Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == ചരിത്രം ==
| | USer18511 |
| മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പന്തല്ലൂർ ചിറ്റത്തുപാറ പ്രദേശങ്ങളിലെ വിദ്യാർഥികൾ പഠനാവശ്യാര്ഥം പോയിരുന്നത് അയൽ പ്രദേശങ്ങളായ കടമ്പോട് എന്നിവിടങ്ങളിലേക്കും പുഴ കടന്ന് നെല്ലിക്കുത്ത് ഭാഗങ്ങളിലേക്കും ആയിരുന്നു മതിയായ യാത്ര സൗകര്യം ഇല്ലായ്മയും ദൂരം കൂടുതൽ പ്രശ്നങ്ങളും ഉടലെടുത്ത സാഹചര്യത്തിലാണ് ചിറ്റത്തുപാറ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുക എന്ന ആഗ്രഹം നാട്ടുകാരിൽ ഉടലെടുത്തത്
| |
| | |
| അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എയ്ഡഡ് സ്കൂൾ അനുവദിക്കാൻ ഉത്തരവിട്ട കാലഘട്ടമായിരുയ്ന്നു .ഈ അവസരത്തിൽ ചിറ്റത്തുപാറ ഭാഗമായി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു.
| |
| | |
| | |
| കൂടുതൽ അറിയുവാൻ
| |
| | |
| * [[പ്രമാണം:18556krishi.jpg|ലഘുചിത്രം|ഇടത്ത്]]ഈ വിദ്യാലയം സ്ഥാപിച്ചത്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| [[പ്രമാണം:18556buildr.jpg|ലഘുചിത്രം|ഇടത്ത്|അതിർവര]]
| |
| | |
| == [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ ==
| |
| == ക്ലബുകൾ ==
| |
| വിദ്യാരംഗം
| |
| സയൻസ്
| |
| മാത്സ്
| |
| [[പ്രമാണം:kitchen.jpg|ലഘുചിത്രം|നടുവിൽ]]
| |
| ==വഴികാട്ടി==
| |
| മഞ്ചേരിയിൽ നിന്ന് പന്തല്ലൂർ ചിറ്റത്തുപാറലേക്ക് വണ്ടി കയറുക .മേലെ ചിറ്റത്തുപാറ സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് 10 മീറ്റർ നടക്കുക
| |
| | |
| '''ചിത്രശാല'''
| |
| | |
| | |
| ചിത്രശാല {{#multimaps: 11.090461240390928, 76.18665905951771| width=800px | zoom=16 }}
| |
| <!--visbot verified-chils->-->
| |
19:56, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം