"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Lkframe/Header}}
'''<big>ലിറ്റിൽ കൈറ്റ്സ് ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം  </big>''' <br/>
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=34013
|സ്കൂൾ കോഡ്=34013
|അധ്യയനവർഷം=2021-22
|അധ്യയനവർഷം=2023-24
|യൂണിറ്റ് നമ്പർ=LK/34013/2018
|യൂണിറ്റ് നമ്പർ=LK/34013/2018
|അംഗങ്ങളുടെ എണ്ണം=35
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=ചേർത്തല
|ഉപജില്ല=ചേർത്തല
|ലീഡർ=അഭിനവ് കെ എം
|ലീഡർ=പ്രാൺജിത്ത് എ
|ഡെപ്യൂട്ടി ലീഡർ=അൽഫിയ അൻസിൽ
|ഡെപ്യൂട്ടി ലീഡർ=അമ്യത എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൈറ്റ് മാസ്റ്റർ ഷാജി പി ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൈറ്റ് മാസ്റ്റർ ഷാജി പി ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
വരി 15: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[പ്രമാണം:34013lkaward23a.jpg|ലഘുചിത്രം]]
[[പ്രമാണം:Lk 34013cs.jpg|ലഘുചിത്രം]]
[[പ്രമാണം:Lk 34013cs.jpg|ലഘുചിത്രം]]
[[പ്രമാണം:34013lk4.jpg|ലഘുചിത്രം]]
[[പ്രമാണം:34013lk4.jpg|ലഘുചിത്രം]]
വരി 24: വരി 26:
![[പ്രമാണം:34013lkmaster.png|ലഘുചിത്രം|ഷാജി പി ജെകൈറ്റ് മാസ്റ്റർ|പകരം=|133x133ബിന്ദു]]
![[പ്രമാണം:34013lkmaster.png|ലഘുചിത്രം|ഷാജി പി ജെകൈറ്റ് മാസ്റ്റർ|പകരം=|133x133ബിന്ദു]]
![[പ്രമാണം:34013lkmistress.jpg|ലഘുചിത്രം|വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്|പകരം=|133x133ബിന്ദു]]
![[പ്രമാണം:34013lkmistress.jpg|ലഘുചിത്രം|വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്|പകരം=|133x133ബിന്ദു]]
|-
|[[പ്രമാണം:34013ABHI.jpg|ലഘുചിത്രം|ലീഡർ അഭിനവ് കെ എം|പകരം=|133x133ബിന്ദു]]
|[[പ്രമാണം:34013ALHPIYA ANSIL.jpg|ലഘുചിത്രം|ഡെപ്യൂട്ടി ലീഡർ അൽഫിയ അൻസിൽ|പകരം=|133x133ബിന്ദു]]
|}
|}
=='''ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്'''==


=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-25)'''==
ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുവേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി.വി.എച്ച് എസ് എസ്, ചാര മംഗലം സ്കൂൾ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടു. 6/7/24 ശനിയാഴ്ച 3 മണിക്ക് തിരുവനന്തപുരം നിയമസഭ മന്ദിരം  ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത  ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നു അവാർഡ്  ഏറ്റുവാങ്ങി. ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പൂട്ടർ പരിശീലനം, ഐ.റ്റി കോർണർ ഡിസ്പ്ലെ , അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം - തുടങ്ങി സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.സ്കൂളിൽ നിന്നും എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി നിഷ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, രണ്ട് ബാച്ചിലേയും ലീഡേഴ്സായ പ്രാൺജിത്ത്, അദ്വൈത് എസ് ദിവാകർ ഡെപ്യൂട്ടി ലിഡേഴ്സായ  അമ്യത എസ്, ബിസ എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് 2022 25 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 72 കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരിശീലനം നൽകി . 2022 ജൂലൈ 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 60 പേർ പങ്കെടുത്തു. ഇതിൽ ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2022 - 25 ബാച്ചിൽ അംഗത്വം ലഭിച്ചു.
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022'''==
[[പ്രമാണം:34013lkpre17.jpg|ലഘുചിത്രം]]
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്‌, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു.
'''ചിത്രങ്ങൾ കാണുവാൻ  '''
'''ചിത്രങ്ങൾ കാണുവാൻ  '''
<gallery mode="slideshow">
<gallery mode="slideshow">
പ്രമാണം:34013lkpre11.jpg
പ്രമാണം:34013lkaward23b.png
പ്രമാണം:34013lkpre9.jpg
പ്രമാണം:34013lkaward23c.png
പ്രമാണം:34013lkpre8.jpg
പ്രമാണം:34013lkaward23d.jpg
പ്രമാണം:34013lkpre7.jpg
പ്രമാണം:34013lkpre4.jpg
പ്രമാണം:34013lkpre3.jpg
പ്രമാണം:34013lkpre2.jpg
പ്രമാണം:34013lkpre1.jpg
</gallery>
</gallery>
 
=='''സ്ക്കൂൾ സന്ദർശനം-24'''==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-24)''' ==
6/1/24 ലിറ്റിൽ കൈറ്റ്സ് school visit ൻ്റെ ഭാഗമായി ചേർത്തല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് സാർ സ്കൂളിലെത്തി - 8, 9, 10 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി. കുട്ടികളുമായി ഇൻ്ററാക്ടീവ് സെഷനിൽ മൂന്ന് ബാച്ചിലേയും ലീഡേഴ്സ്, ഡെ. ലിഡേഴ്സ് എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കി. ഉച്ച കഴിഞ്ഞ് 8 ലെ ലിറ്റിൽകൈറ്റ്സിൻ്റെ PTA മീറ്റിംഗ് നടത്തി രക്ഷിതാക്കൾക്ക് ശ്രീ. അജിത്ത് സാർ ക്ലാസെടുത്തു. എച്ച് എം ശ്രീമതി. നിഖില ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ശ്രീ ഷാജി PJ സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ്സിൻ്റെ എല്ലാ സ്കൂൾ റെക്കോർഡ്കളും പരിശോദിച്ച് സ്കൂൾ റെക്കേർഡിൽ രേഖപ്പെടുത്തി. രാവിലെ 10 ന് ആരംഭിച്ച സ്കൂൾ വെരിഫിക്കേഷൻ ഇൻ്ററാക്ടിവ് സെഷൻ, ഉച്ച കഴിഞ്ഞ് നടന്ന രക്ഷിതാക്കുള്ള ക്ലാസോടെ വൈകിട്ട് 4 മണിയോടെ അവസാനിച്ചു.
പുതിയ ബാച്ചിലേക്ക് 67 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക്  LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക്  പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട്  വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും  പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ്  പരിശീലനപരിപാടികളും നടത്തിവരുന്നു.
=='''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി'''==
2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 60 കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 34 സീറ്റിലേക്ക് ആദ്യ 34 റാങ്കുകാർ പ്രവേശനം നേടി. ജൂൺ 22 ന് ക്ലാസുകൾ ആരംഭിച്ചു.___ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന ധനുഷ് രാജ് (9A) ന്റെ LK അംഗത്വം ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. ഇപ്പോൾ ആകെ 35 അംഗങ്ങൾ .
നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി.
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''(2022-24)'''
{| class="wikitable mw-collapsible"
|+
![[പ്രമാണം:34013AD.jpg|ലഘുചിത്രം|133x133ബിന്ദു]]
![[പ്രമാണം:34013AE.jpg|ലഘുചിത്രം|133x133ബിന്ദു]]
![[പ്രമാണം:34013AF.jpg|ലഘുചിത്രം|122x122ബിന്ദു]]
![[പ്രമാണം:34013AG.jpg|ലഘുചിത്രം|122x122ബിന്ദു]]
|-
|[[പ്രമാണം:34013AH.jpg|ലഘുചിത്രം|130x130ബിന്ദു]]
|[[പ്രമാണം:34013AI.jpg|ലഘുചിത്രം|124x124ബിന്ദു]]
|[[പ്രമാണം:34013AC.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AB.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013AJ.jpg|ലഘുചിത്രം|125x125ബിന്ദു]]
|[[പ്രമാണം:34013AK.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AL.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AM.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013AN.jpg|ലഘുചിത്രം|പകരം=|133x133ബിന്ദു]]
|[[പ്രമാണം:34013AO.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AP.jpg|ലഘുചിത്രം|116x116ബിന്ദു]]
|[[പ്രമാണം:34013AQ.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013AR.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AS.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AT.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AU.jpg|ലഘുചിത്രം|133x133ബിന്ദു|p]]
|-
|[[പ്രമാണം:34013AV.jpg|ലഘുചിത്രം|127x127ബിന്ദു]]
|[[പ്രമാണം:34013AW.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013AX.jpg|ലഘുചിത്രം|127x127ബിന്ദു]]
|[[പ്രമാണം:34013AY.jpg|ലഘുചിത്രം|149x149ബിന്ദു]]
|-
|[[പ്രമാണം:34013 21.DEVARAMAN S.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013 30.SREEPRIYA S.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013 33. ADITHYA ULLAS.jpg|ലഘുചിത്രം|116x116ബിന്ദു]]
|[[പ്രമാണം:34013 34.SURYA KIRAN.jpg|ലഘുചിത്രം|133x133ബിന്ദു]]
|-
|[[പ്രമാണം:34013 35.DHANUSH RAJ.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:340136.adwaith j sankar.jpg|ലഘുചിത്രം|114x114ബിന്ദു]]
|[[പ്രമാണം:1.ASWATHY R.jpg|ലഘുചിത്രം|133x133ബിന്ദു]]
|[[പ്രമാണം:34013 2. sreelekshmi s.jpg|ലഘുചിത്രം|120x120ബിന്ദു]]
|-
|[[പ്രമാണം:11.SURYANARAYANAN G.jpg|ലഘുചിത്രം|133x133ബിന്ദു]]
|
|
|
|}
=='''ഡിജിറ്റൽ അത്തപ്പൂക്കള മത്സരം '''==
 
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
'''ചിത്രങ്ങൾ കാണുവാൻ  '''
'''ചിത്രങ്ങൾ കാണുവാൻ  '''
<gallery mode="slideshow">
<gallery mode="slideshow">
പ്രമാണം:34013ABHINAV K M 9A.png
പ്രമാണം:34013yip.jpg
പ്രമാണം:34013ADITHYAN C V 9D.png
പ്രമാണം:34013yip1.jpg
പ്രമാണം:34013digi1.jpg
പ്രമാണം:34013yip3.jpg
പ്രമാണം:34013dp12.jpg
പ്രമാണം:34013yip2.jpg
പ്രമാണം:34013dp34.jpg
പ്രമാണം:34013SREELAKSHMI S 9B 1.png
</gallery>
</gallery>
=='''ലിറ്റിൽ കൈറ്റ്സ് ടെക് ഫെസ്റ്റിൽ'''==
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .'''ചിത്രങ്ങൾ കാണുവാൻ  '''
<gallery mode="slideshow">
പ്രമാണം:34013tec talc3.jpg
പ്രമാണം:34013tec5.jpg
പ്രമാണം:34013tec8.jpg
പ്രമാണം:34013tectalc.jpg
പ്രമാണം:34013tectalk6.jpg
പ്രമാണം:34013tec talk.jpg
പ്രമാണം:34013tec talk32.jpg
പ്രമാണം:34013tec talk4.jpg
</gallery>
== '''സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ  ഒന്നാം സ്ഥാനം''' ==
== '''സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ  ഒന്നാം സ്ഥാനം''' ==
പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി  2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു. മെമന്റോയും പ്രശസ്തിപത്രവും ഇരുപത്തിഅയ്യായിരം രൂപായുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, പി.ടി എ പ്രസിഡന്റ് ശ്രീ അക്ബർ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ, കൈറ്റ് മിസ് ട്രെസ് ശ്രീ മതി വിജു പ്രിയ വി എസ് , ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സായ ആകാശ് എ, വർഷ എസ്  മറ്റു അംഗങ്ങളായ യാദവ് കൃഷ്ണ, സേതു ലക്ഷ്മി, ദേവ ദത്തൻ എന്നിവരും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി . നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി  2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു. മെമന്റോയും പ്രശസ്തിപത്രവും ഇരുപത്തിഅയ്യായിരം രൂപായുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, പി.ടി എ പ്രസിഡന്റ് ശ്രീ അക്ബർ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ, കൈറ്റ് മിസ് ട്രെസ് ശ്രീ മതി വിജു പ്രിയ വി എസ് , ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സായ ആകാശ് എ, വർഷ എസ്  മറ്റു അംഗങ്ങളായ യാദവ് കൃഷ്ണ, സേതു ലക്ഷ്മി, ദേവ ദത്തൻ എന്നിവരും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി . നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.
വരി 136: വരി 58:
പ്രമാണം:34013certi.jpeg
പ്രമാണം:34013certi.jpeg
</gallery>
</gallery>
 
==''''സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം'''==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2020-2023)''' ==
2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ'എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി. ‍ഹൈസ്ക്കൂൾ പതിനെട്ട് ടീച്ചേഴ്സ് പങ്കെടുത്തു.
 
*2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി. [[പ്രമാണം:34013lkcamp all.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച്|പകരം=]]
*2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച്  എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ  എസ് ഐ റ്റി സി ശ്രീ  ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.  ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച  ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ  നന്ദിയും പറഞ്ഞു  4.30pm ന് ക്യാമ്പ് അവസാനിച്ചു.
*[[പ്രമാണം:34013 e swaram.jpg|ലഘുചിത്രം|E- സ്വരം എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ]][[പ്രമാണം:34013Digital final-01.jpg|ലഘുചിത്രം|ഏറ്റവും പുതിയ മാഗസീന്റെ കവർപേജ്|പകരം=]]2022 ഏപ്രിൽ മാസത്തിൽ പബ്ലിഷ് ചെയ്യുന്ന E- സ്വരം എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
*ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആകാശ് . എ (X A ) ദേവദത്തൻ വി (X B) എന്നിവർ ജില്ലാ ക്യാമ്പിലേക്ക് (ആനിമേഷൻ ) തിരഞ്ഞെടുക്കപ്പെട്ടു.
==''അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം''==
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു
'''ചിത്രങ്ങൾ കാണുവാൻ  '''
<gallery mode="slideshow">
പ്രമാണം:34013cc2.jpg
പ്രമാണം:34013cc.jpg
പ്രമാണം:34013cc1.jpg
പ്രമാണം:34013cc3.jpg
പ്രമാണം:34013cc4.jpg
പ്രമാണം:34013cc5.jpg
പ്രമാണം:34013cc6.jpg
പ്രമാണം:34013cc7.jpg
പ്രമാണം:34013cc8.jpg
പ്രമാണം:34013cc9.JPG
പ്രമാണം:34013cc12.jpg
പ്രമാണം:34013CC14.JPG
</gallery>
==''ഡിജിറ്റൽ മാഗസിൻ ' ഇ- സ്വരം' പ്രകാശനം''==
ലിറ്റിൽ കൈറ്റ്സ് 2021 - 23 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം 30/8/2022 ചൊവ്വാഴ്ച രാവിലെ11. 45 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പിടിഎ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ ചടങ്ങിൽ സ്വാഗതം പറഞ്ഞത് 21 - 23 ബാച്ചിലെ സെപ്യൂട്ടി ലീഡർ ആയ വർഷ ആയിരുന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി. ആനന്ദൻ സാർ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കഞ്ഞിക്കുഴിയുടെയും സമീപപ്രദേശങ്ങളെയും സംബന്ധിക്കുന്ന ഒരു ചരിത്ര രേഖയാണ് ഇ-സ്വരം എന്ന് അഭിപ്രായപ്പെട്ട ബഹു.ഹെഡ് മാസ്റ്റർ, ഡിജിറ്റൽ മാഗസിന്റെ പ്രിന്റഡ് പതിപ്പ് കൂടി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് 21 - 23, 21- 24 ബാച്ചിലെ കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ആദിത്യ പ്രസാദ് നന്ദി പറഞ്ഞു.
'''ചിത്രങ്ങൾ കാണുവാൻ '''
<gallery mode="slideshow">
പ്രമാണം:34013DM1.jpg
പ്രമാണം:34013DM 7.jpg
പ്രമാണം:34013DM5.jpg
പ്രമാണം:34013DM2.jpg
പ്രമാണം:34013DM8.jpg
പ്രമാണം:34013DM3.jpg
</gallery>
 
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)===
{| class="wikitable mw-collapsible mw-collapsed" width="60%;
! colspan="3" |അംഗങ്ങളുടെ പേരുകൾ  /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
|-
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
|-
|1
|5426
|[[പ്രമാണം:34013sanjith s.jpg|ലഘുചിത്രം|സൻജിത്ത് എസ്|പകരം=|117x117ബിന്ദു]]
|-
|2
|5433
|[[പ്രമാണം:34013harikrishnan.jpg|ലഘുചിത്രം|133x133ബിന്ദു|ഹരികൃഷ്ണൻ യു ബി]]
|-
|3
|5434
|[[പ്രമാണം:34013jayasurya.jpg|ലഘുചിത്രം|ജയസൂര്യ വി എസ്|പകരം=|117x117ബിന്ദു]]
|-
|4
|5437
|[[പ്രമാണം:34013anjaly.jpg|ലഘുചിത്രം|അഞ്ജലി കെ എസ്|പകരം=|117x117ബിന്ദു]]
|-
|5
|5456
|[[പ്രമാണം:34013anamika.jpg|ലഘുചിത്രം|അനാമിക എസ്|പകരം=|117x117ബിന്ദു]]
|-
|6
|5471
|[[പ്രമാണം:34013amalraj pm.jpg|ലഘുചിത്രം|അമൽരാജ് പി എം|പകരം=|117x117ബിന്ദു]]
|-
|7
|5502
|[[പ്രമാണം:34013sooiraj p.jpg|ലഘുചിത്രം|സൂരജ് പി|പകരം=|133x133ബിന്ദു]]
|-
|8
|5505
|[[പ്രമാണം:34013chandana.jpg|ലഘുചിത്രം|ചന്ദന കെ ആർ|പകരം=|117x117ബിന്ദു]]
|-
|9
|5566
|[[പ്രമാണം:34013mahadevan.jpg|ലഘുചിത്രം|മഹാദേവൻ ആർ കൃഷ്ണൻ|പകരം=|117x117ബിന്ദു]]
|-
|10
|6254
|[[പ്രമാണം:34013goweri shanker.jpg|ലഘുചിത്രം|ഗൗരിശങ്കർ എച്ച്|പകരം=|117x117ബിന്ദു]]
|-
|11
|6269
|[[പ്രമാണം:34013nandana saji.jpg|ലഘുചിത്രം|നന്ദന സജി|പകരം=|117x117ബിന്ദു]]
|-
|12
|6285
|[[പ്രമാണം:34013arjun k v.jpg|ലഘുചിത്രം|അർജുൻ കെ വി|പകരം=|117x117ബിന്ദു]]
|-
|13
|6293
|[[പ്രമാണം:34013akshya.jpg|ലഘുചിത്രം|അക്ഷയ രജിത്കുമാർ|പകരം=|117x117ബിന്ദു]]
|-
|14
|6336
|[[പ്രമാണം:34013devayani pr.jpg|ലഘുചിത്രം|ദേവയാനി പി ആർ|പകരം=|117x117ബിന്ദു]]
|-
|15
|6361
|[[പ്രമാണം:34013varsha.jpg|ലഘുചിത്രം|വർഷ എ|പകരം=|117x117ബിന്ദു]]
|-
|16
|6364
|[[പ്രമാണം:34013adithya prasad.jpg|ലഘുചിത്രം|ആദിത്യ പ്രസാദ്|പകരം=|117x117ബിന്ദു]]
|-
|17
|6365
|[[പ്രമാണം:34013devaraj.jpg|ലഘുചിത്രം|ദേവരാജ് എൻ|പകരം=|117x117ബിന്ദു]]
|-
|18
|6367
|[[പ്രമാണം:34013adithya cs.jpg|ലഘുചിത്രം|ആദിത്യ സി എസ്|പകരം=|117x117ബിന്ദു]]
|-
|19
|6381
|[[പ്രമാണം:34013sujith.jpg|ലഘുചിത്രം|സുജിത്ത് എസ്|പകരം=|117x117ബിന്ദു]]
|-
|20
|6394
|[[പ്രമാണം:34013ananyakrishna.jpg|ലഘുചിത്രം|അനന്യ കൃഷ്ണൻ|പകരം=|117x117ബിന്ദു]]
|-
|21
|6397
|[[പ്രമാണം:34013sabarnath.jpg|ലഘുചിത്രം|ശബരിനാഥ് എ|പകരം=|117x117ബിന്ദു]]
|-
|22
|6405
|[[പ്രമാണം:34013nandana k b.jpg|ലഘുചിത്രം|നന്ദന കെ ബി|പകരം=|117x117ബിന്ദു]]
|-
|23
|6762
|[[പ്രമാണം:34013akshay ps.jpg|ലഘുചിത്രം|അക്ഷയ് പി എസ്|പകരം=|117x117ബിന്ദു]]
|-
|24
|6769
|[[പ്രമാണം:34013abhishek sabu.jpg|ലഘുചിത്രം|അഭിഷേക് സാബു പി എസ്|പകരം=|117x117ബിന്ദു]]
|-
|25
|6779
|[[പ്രമാണം:34013aiswarya remesh.jpg|ലഘുചിത്രം|ഐശ്വര്യ രമേഷ്|പകരം=|117x117ബിന്ദു]]
|-
|26
|6821
|[[പ്രമാണം:34013ayana.jpg|ലഘുചിത്രം|അയന പ്രസാദ്|പകരം=|117x117ബിന്ദു]]
|-
|27
|6892
|[[പ്രമാണം:34013aka.jpg|ലഘുചിത്രം|ആകാശ് എ|പകരം=|117x117ബിന്ദു]]
|-
|28
|6993
|[[പ്രമാണം:34013arjun krishna.jpg|ലഘുചിത്രം|അർജുൻ കൃഷ്ണ പി|പകരം=|117x117ബിന്ദു]]
|-
|29
|6999
|[[പ്രമാണം:34013hruthika m r.jpg|ലഘുചിത്രം|ഹൃതിക എം ആർ|പകരം=|117x117ബിന്ദു]]
|-
|30
|7028
|[[പ്രമാണം:34013ananthakrishnan t j.jpg|ലഘുചിത്രം|അനന്തകൃഷ്ണൻ റ്റി ജെ|പകരം=|117x117ബിന്ദു]]
|-
|31
|7029
|[[പ്രമാണം:34013reeja antony.jpg|ലഘുചിത്രം|129x129px|റീജ ആന്റണി|പകരം=]]
|-
|32
|7039
|[[പ്രമാണം:34013vishnu p a.jpg|ലഘുചിത്രം|വിഷ്ണു പി എ|പകരം=|117x117ബിന്ദു]]
|-
|33
|7052
|[[പ്രമാണം:34013ananthakrishnan p r.jpg|ലഘുചിത്രം|അനന്തകൃഷ്ണൻ പി ആർ|പകരം=|133x133ബിന്ദു]]
|-
|34
|7059
|[[പ്രമാണം:34013yadave.jpg|ലഘുചിത്രം|യാദവ് കൃഷ്ണൻ|പകരം=|117x117ബിന്ദു]]
|-
|35
|7070
|[[പ്രമാണം:34013keluram vijay.jpg|ലഘുചിത്രം|കേളുറാം വിജയ് പി|പകരം=|117x117ബിന്ദു]]
|-
|36
|7088
|[[പ്രമാണം:34013abhishek m s.jpg|ലഘുചിത്രം|അഭിഷേക് എം എസ്|പകരം=|117x117ബിന്ദു]]
|-
|37
|7097
|[[പ്രമാണം:34013sandra.jpg|ലഘുചിത്രം|സാന്ദ്ര എൻ എസ്|പകരം=|117x117ബിന്ദു]]
|-
|38
|7107
|[[പ്രമാണം:34013sareesh.jpg|ലഘുചിത്രം|സരീഷ് സന്തോഷ്|പകരം=|117x117ബിന്ദു]]
|-
|39
|7288
|[[പ്രമാണം:34013devadathan k b.jpg|ലഘുചിത്രം|ദേവദത്തൻ വി|പകരം=|117x117ബിന്ദു]]
|-
|40
|7355
|[[പ്രമാണം:34013sethu.jpg|ലഘുചിത്രം|133x133ബിന്ദു|സേതുലക്ഷമി എ പി]]
|}


== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)''' ==
വരി 351: വരി 69:
* സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
* സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.


* [[പ്രമാണം:34013lksathyameva.png|ലഘുചിത്രം|'സത്യമേവ ജയതേ'  - ബോധവൽക്കരണ ക്ലാസ് ]]2021-ഡിസംമ്പർ 22ന് കുട്ടികളിൽ  ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ  ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ  ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ'  എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ  നൽകുകയുണ്ടായി.
* [[പ്രമാണം:34013lksathyameva.png|ലഘുചിത്രം|'സത്യമേവ ജയതേ'  - ബോധവൽക്കരണ ക്ലാസ് ]]


* വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു.
* വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു.
വരി 564: വരി 282:
|}
|}


== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-21)''' ==
* 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ  ബാച്ചിൽ  അംഗത്വം നേടി.
* 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
* സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, വീഡീയോ, ഇ -തൂലിക എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
* [[പ്രമാണം:WhatsApp Image 2020-09-01 at 1.40.31 PM(3).jpg|ലഘുചിത്രം|301x301ബിന്ദു|'''ലിറ്റിൽ കൈറ്റ്സ്-ഡിജിറ്റൽ അത്തപ്പൂക്കളമത്സരത്തിൽ നിന്ന്''']]ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
* QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
* സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
* പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ [https://online.fliphtml5.com/tmsdc/ymtv/#p=28 FLIP VIEW]
* സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനും വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് ചാനൽവഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ===
{| class="wikitable mw-collapsible mw-collapsed" width="60%;
! colspan="3" |അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
|-
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
|-
|1
|5080
|പ്രണവ് പി
|-
|2
|5092
|യദുകൃഷ്ണൻ എ പി
|-
|3
|5154
|വിഷ്ണു റ്റി എ
|-
|4
|5186
|ആഷ്‍ല എസ്
|-
|5
|5346
|അ‍‍‍‍‍‍‍‍‍‍ഞ്ജന എസ്
|-
|6
|5531
|രാജലക്ഷമി ആർ
|-
|7
|5573
|നന്ദകുമാർ ജെ
|-
|8
|5727
|അരുണിമ എസ്
|-
|9
|5850
|വിശാൽ കൃഷ്ണമൂർത്തി എസ്
|-
|10
|5893
|സംഗീത് നാരായൺ
|-
|11
|5907
|ആരോമൽ ബി
|-
|12
|5925
|സജന ചന്ദ്രൻ
|-
|13
|5930
|അക്ഷയ് വി എസ്
|-
|14
|5939
|വൈശാഖ് പി
|-
|15
|5938
|ശ്രീധർ എസ്
|-
|16
|6148
|അക്ഷയ്‍രാജ് പി ആർ
|-
|17
|6208
|രാധേന്ദു എം ആ
|-
|18
|6244
|യദുകൃഷ്ണൻ എം
|-
|19
|6395
|അനന്തകൃഷ്ണൻ
|-
|20
|6396
|അനന്തകൃഷ്ണൻ എം ജി
|-
|21
|6549
|ആതിര എസ്
|-
|22
|6561
|ശ്രീലക്ഷമി എ എസ്
|-
|23
|6565
|റിയ ആന്റണി
|-
|24
|6567
|ഹെലൻ മേരി ആർ
|-
|25
|6568
|ജെഫിൻ ജോമോൻ
|-
|26
|6570
|അമൽരാജ് റ്റി പി
|-
|27
|6578
|ശിവാനി ആർ
|-
|28
|6585
|നന്ദിത രാജേഷ്
|-
|29
|6595
|അലക്സ് ഫിലിപ്പ് സി
|-
|30
|6598
|അതുൽ എം എസ്
|-
|31
|6599
|ആദിലക്ഷമി ഡി
|-
|32
|6607
|ആദിത്യൻ എ
|-
|33
|6615
|അക്ഷര വി എ
|-
|34
|6616
|അനന്തൻ ജെ
|-
|35
|6617
|നേഹ എസ് ലാൽജി
|-
|36
|6620
|കൃഷ്ണ അനിൽ
|-
|37
|6639
|വിഷ്‍ണുപ്രിയ സി എസ്
|-
|38
|6640
|അർച്ചന മുരളി
|-
|39
|6659
|അക്ഷയ് ആർ
|-
|40
|6680
|അലൻ ജേക്കബ് ജോർജ്
|-
|41
|6940
|മിഥു മുരളി കെ എസ്
|}
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ( 2018-20)''' ==
*ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013)2018-19 അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
* ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
* ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
* ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
* എട്ട് കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
* അശ്വിൻ കൃഷ്ണ എ എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
* സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
* ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
* പ്രതിഭ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
* സ്ക്കൂളിന്റെ പഠനോത്സവത്തിൽ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സ്ക്കൂളിന്റെ മികവുകൾ പ്രൊജക്റ്ററിന്റെ സഹായത്താൽ അവതരിപ്പിച്ചു.
*ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ===
{| class="wikitable  mw-collapsible mw-collapsed" width="60%;
! colspan="3" |അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
|-
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേരു്
|-
|1
|4933
|അക്ഷര ഷാജി
|-
|2
|4934
|പാർവതി റ്റി എം
|-
|3
|4935
|നീരജ്‍കുമാർ എം ആർ
|-
|4
|4941
|സോനു കെ എസ്
|-
|5
|4946
|ആരോമൽ എ
|-
|6
|4980
|സംഗീത സാബു
|-
|7
|5017
|കൃഷ്ണദേവ് എസ്
|-
|8
|5041
|മാളവിക എം ഡി
|-
|9
|5177
|ഗംഗ മണിക്കുട്ടൻ
|-
|10
|5239
|അഖില ആർ
|-
|11
|5268
|അലൻ അരവിന്ദ് എസ്
|-
|12
|5294
|രുഗ്മ എസ് രാജ്
|-
|13
|5405
|അഭിമന്യു പി ആർ
|-
|14
|5537
|അശ്വതി എം
|-
|15
|5653
|അനുപമ സുരേഷ്
|-
|16
|5709
|പവിത്ര കെ ജി
|-
|17
|5712
|അനൂപ് എ
|-
|18
|5713
|കാവ്യ ചന്ദ്രൻ
|-
|19
|5718
|അക്ഷിത കെ എസ്
|-
|20
|5726
|സംഗീർത്തന സി എസ്
|-
|21
|5741
|സരിഗ രാജ് എസ്
|-
|22
|5766
|നീരജ് കൃഷ്ണ യു
|-
|23
|5999
|കാശിനാഥ് ജെ
|-
|24
|6055
|യാദവ്കൃഷ്ണ ബി
|-
|25
|6231
|ജാനകി അജിത്ത്
|-
|26
|6214
|എബിൻ വ‍ർഗീസ്
|-
|27
|6241
|ഗൗരിശങ്കർ പി
|-
|28
|6259
|ജസ്റ്റിൻ ജോമോൻ
|-
|29
|6258
|അഭിഷേക് ഹരികുമാർ
|-
|30
|6263
|അശ്വിൻ കൃഷ്ണ എ
|-
|31
|6266
|ദേവദത്തൻ ബിജുകുമാർ
|-
|32
|6274
|ഹരികൃഷ്ണൻ വി
|-
|33
|7276
|പ്രണോയ് കെ ഫ്രാൻസിസ്
|-
|34
|6280
|ജയകൃഷ്ണൻ എസ്
|-
|35
|6298
|നിഖിൽ കൃഷ്ണ കെ എ
|-
|36
|6327
|രാഹുൽ രാജേന്ദ്രൻ
|-
|37
|6329
|അനുപമ എസ്
|-
|38
|6354
|അഭിജിത്ത് കെ എൽ
|-
|39
|6357
|അരവിന്ദ് പി ആർ
|-
|40
|6371
|അമ്പാടി വി
|}
==ഡിജിറ്റൽ ആൽബം  2020==
[[:പ്രമാണം:34013digital album of lk2020-21.pdf]]
==ഡിജിറ്റൽ മാഗസിൻ ==
ഡിജിറ്റൽ മാഗസിൻ കാണുന്നതിന് താഴെ ക്ലിക്കു ചെയ്യു
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:34013 lk magazine2019-20-.pdf|ഇടത്ത്‌|ലഘുചിത്രം|DIGITAL MAGAZINE ]]
==വീഡിയോ ട്യൂട്ടോറിയൽ==
==വീഡിയോ ട്യൂട്ടോറിയൽ==
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി  തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ [https://youtu.be/v-gNFtwLsiU ഇവിടെ ക്ലിക്കു ചെയ്യു]
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി  തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ [https://youtu.be/v-gNFtwLsiU ഇവിടെ ക്ലിക്കു ചെയ്യു]

13:17, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം

34013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34013
യൂണിറ്റ് നമ്പർLK/34013/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർപ്രാൺജിത്ത് എ
ഡെപ്യൂട്ടി ലീഡർഅമ്യത എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ഷാജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
അവസാനം തിരുത്തിയത്
16-07-2024Shajipalliath
പരിശീലന പരിപാടി
ക്യാമ്പ് ഉദ്ഘാടനം- 2020-23 ബാച്ച്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
ഷാജി പി ജെകൈറ്റ് മാസ്റ്റർ
വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്

ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുവേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി.വി.എച്ച് എസ് എസ്, ചാര മംഗലം സ്കൂൾ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടു. 6/7/24 ശനിയാഴ്ച 3 മണിക്ക് തിരുവനന്തപുരം നിയമസഭ മന്ദിരം ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങി. ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പൂട്ടർ പരിശീലനം, ഐ.റ്റി കോർണർ ഡിസ്പ്ലെ , അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം - തുടങ്ങി സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.സ്കൂളിൽ നിന്നും എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി നിഷ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, രണ്ട് ബാച്ചിലേയും ലീഡേഴ്സായ പ്രാൺജിത്ത്, അദ്വൈത് എസ് ദിവാകർ ഡെപ്യൂട്ടി ലിഡേഴ്സായ അമ്യത എസ്, ബിസ എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണുവാൻ

സ്ക്കൂൾ സന്ദർശനം-24

6/1/24 ലിറ്റിൽ കൈറ്റ്സ് school visit ൻ്റെ ഭാഗമായി ചേർത്തല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് സാർ സ്കൂളിലെത്തി - 8, 9, 10 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി. കുട്ടികളുമായി ഇൻ്ററാക്ടീവ് സെഷനിൽ മൂന്ന് ബാച്ചിലേയും ലീഡേഴ്സ്, ഡെ. ലിഡേഴ്സ് എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കി. ഉച്ച കഴിഞ്ഞ് 8 ലെ ലിറ്റിൽകൈറ്റ്സിൻ്റെ PTA മീറ്റിംഗ് നടത്തി രക്ഷിതാക്കൾക്ക് ശ്രീ. അജിത്ത് സാർ ക്ലാസെടുത്തു. എച്ച് എം ശ്രീമതി. നിഖില ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ശ്രീ ഷാജി PJ സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ്സിൻ്റെ എല്ലാ സ്കൂൾ റെക്കോർഡ്കളും പരിശോദിച്ച് സ്കൂൾ റെക്കേർഡിൽ രേഖപ്പെടുത്തി. രാവിലെ 10 ന് ആരംഭിച്ച സ്കൂൾ വെരിഫിക്കേഷൻ ഇൻ്ററാക്ടിവ് സെഷൻ, ഉച്ച കഴിഞ്ഞ് നടന്ന രക്ഷിതാക്കുള്ള ക്ലാസോടെ വൈകിട്ട് 4 മണിയോടെ അവസാനിച്ചു.

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി

നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി. ചിത്രങ്ങൾ കാണുവാൻ

സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം

പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി 2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു. മെമന്റോയും പ്രശസ്തിപത്രവും ഇരുപത്തിഅയ്യായിരം രൂപായുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, പി.ടി എ പ്രസിഡന്റ് ശ്രീ അക്ബർ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ, കൈറ്റ് മിസ് ട്രെസ് ശ്രീ മതി വിജു പ്രിയ വി എസ് , ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സായ ആകാശ് എ, വർഷ എസ്  മറ്റു അംഗങ്ങളായ യാദവ് കൃഷ്ണ, സേതു ലക്ഷ്മി, ദേവ ദത്തൻ എന്നിവരും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി . നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു. ചിത്രങ്ങൾ കാണുവാൻ

'സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം

2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ'എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി. ‍ഹൈസ്ക്കൂൾ പതിനെട്ട് ടീച്ചേഴ്സ് പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)

  • 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
  • പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
  • കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
  • തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
  • സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
  • 'സത്യമേവ ജയതേ' - ബോധവൽക്കരണ ക്ലാസ്
  • വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
  • ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് ക്ലാസ്സ് എടുക്കുന്നു
    വെബിനാറ്-ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും
    ആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം " എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ  "ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
  • 23/02/2022 ന് നവ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിലെ ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് 4 pm മുതൽ 5 pm വരെ ക്ലാസ്സ് എടുക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)

അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ഫോട്ടോ
1 5259 സഞ്ജയ് വി
2 5286 അൽഫിദ എ
3 5287 അനുഷ് വി അജയ്
5 5308 ജോയൽ ജോസഫ്
6 5309 അരവിന്ദ് ഷിബു
7 5326 അജുൻ മനു
8 5340 വൈശാഖ് സി ബി
9 5396 അമ്പാടി എസ്
10 5397 കൃഷ്ണ കിഷോർ
11 5646 അർജുൻ പി കെ
12 6045 കൃഷ്ണജ കെ യു
13 6046 അഭിജിത്ത് കൃഷ്ണ കെ എസ്
14 6092 അനന്തകൃഷ്ണൻ ആർ
15 6107 അനുശ്രീ അജേഷ്
16 6112 അനശ്വര ഷാജി
17 6136 അനുശ്രീ ആർ
18 6147 അശ്വിൻ എം
19 6151 ശിവരാജ് എസ്
20 6158 ആദിത്യൻ എസ് കെ
21 6177 അതുൽ ദാസ് പി എം
22 6255 ശ്രീഹരി പി എസ്
23 6304 അർജുൻ കെ എസ്
24 6350 ദേവനാരായണൻ എ ആർ
25 6431 നീരജ ജയേഷ്
26 6610 അഞ്ജലി എ എസ്
27 6645 ഗൗതംശങ്കർ കെ എൽ
28 6727 ഗോഡ്‍വിൻ പി
29 6780 ധനുഷ് പ്രദീപ്
30 6786 മാധവ് രാജ്
31 6791 അഭിരാം കെ എസ്
32 6798 ദേവ് രാജ്
33 6806 അർജുൻ പി
34 6816 സ്റ്റാലിൻ ഉല്ലാസ്
35 6817 അഭിഷേക് എ കെ
36 6826 അനുഷ എം ആർ
37 6841 അഭയ്ദേവ് പി ബി
38 6861 സൂര്യ എസ് എസ്
39 6880 അക്ഷയ മോഹൻ
40 6919 ആദിത്യൻ കെ എസ്

വീഡിയോ ട്യൂട്ടോറിയൽ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു