ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,694
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു. | സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു. | ||
'''ലോക സംഗീത ദിനം ജൂൺ 21 ഒന്ന്''' | |||
മനുഷ്യ ജീവിതത്തിൻറെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം. മനസ്സിൽ സംഗീതം സൂക്ഷിക്കുന്ന ഓരോരുത്തരിലും ഈ ദിനം സംഗീതമഴ മഴ പെയ്യിച്ചുകൊണ്ടിരിക്കും. ഈ കറോണക്കാലത്ത് പുറത്തുപോകാതെ കൂട്ടുകാരുമൊത്ത് കളിക്കുവാനോ തന്റെ കഴിവുകൾ അവതരിപ്പിക്കുവാനോ പറ്റാതെ വിഷമിക്കുന്ന ഈ സാഹചര്യത്തിൽ വാട്സാപ്പിലൂടെ ഈ ദിനം ആഘോഷിച്ചു. സ്കൂളിലെ ഗായിക കൂടിയായ ഹെയ്സൽ ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു മനോഹര ഗാനം ആലപിച്ചു കുട്ടികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വഹീദ മാഡം കുട്ടികൾക്ക് ആശംസകളർപ്പിച്ചു. ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക് അവരുടെ സംഗീതത്തോടുള്ള കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരവും നൽകി. | |||
'''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' | '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' | ||
വരി 70: | വരി 74: | ||
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം Rev Fr. ടോമി പനക്കലിന്റെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിച്ചു. തുടർന്ന് കരോൾ ഗാനവും , live crib, Christmas santa- യുടെ ഗിഫ്റ്റ് വിതരണവും, മറ്റു കലാപരിപാടികളുമായി ക്രിസ്മസ് ആഘോഷം ഏറെ നിറം ഉള്ളതാക്കി തീർത്തു. | ഈ വർഷത്തെ ക്രിസ്മസ് ആഘോഷം Rev Fr. ടോമി പനക്കലിന്റെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിച്ചു. തുടർന്ന് കരോൾ ഗാനവും , live crib, Christmas santa- യുടെ ഗിഫ്റ്റ് വിതരണവും, മറ്റു കലാപരിപാടികളുമായി ക്രിസ്മസ് ആഘോഷം ഏറെ നിറം ഉള്ളതാക്കി തീർത്തു. | ||
വനിതാദിനം | |||
ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളും ഒരു യൂണിറ്റായി നിന്നുകൊണ്ട് സ്കൂൾ മുറ്റത്ത് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു .അതിൽ ചുമർപത്രികകളും , ചിത്രങ്ങളും,പ്രശസ്തരായ ശ്രീ രത്നങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയിരുന്നു .അതെല്ലാം കുട്ടികളും അവരുടെ സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. |
തിരുത്തലുകൾ