"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:23, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ→ലിറ്റിൽ കൈറ്റ്സ്: ചേർത്തല ഗേൾസ് മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
വരി 34: | വരി 34: | ||
ആലപ്പുഴ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്കൂളുകൾ ഏറ്റു വാങ്ങി. ചേർത്തല ഗേൾസ് എച്ച്എസ്എസ് ആണ് മികച്ച യുണിറ്റ്. തിരുവനന്തപുരം നിയമസ ഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. | ആലപ്പുഴ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്കൂളുകൾ ഏറ്റു വാങ്ങി. ചേർത്തല ഗേൾസ് എച്ച്എസ്എസ് ആണ് മികച്ച യുണിറ്റ്. തിരുവനന്തപുരം നിയമസ ഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു. ചാരമംഗലം ഗവ ഡിവിഎ ച്ച്എസ്എസിന് രണ്ടാം സ്ഥാനവും കുടശനാട് ഗവ. എസ്.വിഎ ച്ച്എസ്എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ' പുരസ്കാരം. ജില്ലാതലത്തിൽ സമ്മാനത്തുക യഥാക്രമം 30,000, 25,000, 15,000 രൂപ എന്നിങ്ങനെയാണ് | ||