"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2024-25 അധ്യായന വർഷം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ബഷീർ ദിനം''' കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഖണ്ഢിക ഉൾപടുത്തി) |
||
വരി 2: | വരി 2: | ||
കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ, നോവൽ ഭാഗങ്ങളുടെ രംഗശില്പം, സ്കൂൾ എഫ് എം റേഡിയോയിലെ നാടകം എന്നിവ ശ്രദ്ധേയമായി. മലയാളം ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും റേഡിയോ ക്ലബ്ബും നേതൃത്വം നൽകി. | കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ, നോവൽ ഭാഗങ്ങളുടെ രംഗശില്പം, സ്കൂൾ എഫ് എം റേഡിയോയിലെ നാടകം എന്നിവ ശ്രദ്ധേയമായി. മലയാളം ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും റേഡിയോ ക്ലബ്ബും നേതൃത്വം നൽകി. | ||
[[പ്രമാണം:19058 vidya Basheerday1.jpeg|ഇടത്ത്|ലഘുചിത്രം|ബഷീർ ദിനം]] | |||
[[പ്രമാണം:19058 vidya Basheerday2.jpeg|നടുവിൽ|ചട്ടരഹിതം|കാരിക്കേച്ചർ]] |
12:12, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം
ബഷീർ ദിനം
കഥയെഴുതി കഥയെഴുതി വലിയ കഥയായി മാറിയ കഥകളുടെ സുൽത്താന് ആദരമർപ്പിച്ച് ഒതുക്കുങ്ങൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ, നോവൽ ഭാഗങ്ങളുടെ രംഗശില്പം, സ്കൂൾ എഫ് എം റേഡിയോയിലെ നാടകം എന്നിവ ശ്രദ്ധേയമായി. മലയാളം ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും റേഡിയോ ക്ലബ്ബും നേതൃത്വം നൽകി.