 മുഹമ്മദ് സിനാൻ ടി
8 ഹിത പത്മനാഭൻ
9 ഫാത്തിമത്ത് അൻഷിദ പി
10 ആയ്ഷത്ത് ഷംമ്‍ന
11 അവന്തിക ഉദയഭാനു
12 അനശ്വര എ
13 അബ്ദ‍ുൾ ബാസിത്ത് എം
14 ഫാത്തിമത്ത് തമന്ന എം.
15 അഭിഷേക് എ
16 ശ്രീഹരി ഡി.ആർ
17 മാളവിക കെ ടി
18 ഫാത്തിമത്ത് റിഫ
19 അശ്വിത വി
20 ഫാത്തിമ എം
21 ശിവാനി കെ.
22 സാരംഗ് നാരായണൻ
23 ഫാത്തിമത്ത് നാജിയ ബി.എം [[പ്രമാണം:12060 LK MEMBER 2022 25 19 FATHIMATH NAJIYA B M 10.JPG |50px|center,,,,,,,,|- 24 ആദിദേവ് എൻ
25 നിഖിൽ പി
26 ശിവപ്രസാദ് എസ്
27 ഫാത്തിമത്ത് ഷഹീദ
28 ഫാത്തിമത്ത് തംജിദ
29 ദക്ഷിൺ രവീന്ദ്രൻ
30 ഫാത്തിമത്ത് ഫിദ
31 ആദികേശ് വി
32 ഫാത്തിമത്ത് മുനീറ
33 വിഷ്ണുപ്രിയ എം
34 മീര രാമചന്ദ്രൻ
35 അമൃത കെ എസ്
36 നഫീസത്ത് പി
37 ഫാത്തിമത്ത് റസാന
38 ഖദീജത്ത് ഷെർമിൻ
39 നിവേദ്യ കെ.എസ്
40 ശ്രീഹരി എം

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

ജൂൺ_5_ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.പ്രസ്തുത പരിപാടികളുടെ മുഴുവൻ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളുടെ നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു.പത്രമാധ്യമത്തിലേക്കാവശ്മായ ഫോട്ടോയും വാർത്താക്കുറിപ്പും തയ്യാറാക്കി.വിക്ടേർസ് ചാനലിലേക്കുള്ള വാർത്തയ്ക്ക് വീഡിയോ തയ്യാറാക്കി.പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോ തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ്‍ന്റേ നേതൃത്വത്തിലായിരുന്നു.കൂടാതെ സാമൂഹ്യമാധ്യമങ്ങളിലേക്കും, സ്കൂൾ വിക്കിയിലേക്കുമുള്ള ഫോട്ടോയും വാർത്തയും തയ്യാറാക്ക് അപ്‍ലോഡ് ചെയ്തു.

ജൂൺ 7_അലൻ ട്യുറിങ് ഓർമ്മദിനം

ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായ ജൂൺ 7ന് ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അലൻ ട്യൂറിംഗ് ഓർമ്മദിന പോസ്റ്റർ, കുട്ടിറേഡിയോയിലൂടെ അലൻ ട്യൂറിംഗ് ഓർമ്മദിന പ്രസംഗവും നടത്തി.

ആഗസ്റ്റ്_8_ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.

നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.എംപവർമെന്റ് പ്രോഗ്രാമിൽ പോസ്ററർ നിർമ്മാണമായിരുന്നു.ഫ്രീസോഫ്റ്റ്‍വെയറുകളായ ലിബർ ഓഫീസ് റൈറ്റർ, ജിമ്പ് എന്നിവ ഉപയോഗിച്ച് അഞ്ച് മിനുട്ടിനുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത അദ്ധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും പരിശീലനത്തിൽ സഹായികളായെത്തി.ഓരോ വിഷയത്തിലൂന്നിക്കൊണ്ട് അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം നടത്തുന്ന പരിപാടിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023

തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല-ക്യാമ്പോണം 2023 സംഘടിപ്പിച്ചു. ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 40 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഗംഗാധരൻ വി, പി ടി എ പ്രസിഡണ്ട് ടി.വി നാരായണൻ, മുൻ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രെയിനർ ശ്രീലക്ഷ്മി അമ്പങ്ങാട്, അധ്യാപകരായ ജയേഷ്, അജിത, ശുഭ, അശ്വിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും സജിത പി നന്ദിയും പറഞ്ഞു.കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ ശ്രീലക്ഷ്മിയായിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.

ക്യാമ്പോണം 2023 വീഡിയോ വാർത്ത

https://www.youtube.com/watch?v=eOqvch4-31U

ക്യാമ്പോണം 2023 പോസ്റ്റർ

ക്യാമ്പോണം 2023 പത്രവാർത്ത

ഉപജില്ലാ ക്യാമ്പ്

2022-2025 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഉപജില്ലാ ക്യാമ്പ് 2023 ഡിസംബർ 27, 28തീയ്യതികളിലായി ഗവ.ഹയർസെക്കന്ററി ഹോസ്ദുർഗ്ഗ് സ്കൂളിൽ വച്ച് നടന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എട്ട് വിദ്യാർത്ഥികളാണ് ഉപജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയത്.പ്രോഗ്രാമിങ്ങിൽ ശ്രീഹരി ഡി.ആർ, ശ്രീഹരി എം, ബാസിത്ത്, നിഖിൽ എന്നിവരും ആനിമേഷന് ഋതുനന്ദ ഗിരീഷ്, ആയ്ഷത്ത് ഷംമ്ന, തമന്ന, നിവേദ്യ കെ.എസ് എന്നിവരുമാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ആനിമേഷന്റെ റിസോഴ്സ് പേഴ്സണായിരുന്നു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023