"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇത്തിത്താനം എച്ച് എസ് എസിൽ 1500ൽ പരം പുസ്തകങ്ങൾ ഉളള ഒരു ഗ്രന്ഥശാലയുണ്ട്.

കുട്ടികൾ  ഈ ഗ്രന്ഥശാല പരമാവധി പ്രയോജനപ്പെടുത്തുന്നു.ഫ്രീ പീരിയഡുകളിൽ പോയി പത്രങ്ങളും പുസ്തകങ്ങളും വായിക്കുകയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ അദ്ധ്യാപകരുടെ അനുവാദത്തോടുകൂടി വീട്ടിൽ കൊണ്ടുപോകുകയും ചെയ്യുന്നു.

2024-2025
2024-2025      

എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ " വായന എഴുത്തുകൂട്ടം" എന്ന പേരിൽ വായനയിലും എഴുത്തിലും തത്പരരായ  30 കുട്ടികൾ ലൈബ്രറിയിലെത്തി വായിക്കുന്നു. ഇടയ്ക്ക് രചനാ മത്സരങ്ങൾ നടത്തി സമ്മാനം നൽകി വരുന്നു. ഇവർ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എഴുതാൻ വായനക്കുറിപ്പ് ബുക്ക് ലൈബ്രറിയിൽ തന്നെ സൂക്ഷിക്കുകയും അതിൽ എഴുതുകയും ചെയ്യുന്നു
'''''<u>ഗ്രന്ഥശാല</u>'''''
[[പ്രമാണം:33021 lib2.jpg|ലഘുചിത്രം]]

<nowiki><center><gallery></nowiki>

33021_lib2.jpg
എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ " വായന എഴുത്തുകൂട്ടം" എന്ന പേരിൽ വായനയിലും എഴുത്തിലും തത്പരരായ  30 കുട്ടികൾ ലൈബ്രറിയിലെത്തി വായിക്കുന്നു. ഇടയ്ക്ക് രചനാ മത്സരങ്ങൾ നടത്തി സമ്മാനം നൽകി വരുന്നു. ഇവർ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എഴുതാൻ വായനക്കുറിപ്പ് ബുക്ക് ലൈബ്രറിയിൽ തന്നെ സൂക്ഷിക്കുകയും അതിൽ എഴുതുകയും ചെയ്യുന്നു

<nowiki></gallery></nowiki><nowiki></center></nowiki>
[[പ്രമാണം:33021 lib 3.jpg|ലഘുചിത്രം]]കുട്ടികൾ അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പ് പതിപ്പ് June 19 വായനദിനത്തിൽ പ്രകാശനം ചെയ്തു.

14:41, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഇത്തിത്താനം എച്ച് എസ് എസിൽ 1500ൽ പരം പുസ്തകങ്ങൾ ഉളള ഒരു ഗ്രന്ഥശാലയുണ്ട്. കുട്ടികൾ ഈ ഗ്രന്ഥശാല പരമാവധി പ്രയോജനപ്പെടുത്തുന്നു.ഫ്രീ പീരിയഡുകളിൽ പോയി പത്രങ്ങളും പുസ്തകങ്ങളും വായിക്കുകയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ അദ്ധ്യാപകരുടെ അനുവാദത്തോടുകൂടി വീട്ടിൽ കൊണ്ടുപോകുകയും ചെയ്യുന്നു.

2024-2025

ഗ്രന്ഥശാല

എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ " വായന എഴുത്തുകൂട്ടം" എന്ന പേരിൽ വായനയിലും എഴുത്തിലും തത്പരരായ  30 കുട്ടികൾ ലൈബ്രറിയിലെത്തി വായിക്കുന്നു. ഇടയ്ക്ക് രചനാ മത്സരങ്ങൾ നടത്തി സമ്മാനം നൽകി വരുന്നു. ഇവർ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എഴുതാൻ വായനക്കുറിപ്പ് ബുക്ക് ലൈബ്രറിയിൽ തന്നെ സൂക്ഷിക്കുകയും അതിൽ എഴുതുകയും ചെയ്യുന്നു

കുട്ടികൾ അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പ് പതിപ്പ് June 19 വായനദിനത്തിൽ പ്രകാശനം ചെയ്തു.