"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 41: | വരി 41: | ||
ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. -- | ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. -- | ||
[[പ്രമാണം:18677 24june28.jpg|ലഘുചിത്രം|സ്നേഹാലയം യാത്ര]] | [[പ്രമാണം:18677 24june28.jpg|ലഘുചിത്രം|സ്നേഹാലയം യാത്ര]] | ||
വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ അങ്ങിനെയുള്ള കുറെയെറെ സഹോദരങ്ങൾ... അവർക്കായി ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് .. | [[പ്രമാണം:18677 24july1.jpg|ലഘുചിത്രം|സ്നേഹ യാത്ര]] | ||
വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ അങ്ങിനെയുള്ള കുറെയെറെ സഹോദരങ്ങൾ... അവർക്കായി ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് .. | |||
[[പ്രമാണം:18677 24july4.jpg|ലഘുചിത്രം|ബഷീർ ദിനാചരണം]] | |||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. | |||
[[പ്രമാണം:18677 24july13.jpg|ലഘുചിത്രം|രംഗാവിഷ്കാരം]] | |||
[[പ്രമാണം:18677 24july113.jpg|ലഘുചിത്രം|മതിലുകൾ]] | |||
"ഭൂമിയുടെ അവകാശികൾ" എന്ന കഥയുടെ ചെറിയ ഭാഗത്തിന്റ രംഗാവിഷ്കാരം നടന്നു. " മതിലുകൾ" എന്ന കൃതിയുടെ ചെറിയ ഒരു ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടായി. | |||
[[പ്രമാണം:18677 24july5.jpg|ലഘുചിത്രം|സ്പോർട്സ് കിറ്റ് വിതരണം]] | |||
സ്കൂളിൻ്റെ കായിക രംഗത്തെ പ്രവർത്തനങ്ങൾക്കാവശ്യമായ സ്പോർട്സ്& ഗെയിംസ് ഉപകരണങ്ങൾ സമ്മാനിച്ച് കൊണ്ട് പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവും കൂടെയായ പി കെ ബഷീർ വലിയ മാതൃക പകർന്ന് നൽകി. |
18:27, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിൽ ജൂൺ 3 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി എ പ്രസിഡന്റ് , മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് , വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തത് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. സ്കൂൾ മുഴുവനായും അലങ്കരിച്ചിരുന്നു. ്് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് യശോദ ടീച്ചർ
പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മനോഹരമായി ആഘോഷിച്ചു. പരിസ്ഥിതിദിന ക്വിസ് തുടങ്ങിയ വൃക്ഷ തൈകൾ നടൽ , പോസ്റ്റർ നിർമാണം തുടങ്ങിയ വ സ oഘടിപ്പിച്ചു. .
ക്വിസ് മത്സരത്തിൽ 7A
യിലെ മെഹ്സി. ൻ ഹാരിസ് ഒന്നാം സ്ഥാനം നേടി.
ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്ക് മൈലാഞ്ചി ഇടൽ , മെഗാ ഒപ്പന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.
വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി. മൂല്യനിർണയം പൂർത്തീകരിച്ച് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അത്തരം കുട്ടികൾക്ക് ഒഴിവു ദിവസങ്ങളിൽ ക്ലാസ് നൽകാൻ തീരുമാനിച്ചു.
"അറിവിന്നുറവ "പദ്ധതിയുടെ ഭാഗമായി പുസ്തകതൊട്ടിൽ ഒരുക്കി..
വിദ്യാലയത്തിൻ്റെ ലൈബ്രറി ശാക്തീകരണത്തിനായി കുട്ടികളിലൂടെയും രക്ഷിതാക്കളിലൂടെയുമൊക്കെ പുസ്തകങ്ങൾ ശേഖരിക്കുക എന്ന സന്ദേശമാണ് പുസ്തക തൊട്ടിൽ എന്ന ആശയത്തിലൂടെ ഉയർത്തി കൊണ്ട് വരുന്നത് .. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻ്റർ പ്രിൻസിപ്പലും ചിന്തകനും എഴുത്തുകാരനുമൊക്കെയായി നിറഞ്ഞ് നിൽക്കുന്ന ശ്രീ ഗോപാലൻ മങ്കടയാണ് നിർവ്വഹിച്ചത്.
ചടങ്ങിൽ സ്കൂളിന്റെ ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
വായനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ മേഖലകളിൽ മത്സരങ്ങൾ നടത്തി. വായനാവാരം അന്വർത്ഥമാക്കി ഓരോ ദിവസവും ഓരോ വ്യത്യസ്ത മത്സരങ്ങളാണ് നടന്നത്.
ജൂൺ 21 ന് സ്കൂളിൽ യോഗാ ദിനം വിപുലമായി ആഘോഷിച്ചു. ട്രെയിനിങ്ങ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. --
വിദ്യാലയത്തിലെ കൊച്ചുമക്കളോടൊത്ത് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള സ്നേഹാലയം സന്ദർശിച്ചു .. മക്കളുണ്ടായിട്ടും അനാഥരാവേണ്ടി വന്ന അഛനമ്മമാർ , പ്രായം തളർത്തുമ്പോഴും പ്രതീക്ഷയോടെ കഴിയുന്നവർ , ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പോയവർ അങ്ങിനെയുള്ള കുറെയെറെ സഹോദരങ്ങൾ... അവർക്കായി ചെറിയ സമയത്തേക്കെങ്കിലും ,ഭക്ഷണവും പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളുമൊക്കെ നൽകി ആശ്വാസം പകൾന്ന് കൊണ്ടായിരുന്നു മടക്കം .. ഒറ്റപ്പെട്ട് പോയ സഹോദരങ്ങളെ ചേർത്ത് പിടിക്കാനുള്ള നല്ല മനസ്സ് കുഞ്ഞുനാളിലേ കൊച്ചുമക്കളിൽ ഉയർത്തി കൊണ്ട് വരിക എന്ന വലിയ ചിന്ത ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട് ..
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.
"ഭൂമിയുടെ അവകാശികൾ" എന്ന കഥയുടെ ചെറിയ ഭാഗത്തിന്റ രംഗാവിഷ്കാരം നടന്നു. " മതിലുകൾ" എന്ന കൃതിയുടെ ചെറിയ ഒരു ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടായി.
സ്കൂളിൻ്റെ കായിക രംഗത്തെ പ്രവർത്തനങ്ങൾക്കാവശ്യമായ സ്പോർട്സ്& ഗെയിംസ് ഉപകരണങ്ങൾ സമ്മാനിച്ച് കൊണ്ട് പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവും കൂടെയായ പി കെ ബഷീർ വലിയ മാതൃക പകർന്ന് നൽകി.