"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.<gallery> | {{PHSSchoolFrame/Pages}}ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു. | ||
'''<big>പ്രവേശനോത്സവം</big>''' | |||
2024 25 അധ്യായനവർഷത്തിൽ പ്രവേശനോത്സവം ആഘോഷകരമായി നടത്തപ്പെട്ടു പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:44017-1praveshanothsavam,.jpeg|alt= | |||
</gallery>'''<big>ഏകദിന ക്യാമ്പ്</big>''' | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ജൂബി ജോസ് ശ്രീമതി ഡോളി ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ 9 30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി അവസാനിച്ചു. രാവിലത്തെ സെക്ഷനിൽ അനിമേഷൻ, ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടു. കുട്ടികൾക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചു.<gallery> | |||
പ്രമാണം:44017 lk cammp 1.jpeg | |||
പ്രമാണം:44017 lk camp -(2).jpeg | |||
പ്രമാണം:44017 lk camp 4.jpeg | |||
പ്രമാണം:44017 lk camp 5.jpeg | |||
</gallery><gallery> | |||
പ്രമാണം:44017-2022-06-20.jpeg|വായനദിനം2022 | പ്രമാണം:44017-2022-06-20.jpeg|വായനദിനം2022 | ||
പ്രമാണം:44017 2022-06.jpeg|വായനദിനം2022 | പ്രമാണം:44017 2022-06.jpeg|വായനദിനം2022 | ||
വരി 13: | വരി 26: | ||
പ്രമാണം:44017 Image 2022-06-02 at 10.26.53 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം | പ്രമാണം:44017 Image 2022-06-02 at 10.26.53 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം | ||
പ്രമാണം:44017 Image 2022-06-02 at 10.26.54 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം | പ്രമാണം:44017 Image 2022-06-02 at 10.26.54 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം | ||
</gallery> | |||
'''<big>ജില്ലാ കായികമേള</big>''' | |||
തിരുവനന്തപുരത്ത് വച്ച് നടന്ന ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ഹയർസെക്കൻഡറി തലത്തിൽ നിന്നും അഭിജിത്ത് എസ് മൂന്നാം സ്ഥാനം ഓട്ടത്തിൽ കരസ്ഥമാക്കി. | |||
<gallery> | |||
പ്രമാണം:44017 sports dist.jpg | |||
പ്രമാണം:44017 sports district.jpg | |||
</gallery>'''<big>പാഠ്യ</big>''' '''<big>പദ്ധതി പരിഷ്കരണ ചർച്ച ഞങ്ങളും പങ്കാളികൾ.</big>''' | |||
<small>പാഠ്യ</small>പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഇടയിൽ ക്ലാസ് തലത്തിൽ ചർച്ച അധ്യാപകർ സംഘടിപ്പിക്കുകയുണ്ടായി. | |||
'''<big>പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച.</big>''' | |||
പാഠ്യപദ്ധതി പരിഷ്കരണത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മാതാപിതാക്കളുടെ ഒരു ജനകീയ ചർച്ച പിടിയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. ബി.ർ സി. കോഡിനേറ്റർ ക്ലാസ് നയിക്കുകയും ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.<gallery> | |||
പ്രമാണം:44017 PTA 1 PM.jpeg | |||
പ്രമാണം:44017 PTA 2.jpeg | |||
</gallery> | |||
'''<big>സബ്ജില്ലാ കായികമേള.</big>''' | |||
കാഞ്ഞിരംകുളത്ത് വെച്ച് നടന്ന സബ്ജില്ലാ കായികമേളയിൽ അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ഫസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയെടുക്കുകയുണ്ടായി. മത്സരത്തിനായി കുട്ടികളെ തയ്യാറാക്കിയ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ശ്രീമതി പ്രകാശിനെ തോമസിന് സ്കൂളിന്റെ പ്രത്യേക അഭിനന്ദനങ്ങൾ.<gallery> | |||
പ്രമാണം:44017 sports5.jpeg | |||
പ്രമാണം:44017 sports 04.jpeg | |||
പ്രമാണം:44017 sports 3.jpeg | |||
</gallery>'''<big>സ്കൂൾ പാർലമെന്ററി ഇലക്ഷൻ.</big>''' | |||
ഈ വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തോടുകൂടി നടത്തപ്പെടുകയുണ്ടായി. സ്കൂൾ എസ് ഐ ടി സി ആയ ശ്രീമതി ജൂബി ജോസിന്റെ നേതൃത്വത്തിൽ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ വോട്ടിംഗ് രേഖപ്പെടുത്തിയത്.<gallery> | |||
പ്രമാണം:44017 election.jpg | |||
</gallery>'''<big>കേരളപ്പിറവി</big>''' | |||
കേരളപ്പിറവിയുടെ അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കേരള ചരിത്ര അവതരണം, പദ്യപാരായണം, ശാസ്ത്രീയ നൃത്തം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ശേഷം ലഹരിക്കെതിരെ കുട്ടികൾ മനുഷ്യ ചങ്ങലയായി അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.<gallery> | |||
പ്രമാണം:44017 no to drug 1.jpg | |||
പ്രമാണം:44017-no to drug 2.jpg | |||
പ്രമാണം:44017 no to drug 6.jpg | |||
പ്രമാണം:44017 nov first .JPG | |||
പ്രമാണം:44017 n0v 1.JPG | |||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:44017 5.jpg | പ്രമാണം:44017 5.jpg | ||
വരി 152: | വരി 202: | ||
പ്രമാണം:SNTD22-TVM-44017-5.jpg | പ്രമാണം:SNTD22-TVM-44017-5.jpg | ||
പ്രമാണം:SNTD22-TVM-44017-4.jpg | പ്രമാണം:SNTD22-TVM-44017-4.jpg | ||
</gallery> | </gallery>പ്രവേശനോത്സവം | ||
2024 25 അധ്യായനവർഷത്തിൽ പ്രവേശനോത്സവം ആഘോഷകരമായി നടത്തപ്പെട്ടു പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. |
22:00, 22 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.
പ്രവേശനോത്സവം
2024 25 അധ്യായനവർഷത്തിൽ പ്രവേശനോത്സവം ആഘോഷകരമായി നടത്തപ്പെട്ടു പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏകദിന ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ജൂബി ജോസ് ശ്രീമതി ഡോളി ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ 9 30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി അവസാനിച്ചു. രാവിലത്തെ സെക്ഷനിൽ അനിമേഷൻ, ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടു. കുട്ടികൾക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചു.
-
വായനദിനം2022
-
വായനദിനം2022
-
വായനദിനം2022
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പ്രവേശനോത്സവം 2022
-
പ്രവേശനോത്സവം 2022
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
ജില്ലാ കായികമേള
തിരുവനന്തപുരത്ത് വച്ച് നടന്ന ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ഹയർസെക്കൻഡറി തലത്തിൽ നിന്നും അഭിജിത്ത് എസ് മൂന്നാം സ്ഥാനം ഓട്ടത്തിൽ കരസ്ഥമാക്കി.
പാഠ്യ പദ്ധതി പരിഷ്കരണ ചർച്ച ഞങ്ങളും പങ്കാളികൾ.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഇടയിൽ ക്ലാസ് തലത്തിൽ ചർച്ച അധ്യാപകർ സംഘടിപ്പിക്കുകയുണ്ടായി. പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച.
പാഠ്യപദ്ധതി പരിഷ്കരണത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മാതാപിതാക്കളുടെ ഒരു ജനകീയ ചർച്ച പിടിയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. ബി.ർ സി. കോഡിനേറ്റർ ക്ലാസ് നയിക്കുകയും ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
സബ്ജില്ലാ കായികമേള.
കാഞ്ഞിരംകുളത്ത് വെച്ച് നടന്ന സബ്ജില്ലാ കായികമേളയിൽ അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ഫസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയെടുക്കുകയുണ്ടായി. മത്സരത്തിനായി കുട്ടികളെ തയ്യാറാക്കിയ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ശ്രീമതി പ്രകാശിനെ തോമസിന് സ്കൂളിന്റെ പ്രത്യേക അഭിനന്ദനങ്ങൾ.
സ്കൂൾ പാർലമെന്ററി ഇലക്ഷൻ. ഈ വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തോടുകൂടി നടത്തപ്പെടുകയുണ്ടായി. സ്കൂൾ എസ് ഐ ടി സി ആയ ശ്രീമതി ജൂബി ജോസിന്റെ നേതൃത്വത്തിൽ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ വോട്ടിംഗ് രേഖപ്പെടുത്തിയത്.
കേരളപ്പിറവി കേരളപ്പിറവിയുടെ അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കേരള ചരിത്ര അവതരണം, പദ്യപാരായണം, ശാസ്ത്രീയ നൃത്തം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ശേഷം ലഹരിക്കെതിരെ കുട്ടികൾ മനുഷ്യ ചങ്ങലയായി അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
-
വായനദിനം2022
-
വായനദിനം2022
-
വായനദിനം2022
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പരിസ്ഥിതി വാരാചാരണം
-
പ്രവേശനോത്സവം 2022
-
പ്രവേശനോത്സവം 2022
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
-
സിബിമോൻ റ്റി. എസ്.-പുതിയ HM നു സ്വാഗതം
ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. അന്നേദിവസം ചാന്ദ്ര ദിന സന്ദേശം നൽകുകയും പത്രവായന നടത്തുകയും ചെയ്തു. റോക്കറ്റുകൾ നിർമ്മിച്ചും കൊളാഷുകൾ തയ്യാറാക്കിയും കുട്ടികൾ ചാന്ദ്ര ദിനത്തിൽ പങ്കെടുത്തു. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
-
ചാന്ദ്രദിനം
സത്യമേവ ജയതേ ക്ലാസ്സ്
-
സത്യമേവ ജയതേ ക്ലാസ്സ് 10 B
-
-
സത്യമേവ ജയതേ ക്ലാസ്സ് 10B
ആസാദി കാ അമൃത് മഹോത്സവ്. സ്വാതത്ര്യത്തിന്റെ 75 വർഷം തികയുന്ന ഇത്തവണത്തെ ആഘോഷം വിപുലമായി നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് പതാക ഉയത്തുകയും തുടർന്ന് പൊതുസമ്മേളനം നടത്തുകയും ചെയ്തു. പിന്നീട് റാലി, സൈക്കിൾ റാലി, ഫ്ലാഷ് മൊബ്, പായസവിതരണം മുതലായവ നടത്തുകയുണ്ടായി.
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആയി ആചരിച്ചു. സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി.നാടൻപാട്ട്, പ്രസംഗം, കുട്ടിക്കർഷകരെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
കളർ ഇന്ത്യ ദീപികയുടെ ആഭിമുഖ്യത്തിൽ കളർ ഇന്ത്യ പദ്ധതി നടത്തി. HS, UP വിഭാഗങ്ങളിലായി നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു..
ജലസംരക്ഷണ റാലി മാറി വരുന്ന കാലാവസ്ഥ അനുസരിച്ചു ജലദൗർലഭ്യം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ റാലി നടത്തി.
ചിങ്ങനിലാവ് 2K22
കോവിഡിന് ശേഷമുള്ള ആദ്യത്തെ ഓണം സെൻതോമസ് ഹൈസ്കൂളിൽ വർണ്ണശബളമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സിബി മോൻ ടി എസ് സാർ സ്വാഗതമാശംസിച്ചു. പ്രിൻസിപ്പൽ ശ്രീ ഈശോ തോമസ് സാർ ആശംസകളർപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത അസിസ്റ്റന്റ് കോർപ്പറേറ്റ്
മാനേജർ ഫാദർ ടോണി ചെത്തിപ്പുഴ ഉദ്ഘാടനംനിർവഹിച്ചു. ശേഷം അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര കുട്ടികൾക്ക് ഏറെ ആവേശം ഉളവാക്കി. പിന്നീട് ഓണക്കളികൾ ആയി. ഓണപ്പാട്ട്, വടംവലി, സുന്ദരിക്ക് പൊട്ട് തൊടൽ,കസേരകളി, ഓണപ്പാട്ട്, മെഗാ തിരുവാതിര, ഓണസദ്യ തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മാവേലി മന്നന്റെവരവ് കുട്ടികളിൽ ആവേശത്തിരയിളക്കി.
സ്പോർട്സ് ഡേ കുട്ടികളുടെ കായികക്ഷമത വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ഡേ നടത്തുകയുണ്ടായി. രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ച സ്പോർട്സ് കുട്ടികൾക്ക് വളരെയധികം ഉത്സാഹം വളർത്തി. വേഗതയാർന്ന താരങ്ങളെയും മികവുറ്റ കായികപ്രതിഭകളെ യും വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിലുള്ള സ്പോർട്സ് പ്രവർത്തനങ്ങളാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നത്.
ഹിന്ദി ദിവസം. സെപ്റ്റംബർ 14 ഹിന്ദി ദിവസമായി ആചരിച്ചു. അന്നേദിവസം സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. ഹിന്ദി അധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ മാണി ശ്രീമതി സാബി മോൾ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തന്നെ അവതരിപ്പിച്ച അസംബ്ലി പൂർണമായും ഹിന്ദിയിൽ തന്നെ ആചരിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ശ്രീ സിബി മോൻ ടി എസ് സാർ ഹിന്ദിയിൽ ആശംസകൾ അറിയിച്ചു.
ആർട്സ് ഡേ.
കുട്ടികളിലെ കലാവാസന വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി ആർട്സ് ഡേ നടത്തുകയുണ്ടായി. രണ്ട് ദിവസങ്ങളായി ക്രമീകരിച്ച ആർട്സ് ഡേ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായി. മൂന്ന് സ്റ്റേജുകളിൽ ആയി മത്സരങ്ങൾ നടത്തപ്പെട്ടു. നാലു ഹൗസുകളിൽ ആയി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തിയത്.
ഗാന്ധി ജയന്തി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി. കുട്ടികൾക്കായി പ്രത്യേക അസംബ്ലി നടക്കുകയും അതിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. വിക്ടേഴ്സ് ചാനലിലൂടെ യുള്ള മുഖ്യമന്ത്രിയുടെ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.
ശാസ്ത്രമേള
അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,ഐടി മേള നടത്തപ്പെട്ടു. എച്ച് എസ് യുപി തലങ്ങളിലായി ധാരാളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. പ്രവർത്തി പരിചയമേളയിൽ കുട്ടികൾ അവതരിപ്പിച്ച കരകൗശലവസ്തുക്കൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.
ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി.എസ് സി ബി മോൻ സാറും വെള്ളറട സിഐ ശ്രീ മൃദുൽ കുമാർ സാറും കൂട്ടയോട്ടം ഫ്ലാഗ് ഹോസ്റ്റ് ചെയ്യുകയുണ്ടായി.
പ്രവേശനോത്സവം
2024 25 അധ്യായനവർഷത്തിൽ പ്രവേശനോത്സവം ആഘോഷകരമായി നടത്തപ്പെട്ടു പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.