"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(cc) |
Sulaimanjm (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:Spczhs.jpg|ലഘുചിത്രം|സ്‌കൂളിലെ എസ് . പി. സി സൂപ്പർ സീനിയർ ബാച്ച് പാസിംഗ് ഔട്ട് പരേഡിനായി അണിനിരന്നപ്പോൾ ]] | [[പ്രമാണം:SPCZamorins1.jpg|പകരം=എസ്. പി . സി ഗൃഹ സന്ദർശനം |ലഘുചിത്രം|'''എസ്. പി . സി ഗൃഹ സന്ദർശനം''' ]] | ||
[[പ്രമാണം:Zhs12 (1).jpg|ലഘുചിത്രം|'''അന്താരാഷ്ട്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ''' |പകരം=]] | |||
[[പ്രമാണം:ScienceZHS.jpg|ലഘുചിത്രം|പകരം=|'''ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ നേരിട്ട് കണ്ടു മനസിലാക്കുന്നു'''. ]] | |||
[[പ്രമാണം:Spczhs.jpg|ലഘുചിത്രം|'''സ്‌കൂളിലെ എസ് . പി. സി സൂപ്പർ സീനിയർ ബാച്ച് പാസിംഗ് ഔട്ട് പരേഡിനായി അണിനിരന്നപ്പോൾ''' ]] | |||
യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ, പാഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു. '''മാതൃഭാഷാപരിശീലനം , ഹലോ ഇംഗ്ലീഷ് , സുരീലി''' '''ഹിന്ദി''' എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ '''വിജയജ്യോതി''' '''ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ''' ഉൾപ്പെടെ പ്രത്യേക പരിശീലനക്‌ളാസ്സുകൾ നടത്തി വരുന്നു. ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ റിസോർസ് അധ്യാപികയുടെ സഹായത്തോടെ പഠന സന്നദ്ധരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ഇവക്കു പുറമെ വിവിധ ക്ലബ്ബ്കളും , '''SPC, JRC''' എന്നിവയും സ്‌കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. | യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ, പാഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു. '''മാതൃഭാഷാപരിശീലനം , ഹലോ ഇംഗ്ലീഷ് , സുരീലി''' '''ഹിന്ദി''' എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ '''വിജയജ്യോതി''' '''ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ''' ഉൾപ്പെടെ പ്രത്യേക പരിശീലനക്‌ളാസ്സുകൾ നടത്തി വരുന്നു. ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ റിസോർസ് അധ്യാപികയുടെ സഹായത്തോടെ പഠന സന്നദ്ധരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ഇവക്കു പുറമെ വിവിധ ക്ലബ്ബ്കളും , '''SPC, JRC''' എന്നിവയും സ്‌കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. | ||
വരി 12: | വരി 14: | ||
ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ '''ഫുട് ബോൾ''' ,'''വോളിബാൾ''' തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. കൂടാതെ '''ഷട്ടിൽ, ഖോ-ഖോ കബഡി, തയ്‌ക്കൊണ്ടോ''' എന്നിവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകിവരുന്നു. '''യോഗ പരിശീലന'''വും '''ചിത്രകലാ''' '''പരിശീലന'''വും സ്‌കൂളിൽ നൽകാറുണ്ട് .സ്‌കൂൾ നാടകവേദിയുടെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരൻമാർ നേതൃത്വം കൊടുക്കുന്ന '''നാടക''' '''കളരികൾ''' സ്‌കൂളിന്റെ പ്രത്യേകതയാണ്. യുവജനോത്സവസമയങ്ങളിൽ ആവശ്യ | ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ '''ഫുട് ബോൾ''' ,'''വോളിബാൾ''' തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. കൂടാതെ '''ഷട്ടിൽ, ഖോ-ഖോ കബഡി, തയ്‌ക്കൊണ്ടോ''' എന്നിവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകിവരുന്നു. '''യോഗ പരിശീലന'''വും '''ചിത്രകലാ''' '''പരിശീലന'''വും സ്‌കൂളിൽ നൽകാറുണ്ട് .സ്‌കൂൾ നാടകവേദിയുടെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരൻമാർ നേതൃത്വം കൊടുക്കുന്ന '''നാടക''' '''കളരികൾ''' സ്‌കൂളിന്റെ പ്രത്യേകതയാണ്. യുവജനോത്സവസമയങ്ങളിൽ ആവശ്യ | ||
[[പ്രമാണം:Playing.jpg|ലഘുചിത്രം|പി .ഇ. ടി പിരീഡിൽ കളിക്കുന്ന കുട്ടികൾ ]] | [[പ്രമാണം:Playing.jpg|ലഘുചിത്രം|'''പി .ഇ. ടി പിരീഡിൽ കളിക്കുന്ന കുട്ടികൾ''' ]] | ||
മുള്ള കുട്ടികൾക്ക് '''ചെണ്ട മേളം''' ,മറ്റു '''നൃത്ത''' '''നൃത്യേതര ഇനങ്ങൾ''' എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു. .[[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന ]] | മുള്ള കുട്ടികൾക്ക് '''ചെണ്ട മേളം''' ,മറ്റു '''നൃത്ത''' '''നൃത്യേതര ഇനങ്ങൾ''' എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു. .[[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|'''സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന''' ]] |
16:42, 5 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ, പാഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു. മാതൃഭാഷാപരിശീലനം , ഹലോ ഇംഗ്ലീഷ് , സുരീലി ഹിന്ദി എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ വിജയജ്യോതി ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ ഉൾപ്പെടെ പ്രത്യേക പരിശീലനക്‌ളാസ്സുകൾ നടത്തി വരുന്നു. ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ റിസോർസ് അധ്യാപികയുടെ സഹായത്തോടെ പഠന സന്നദ്ധരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ഇവക്കു പുറമെ വിവിധ ക്ലബ്ബ്കളും , SPC, JRC എന്നിവയും സ്‌കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
ശാരീരിക അവശത നേരിടുന്ന സഹപാഠി കലെ നേരിൽക്കണ്ട്, അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനും എസ് പി സി കേഡറ്റുകൾ ഗൃഹസന്ദർശന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
കലാകായിക പരിശീലനങ്ങൾ
ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ ഫുട് ബോൾ ,വോളിബാൾ തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. കൂടാതെ ഷട്ടിൽ, ഖോ-ഖോ കബഡി, തയ്‌ക്കൊണ്ടോ എന്നിവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകിവരുന്നു. യോഗ പരിശീലനവും ചിത്രകലാ പരിശീലനവും സ്‌കൂളിൽ നൽകാറുണ്ട് .സ്‌കൂൾ നാടകവേദിയുടെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരൻമാർ നേതൃത്വം കൊടുക്കുന്ന നാടക കളരികൾ സ്‌കൂളിന്റെ പ്രത്യേകതയാണ്. യുവജനോത്സവസമയങ്ങളിൽ ആവശ്യ
മുള്ള കുട്ടികൾക്ക് ചെണ്ട മേളം ,മറ്റു നൃത്ത നൃത്യേതര ഇനങ്ങൾ എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു. .