"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ കുട്ടികളുടെ ചിത്രരചന മത്സരവും, പ്രദർശനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കാൻ അസംബ്ലിയും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

[[പ്രമാണം:17501 june05 2024 03.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''അസംബ്ലി''']]

[[പ്രമാണം:17501 june05 2024 02.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''ചിത്രരചന മത്സരം''']]
[[പ്രമാണം:17501 june05 2024 02.jpg|നടുവിൽ|ലഘുചിത്രം|736x736ബിന്ദു|പകരം=|'''ചിത്രരചന മത്സരം''']]
 
== '''ലഹരി വിരുദ്ധ ദിനം ''' ==
== '''ലഹരി വിരുദ്ധ ദിനം ''' ==
എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

09:33, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

2024 - 25 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ജൈവവൈവിധ്യം എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.

പരിസ്ഥിതി ദിനം
ചിത്രരചന മത്സരം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ കുട്ടികളുടെ ചിത്രരചന മത്സരവും, പ്രദർശനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കാൻ അസംബ്ലിയും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

അസംബ്ലി
ചിത്രരചന മത്സരം

ലഹരി വിരുദ്ധ ദിനം

എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

ലഹരി വിരുദ്ധ റാലി
പോസ്റ്റർ രചന

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങലയും, കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

മനുഷ്യച്ചങ്ങല
ലഹരി വിരുദ്ധ പ്രതിജ്ഞ

സ്റ്റുഡൻ്റ് പാർലമെൻ്റ്

വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിക്കാൻ സ്റ്റുഡൻ്റ് പാർലമെൻ്റ് സഹായിക്കുന്നു.

സ്റ്റുഡൻ്റ് പാർലമെൻ്റ്
സ്റ്റുഡൻ്റ് പാർലമെൻ്റ്