"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ്  പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി ഉദ്ഘാടനം ചെയ്‌തു.നാടൻപാട്ട് കലാകാരി തങ്കമണി സാമുവലിന്റെ നാടൻപാട്ട് ഏവരെയും ആവേശഭരിതരാക്കി.നവാഗതർക്ക് സമ്മാനവിതരണവും എല്ലാവർക്കും മധുരവിതരണവും നടന്നു.പി ടി എ അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സ്കൂൾ സന്ദർശിച്ചു.

=== 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ്  പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി ഉദ്ഘാടനം ചെയ്‌തു.നാടൻപാട്ട് കലാകാരി തങ്കമണി സാമുവലിന്റെ നാടൻപാട്ട് ഏവരെയും ആവേശഭരിതരാക്കി.നവാഗതർക്ക് സമ്മാനവിതരണവും എല്ലാവർക്കും മധുരവിതരണവും നടന്നു.പി ടി എ അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സ്കൂൾ സന്ദർശിച്ചു. ===
 
[[പ്രമാണം:42548 environment day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം  ]]

=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം കരകുളം കൃഷിഭവനിലെ കൃഷി ഓഫീസർ അശ്വതി ശശിധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന പ്രതിജ്ഞ, പ്രസംഗം, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പ്രകാശ് സർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളുടെ പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

16:13, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം

2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ്  പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി ഉദ്ഘാടനം ചെയ്‌തു.നാടൻപാട്ട് കലാകാരി തങ്കമണി സാമുവലിന്റെ നാടൻപാട്ട് ഏവരെയും ആവേശഭരിതരാക്കി.നവാഗതർക്ക് സമ്മാനവിതരണവും എല്ലാവർക്കും മധുരവിതരണവും നടന്നു.പി ടി എ അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സ്കൂൾ സന്ദർശിച്ചു.

പരിസ്ഥിതി ദിനാചരണം 

പരിസ്ഥിതി ദിനം