"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ " വായന എഴുത്തുകൂട്ടം" എന്ന പേരിൽ വായനയിലും എഴുത്തിലും തത്പരരായ 30 കുട്ടികൾ ലൈബ്രറിയിലെത്തി വായിക്കുന്നു. ഇടയ്ക്ക് രചനാ മത്സരങ്ങൾ നടത്തി സമ്മാനം നൽകി വരുന്നു. ഇവർ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എഴുതാൻ വായനക്കുറിപ്പ് ബുക്ക് ലൈബ്രറിയിൽ തന്നെ സൂക്ഷിക്കുകയും അതിൽ എഴുതുകയും ചെയ്യുന്നു | എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ " വായന എഴുത്തുകൂട്ടം" എന്ന പേരിൽ വായനയിലും എഴുത്തിലും തത്പരരായ 30 കുട്ടികൾ ലൈബ്രറിയിലെത്തി വായിക്കുന്നു. ഇടയ്ക്ക് രചനാ മത്സരങ്ങൾ നടത്തി സമ്മാനം നൽകി വരുന്നു. ഇവർ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എഴുതാൻ വായനക്കുറിപ്പ് ബുക്ക് ലൈബ്രറിയിൽ തന്നെ സൂക്ഷിക്കുകയും അതിൽ എഴുതുകയും ചെയ്യുന്നു | ||
[പ്രമാണം:33021_lib_3.jpg] | <nowiki>[[പ്രമാണം:33021_lib_3.jpg]]</nowiki> |
11:51, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇത്തിത്താനം എച്ച് എസ് എസിൽ 1500ൽ പരം പുസ്തകങ്ങൾ ഉളള ഒരു ഗ്രന്ഥശാലയുണ്ട്. കുട്ടികൾ ഈ ഗ്രന്ഥശാല പരമാവധി പ്രയോജനപ്പെടുത്തുന്നു.ഫ്രീ പീരിയഡുകളിൽ പോയി പത്രങ്ങളും പുസ്തകങ്ങളും വായിക്കുകയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ അദ്ധ്യാപകരുടെ അനുവാദത്തോടുകൂടി വീട്ടിൽ കൊണ്ടുപോകുകയും ചെയ്യുന്നു.
2024-2025
എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ " വായന എഴുത്തുകൂട്ടം" എന്ന പേരിൽ വായനയിലും എഴുത്തിലും തത്പരരായ 30 കുട്ടികൾ ലൈബ്രറിയിലെത്തി വായിക്കുന്നു. ഇടയ്ക്ക് രചനാ മത്സരങ്ങൾ നടത്തി സമ്മാനം നൽകി വരുന്നു. ഇവർ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എഴുതാൻ വായനക്കുറിപ്പ് ബുക്ക് ലൈബ്രറിയിൽ തന്നെ സൂക്ഷിക്കുകയും അതിൽ എഴുതുകയും ചെയ്യുന്നു
[[പ്രമാണം:33021_lib_3.jpg]]