"ജി.എൽ.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}


{{prettyurl| G L P S Palakaparambil }}


{{Infobox AEOSchool
| പേര്= ജി.എല്‍.പി.എസ്.കുുറുവ
| സ്ഥലപ്പേര്= വറ്റല്ലൂര്‍
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18616
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= വറ്റല്ലൂര്‍ .പി.ഒ .മക്കരപ്പറമ്പ്.വഴി
| പിന്‍ കോഡ്= 676507
| സ്കൂള്‍ ഫോണ്‍= 04933-281129
| സ്കൂള്‍ ഇമെയില്‍= glpskuruvavtr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 78
| പെൺകുട്ടികളുടെ എണ്ണം= 75
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 153
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  അസീസ്.കെ.വി.       
| പി.ടി.ഏ. പ്രസിഡണ്ട്=  മന്‍സൂര്‍.പി.     
| സ്കൂള്‍ ചിത്രം= 18616.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കുറുവ ഗ്രാമപ‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍ഞ്ചായത്തിലുള്ള വറ്റല്ലൂര്‍ ദേശത്തെ ഏകസര്‍ക്കാര്‍ വിദ്യാലയമാണ് കുറുവ ജി.എല്‍.പി.സ്കൂള്‍.പ‍‍ഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കൂ‍ട്ടിലങ്ങാടി പടപ്പറമ്പ് റോ‍ഡില്‍ തോട്ടക്കരഎന്ന സ്ഥലത്ത്           
കുറുവ ഗ്രാമപ‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍ഞ്ചായത്തിലുള്ള വറ്റല്ലൂർ ദേശത്തെ ഏകസർക്കാർ വിദ്യാലയമാണ് കുറുവ ജി.എൽ.പി.സ്കൂൾ. മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു
  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==
{{Infobox School
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തില്‍ കുറുവ ദേശത്ത് വാര്‍ഡ് IV ല്‍ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കണ്ണങ്കുഴിയില്‍ കൃഷ്‍ണന്‍ നായര്‍ മാനേജറായി വറ്റലൂര്‍ പാലപ്പറമ്പില്‍ ഒരു ഹിന്ദു സ്കൂളും അതേ കാലയളവില്‍ തന്നെ സമാന്തരമായി വറ്റലൂര്‍ തോട്ടക്കരയില്‍ ഒരു മാപ്പിള സ്കൂളും പ്രവര്‍ത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളര്‍ന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്‍ക്കര്‍ത്താക്കള്‍ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവര്‍ത്തനഫലമായി 1924 ല്‍ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴില്‍ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങള്‍ ഇന്നും ഈ നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്.
|സ്ഥലപ്പേര്=വറ്റല്ലൂർ
താവുണ്ണി വൈദ്യരരുടെ അവകാശികള്‍ വിദ്യാലയം നടത്തികൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കണക്കാക്കി അന്നത്തെ പൗരപ്രമുഖനായ പിച്ചന്‍ മു‍‍‍‍ഹമ്മദ് ഹാജിക്ക് വിദ്യാലയവും സ്ഥലവും കൈമാറി. 5-ാം തരം വരെയുണ്ടായിരുന്ന വിദ്യാലയം 1940-ല്‍ 4ാം തരം വരെയുള്ള പ്രൈമറി വിദ്യാലയമായി മാറിപിന്നീട് വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ മാത്രം പിച്ചന്‍ മു‍‍‍‍ഹമ്മദ് ഹാജി നാമമാത്ര വാടകക്ക് സര്‍ക്കാരിന് കൈമാറി. നാട്ടുകാരില്‍ സ്കൂളിന് സ്വന്തം കെട്ടിടമെന്ന ആശയം ഉയര്‍ന്ന് വരുകയും അവ വാടക ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം നാട്ടുകാരുടെ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിച്ച് നാട്ടുകാര്‍ ശേഖരിച്ച തുക കൈപ്പറ്റി 1983-ല്‍ 13.5 സെന്‍റ്  സര്‍ക്കാറിന് കൈമാറി. പ്രസ്തുത സ്ഥലത്ത് സര്‍ക്കാര്‍ വക ആറു ക്ലാസു മുറികളുള്ള കെട്ടിടം നിര്‍മിക്കുകയുണ്ടായി. തുടര്‍ന്ന് ജില്ലാപ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം മൂന്ന് ക്ലാസ് മുറികള്‍ കൂടി നിര്‍മ്മിച്ച് വാടക കെട്ടിടത്തിലെ ക്ലാസുകള്‍ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന് സ്വന്തം കെട്ടിടം​ഉണ്ടെങ്കിലും പൊതുവായ വഴിയോ കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. അസംബ്ലിയും പൊതുപരിപാടികുളും നടത്തുന്നതു പോലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്.  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18616
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= വറ്റല്ലൂർ .പി..മക്കരപ്പറമ്പ്.വഴി
|പോസ്റ്റോഫീസ്=
|പിൻ കോഡ്=676507
|സ്കൂൾ ഫോൺ=04933-281129
|സ്കൂൾ ഇമെയിൽ=glpskuruvavtr@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=136
|പെൺകുട്ടികളുടെ എണ്ണം 1-10=122
|വിദ്യാർത്ഥികളുടെ എണ്ണം 1-10=258
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജനന്ദിനി സി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൗഷാദ് പെലത്തൊടി
|എം.പി.ടി.. പ്രസിഡണ്ട്=സബിത കൊല്ലൻ തൊടി
|സ്കൂൾ ചിത്രം=18616 school.jpg
|size=350px
|caption=
|ലോഗോ=18616_log.png
|logo_size=150px
}}


പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ കുട്ടികള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ 2017-18 വര്‍ഷം പിടിഎ പ്രീ പ്രൈമറി ക്ലാസുകള്‍ കൂടി ആരംഭിച്ചു. സര്‍ക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള്‍ സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായകമാകുന്നുണ്ട്. പ്രീ പ്രൈമറിക്കാവശ്യമായ കെട്ടിട നിര്‍മാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. സ്കൂളിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങി കളിസ്ഥലും ചുറ്റുമതില്‍ നിര്‍മിക്കലും പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.


പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂള്‍ വികസന സമിതി രൂപീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അക്കാദമിക-അക്കാദമീകേതര രംഗത്ത് മികച്ചൊരു വിദ്യാലയം പടുത്തുയര്‍ത്തുന്നതിനാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടിയുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികളും ഒരുമിച്ചിരുന്ന് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉപയോഗിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.
== ചരിത്രം ==
മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ കുറുവ ദേശത്ത് വാർഡ് IV ൽ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ണങ്കുഴിയിൽ കൃഷ്‍ണൻ നായർ മാനേജറായി വറ്റലൂർ പാലപ്പറമ്പിൽ ഒരു ഹിന്ദു സ്കൂളും അതേ കാലയളവിൽ തന്നെ സമാന്തരമായി വറ്റലൂർ തോട്ടക്കരയിൽ ഒരു മാപ്പിള സ്കൂളും പ്രവർത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളർന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്‍ക്കർത്താക്കൾ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവർത്തനഫലമായി 1924 ൽ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴിൽ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളിൽ പെട്ട കുട്ടികൾ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങൾ ഇന്നും ഈ നാട്ടിൽ നിലനിൽക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്. .'''[[ജി.എൽ.പി.എസ്. കുറുവ/ചരിത്രം|കൂടുതൽ വായിക്കുക]]'''  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*വിശാലമായ ക്ലാസ്മുറിക‍ള്‍
*വിശാലമായ ക്ലാസ്മുറിക‍ൾ
*ഐ.ടി.ലാബ്
*ഐ.ടി.ലാബ്
*ഹൈടെക് ക്ലാസ് മുറികള്‍
*ഹൈടെക് ക്ലാസ് മുറികൾ
*സ്റ്റോറൂമോടുകൂടിയ പാചകപുര
*സ്റ്റോറൂമോടുകൂടിയ പാചകപുര
  *ശുചിമുറികള്‍
  *ശുചിമുറികൾ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
. വിശാലമായ കളിസ്ഥലം
*സ്കൂള്‍ പച്ചക്കറി തോട്ടം
 
* [[{{PAGENAME}}ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]  
.'''[[ജി.എൽ.പി.എസ്. പലകപറമ്പിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൂൾ പച്ചക്കറി തോട്ടം
*[[{{PAGENAME}}ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
. പുനർനവ- ഔഷധത്തോട്ടം
ടാലൻ്റ് ഹണ്ട്
 
== '''മാനേജ്‌മെന്റ്''' ==
   
 
=='''മുൻ സാരഥികൾ'''==
 
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
 
 
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|5
|
|}
 
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
=='''അംഗീകാരങ്ങൾ'''==
 
 
==വഴികാട്ടി==
==വഴികാട്ടി==
മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂര്‍
മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂർ
ചെറുകുളമ്പ വറ്റലൂര്‍
ചെറുകുളമ്പ വറ്റലൂർ
  {{#multimaps: 11.0192529,76.0898118 | width=800px | zoom=12 }}
   
 
{{#multimaps: 11.003597936893525, 76.11202245792413 | width=800px | zoom=12 }}
 
 
== '''പുറംകണ്ണികൾ''' ==

15:59, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




കുറുവ ഗ്രാമപ‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍ഞ്ചായത്തിലുള്ള വറ്റല്ലൂർ ദേശത്തെ ഏകസർക്കാർ വിദ്യാലയമാണ് കുറുവ ജി.എൽ.പി.സ്കൂൾ. മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു

ജി.എൽ.പി.എസ്. കുറുവ
വിലാസം
വറ്റല്ലൂർ

വറ്റല്ലൂർ .പി.ഒ .മക്കരപ്പറമ്പ്.വഴി
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04933-281129
ഇമെയിൽglpskuruvavtr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18616 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജനന്ദിനി സി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് പെലത്തൊടി
എം.പി.ടി.എ. പ്രസിഡണ്ട്സബിത കൊല്ലൻ തൊടി
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തിൽ കുറുവ ദേശത്ത് വാർഡ് IV ൽ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ണങ്കുഴിയിൽ കൃഷ്‍ണൻ നായർ മാനേജറായി വറ്റലൂർ പാലപ്പറമ്പിൽ ഒരു ഹിന്ദു സ്കൂളും അതേ കാലയളവിൽ തന്നെ സമാന്തരമായി വറ്റലൂർ തോട്ടക്കരയിൽ ഒരു മാപ്പിള സ്കൂളും പ്രവർത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളർന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്‍ക്കർത്താക്കൾ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവർത്തനഫലമായി 1924 ൽ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴിൽ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളിൽ പെട്ട കുട്ടികൾ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങൾ ഇന്നും ഈ നാട്ടിൽ നിലനിൽക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്. .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്മുറിക‍ൾ
  • ഐ.ടി.ലാബ്
  • ഹൈടെക് ക്ലാസ് മുറികൾ
  • സ്റ്റോറൂമോടുകൂടിയ പാചകപുര
*ശുചിമുറികൾ

. വിശാലമായ കളിസ്ഥലം

.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

. പുനർനവ- ഔഷധത്തോട്ടം ടാലൻ്റ് ഹണ്ട്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4
5


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂർ ചെറുകുളമ്പ വറ്റലൂർ


{{#multimaps: 11.003597936893525, 76.11202245792413 | width=800px | zoom=12 }}


പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുറുവ&oldid=2516067" എന്ന താളിൽനിന്ന് ശേഖരിച്ചത്