"ജി.എച്ച്.എസ്‌. കൊളത്തൂർ/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


== ചിത്രശാല ==
== ചിത്രശാല ==
<gallery mode="packed">
പ്രമാണം:Eco club GHSK.jpg|പരിസ്ഥിതി ക്ലബ് രൂപീകരണം.
പ്രമാണം:School assembly paristhithidinam.jpg|അസംബ്ലി യിൽ രാജൻ മാസ്റ്റർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് .
പ്രമാണം:Environmentday GHSK.jpg|പരിസ്ഥിതി ദിനം ആചരിച്ചു.
</gallery>

18:28, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പരിസ്ഥിതി ക്ലബ്ബ് 2024-25

പരിസ്ഥിതി ക്ലബ്ബ് രൂപീകരണം

2024-25 വർഷത്തെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിനത്തിൽ മരത്തൈകൾ നട്ടുകൊണ്ടായിരുന്നു ക്ലബ്ബിൻറെ രൂപീകരണ യോഗം നടന്നത്.

പരിസ്ഥിതി ക്ലബ്ബ് കൺവീനർ- നളിനി ടീച്ചർ.

സ്റ്റുഡൻ്റ് കൺവീനർ- അവദത് ആർ

പരിസ്ഥിതി ദിനം ആചരിച്ചു.

ഗവണ്മെന്റ് ഹൈസ്കൂൾ കൊളത്തൂരിൽ പരിസ്ഥിതി ദിനം വൃക്ഷതൈ നട്ടുകാണ്ട് ആചരിച്ചു.

SMC ചെയർമാൻ വി കെ ജനാർദ്ദനൻ, സീനിയർ അസിസ്റ്റന്റ് ശ്രീജ പി പി, ഇക്കോ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രാവിലെ നടന്ന അസംബ്ലിയിൽ രാജൻ മാസ്റ്റർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ചിത്രശാല