ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2019-21
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | സംഗിത് നാരായണൻ |
| ഡെപ്യൂട്ടി ലീഡർ | അരുണിമ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 06-02-2024 | Sajit.T |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-21)
- 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
- 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, വീഡീയോ, ഇ -തൂലിക എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
ലിറ്റിൽ കൈറ്റ്സ്-ഡിജിറ്റൽ അത്തപ്പൂക്കളമത്സരത്തിൽ നിന്ന് - QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
- പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ FLIP VIEW
- സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനും വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് ചാനൽവഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
|---|---|---|
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
| 1 | 5080 | പ്രണവ് പി |
| 2 | 5092 | യദുകൃഷ്ണൻ എ പി |
| 3 | 5154 | വിഷ്ണു റ്റി എ |
| 4 | 5186 | ആഷ്ല എസ് |
| 5 | 5346 | അഞ്ജന എസ് |
| 6 | 5531 | രാജലക്ഷമി ആർ |
| 7 | 5573 | നന്ദകുമാർ ജെ |
| 8 | 5727 | അരുണിമ എസ് |
| 9 | 5850 | വിശാൽ കൃഷ്ണമൂർത്തി എസ് |
| 10 | 5893 | സംഗീത് നാരായൺ |
| 11 | 5907 | ആരോമൽ ബി |
| 12 | 5925 | സജന ചന്ദ്രൻ |
| 13 | 5930 | അക്ഷയ് വി എസ് |
| 14 | 5939 | വൈശാഖ് പി |
| 15 | 5938 | ശ്രീധർ എസ് |
| 16 | 6148 | അക്ഷയ്രാജ് പി ആർ |
| 17 | 6208 | രാധേന്ദു എം ആ |
| 18 | 6244 | യദുകൃഷ്ണൻ എം |
| 19 | 6395 | അനന്തകൃഷ്ണൻ |
| 20 | 6396 | അനന്തകൃഷ്ണൻ എം ജി |
| 21 | 6549 | ആതിര എസ് |
| 22 | 6561 | ശ്രീലക്ഷമി എ എസ് |
| 23 | 6565 | റിയ ആന്റണി |
| 24 | 6567 | ഹെലൻ മേരി ആർ |
| 25 | 6568 | ജെഫിൻ ജോമോൻ |
| 26 | 6570 | അമൽരാജ് റ്റി പി |
| 27 | 6578 | ശിവാനി ആർ |
| 28 | 6585 | നന്ദിത രാജേഷ് |
| 29 | 6595 | അലക്സ് ഫിലിപ്പ് സി |
| 30 | 6598 | അതുൽ എം എസ് |
| 31 | 6599 | ആദിലക്ഷമി ഡി |
| 32 | 6607 | ആദിത്യൻ എ |
| 33 | 6615 | അക്ഷര വി എ |
| 34 | 6616 | അനന്തൻ ജെ |
| 35 | 6617 | നേഹ എസ് ലാൽജി |
| 36 | 6620 | കൃഷ്ണ അനിൽ |
| 37 | 6639 | വിഷ്ണുപ്രിയ സി എസ് |
| 38 | 6640 | അർച്ചന മുരളി |
| 39 | 6659 | അക്ഷയ് ആർ |
| 40 | 6680 | അലൻ ജേക്കബ് ജോർജ് |
| 41 | 6940 | മിഥു മുരളി കെ എസ് |



