"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:


[[പ്രമാണം:44037 June19 d.jpg|ചട്ടരഹിതം|416x416ബിന്ദു]]            [[പ്രമാണം:44037 June19 b.jpg|അതിർവര|ചട്ടരഹിതം|322x322ബിന്ദു]]
[[പ്രമാണം:44037 June19 d.jpg|ചട്ടരഹിതം|416x416ബിന്ദു]]            [[പ്രമാണം:44037 June19 b.jpg|അതിർവര|ചട്ടരഹിതം|322x322ബിന്ദു]]
=== ബഷീർ അനുസ്മരണ ദിനം (ജൂലൈ 5) ===
ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി.  പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു.  വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ.  ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.<gallery widths="325" heights="252">
പ്രമാണം:44037 ജൂലൈ ൫ 2.jpg|alt=
പ്രമാണം:44037 ജൂലൈ ൫ 1.jpg|alt=
പ്രമാണം:44037ജൂലൈ൫.jpg|alt=
</gallery>

20:11, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


വായനാദിനാഘോഷം (ജൂൺ 19)

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ്കുമാർ "വായനയുടെ വളർത്തച്ഛൻ" ശ്രീ. പി എൻ പണിക്കരുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി വായനോത്സവത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപിക ശ്രീമതി. ആനി ഹെലൻ ടീച്ചർ വായനാദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ ആശംസകൾ അർപ്പിച്ചു. വായനാദിന പ്രസംഗം, വായനാ ഗീതം, നൃത്താവിഷ്കാരം എന്നിവ മികച്ചതായിരുന്നു. അവധികാല വായനയിൽ വിജയികളായ മിടുക്കികൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാരിലൂടെ കുട്ടികളിലെ വായന പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ "അമ്മവായന" യിൽ വിജയികളായ അമ്മമാരെ ആദരിച്ചു. ശ്രീമതി. സതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ബഷീർ അനുസ്മരണ ദിനം (ജൂലൈ 5)

ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി. പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ. ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.